Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരി ഹിന്ദുക്കളെ 1989-90ല്‍ കൂട്ടക്കൊല ചെയ്ത കേസുകള്‍ അന്വേഷിക്കും; ആദ്യം അന്വേഷിക്കുക റിട്ട.ജഡ്ജി നീലകാന്ത് ഗഞ്ജുവിന്റെ കൊലപാതകം

ഒരു ലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തിന് കാരണമായ 1989-90 കാലഘട്ടത്തില്‍ കശ്മീരി ബ്രഹ്മണരെ തീവ്രവാദികള്‍ കൊന്നുതള്ളിയ കേസുകള്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ പുനരന്വേഷിക്കും. 34 വര്‍ഷത്തിന് ശേഷം വീണ്ടും ആ കൊലകള്‍ക്ക് കാരണക്കാരായവരെ കണ്ടെത്തി ശിക്ഷാവിധി നടപ്പാക്കുകയാണ് ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 05:36 pm IST
in India
റിട്ട. ജസ്റ്റിസ് നീലകാന്ത് ഗഞ്ജു (ഇടത്ത്) തീവ്രവാദി കൊന്നെറിഞ്ഞ അദ്ദേഹത്തിന്‍റെ മൃതദേഹം (വലത്ത് മുകളില്‍)

റിട്ട. ജസ്റ്റിസ് നീലകാന്ത് ഗഞ്ജു (ഇടത്ത്) തീവ്രവാദി കൊന്നെറിഞ്ഞ അദ്ദേഹത്തിന്‍റെ മൃതദേഹം (വലത്ത് മുകളില്‍)

ശ്രീനഗര‍്ഒ: രു ലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തിന് കാരണമായ 1989-90 കാലഘട്ടത്തില്‍ കശ്മീരി ബ്രഹ്മണരെ തീവ്രവാദികള്‍ കൊന്നുതള്ളിയ കേസുകള്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ പുനരന്വേഷിക്കും.   34 വര്‍ഷത്തിന് ശേഷം വീണ്ടും ആ കൊലകള്‍ക്ക് കാരണക്കാരായവരെ കണ്ടെത്തി ശിക്ഷാവിധി നടപ്പാക്കുകയാണ് ലക്ഷ്യം.  

അസാധാരണമായ ചരിത്രനീതിയാണിതെന്ന് ജേണലിസ്റ്റ് ആദിത്യ രാജ് കൗള്‍ ട്വിറ്ററില്‍ കുറിച്ചു. അന്വേഷിക്കുന്ന ആദ്യത്തെ കേസ് 1989ല്‍ റിട്ട. ജസ്റ്റിസ് നീലകാന്ത് ഗഞ്ജുവിനെ ജെകെഎല്‍എഫ് (ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്) നേതാവ് യാസിന്‍ മാലിക്  കൊന്നുതള്ളിയ കേസാണ്. ജെകെഎല്‍എഫ് തീവ്രവാദിയായ മഖ്ബൂള്‍ ബട്ടിനെതിരെ ശിക്ഷാവിധി പ്രഖ്യാപിച്ചതിന്റെ പേരിലാണ് റിട്ട. ജസ്റ്റിസ് നീലകാന്ത് ഗഞ്ജുവിനെ വധിച്ചത്.  

യുകെയിലെ ഇന്ത്യന്‍ നയതന്ത്രോദ്യോഗസ്ഥനായ രവീന്ദ്ര മഹ്ത്രെയെ വധിച്ച കുറ്റത്തിന് മഖ്ബൂല്‍ ഭട്ടിനെ തൂക്കിക്കൊല്ലുകയായിരുന്നു.  

നീലകാന്ത് ഗഞ്ജുവിനെ വധിച്ച കേസില്‍ പൊതുജനത്തില്‍ നിന്നും ജമ്മു കശ്മീരിലെ സ്പെഷ്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി (എസ് ഐഎ) അഭിപ്രായങ്ങള്‍ തേടിത്തുടങ്ങി. പൊതുജനങ്ങളോട് ഈ വധവുമായി ബന്ധപ്പെട്ട് അറിയാവുന്ന വിവരങ്ങളും തെളിവുകളും നല്‍കാനാണ് എസ് ഐഎ ആവശ്യപ്പെടുന്നത്. ഇങ്ങിനെ വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കുമെന്നും എസ് ഐഎ പറഞ്ഞു. വിവരങ്ങള്‍ നല്‍കിയവര്‍ക്ക് ഉചിതമായ പ്രതിഫലവും നല്‍കും. 8899004976 എന്ന മൊബൈല്‍ നമ്പറില്‍ വിവരങ്ങള്‍ നല്‍കാനാണ് എസ് ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.  

ജസ്റ്റിസ് നീലകാന്ത് ഗഞ്ജുവിന്റെ മകള്‍ ഊര്‍മിള റെയ്നയെ ദല്‍ഹിയില്‍വെച്ച് കണ്ടുവെന്നും ഈ വാര്‍ത്ത കേട്ടപ്പോള്‍ അവര്‍ സന്തോഷിച്ചുവെന്നും ആദിത്യ രാജ് കൗള്‍ ട്വിറ്ററില്‍ കുറിച്ചു. “ഇത് ഒരു ശുഭവാര്‍ത്തയാണ്. എന്റെ അച്ഛന്റെ കൊലയ്‌ക്ക് ഉത്തരവാദികളായ തീവ്രവാദികളെ പിടികൂടി ശിക്ഷിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു സര്‍ക്കാരും ഞങ്ങളെ കേള്‍ക്കാന്‍ പോലും മുന്നോട്ട് വന്നിട്ടില്ല. “- ഊര്‍മ്മിള റെയ്ന പറഞ്ഞതാതിയ ആദിത്യ രാജ് കൗള്‍ കുറിച്ചു. .  

1990ല്‍ തീവ്രവാദികളെ പേടിച്ച് ഏകദേശം 1,20000 മുതല്‍ 1,40,000 വരെ കശ്മീരി പണ്ഡിറ്റുകള്‍ കശ്മീര്‍ വിട്ട് ഓടിപ്പോയി. ഏകദേശം 89 കശ്മീരി പണ്ഡിറ്റുകള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു. 30 മുതല്‍ 80 വരെ കശ്മീരി പണ്ഡിറ്റുകള്‍ കൊല ചെയപ്പെട്ടു എന്ന കണക്കാണ് വിക്കിപീഡിയ നല്‍കുന്നത്. അന്ന് ജെകെഎല്‍എഫിനെ ഉപയോഗിച്ച് ഹിസ്ബുള്‍ മുജാഹിദീനുകളാണ് കശ്മീര്‍ മണ്ണില്‍ കശമീരി ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തത്.  

Tags: ജമ്മു കശ്മീര്‍കശമീര്‍കശ്മീരി പണ്ഡിതര്‍കശ്മീര്‍ പണ്ഡിറ്റ് ജെനോസൈഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ കശ്മീരിലെ ദാല്‍ തടാകക്കരയില്‍ ആരംഭിച്ച തിരംഗറാലി
India

ദേശീയതയിലലിഞ്ഞ് കശ്മീര്‍

ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ വീടിനു മുന്നില്‍ സഹോദരന്‍ റായിസ് മട്ടു ദേശീയപതാക വീശുന്നു
India

ദേശീയപതാകയേന്തി ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ സഹോദരന്‍ റായിസ് മട്ടു

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.