Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മുളങ്കുന്നത്തുകാവ് ഗവ. നെഞ്ചുരോഗാശുപത്രി പ്രവര്‍ത്തനം പ്രതിസന്ധിയില്‍

പ്രതിദിനം 350 ഓളം പേര്‍ ചികിത്സ തേടിയെത്തുന്ന ഈ ചികിത്സാ കേന്ദ്രത്തില്‍ രോഗികളെ പരിചരിക്കാന്‍ ജീവനക്കാരും, ചികിത്സ ഉറപ്പാക്കാന്‍ ഡോക്ടര്‍, നഴ്‌സുമാരുമില്ല. 2 ഡോക്ടര്‍മാര്‍ മാത്രമാണ് ഒ.പി. പരിശോധനക്കുള്ളത്. 98 നഴ്‌സുമാരാണ് ഉണ്ടായിരുന്നത്.

ശിവപ്രസാദ് പട്ടാമ്പിbyശിവപ്രസാദ് പട്ടാമ്പി
Aug 8, 2023, 09:38 pm IST
inThrissur
മുളങ്കുന്നത്തുകാവ് ഗവ. നെഞ്ചുരോഗാശുപത്രി കീമോ ഡേ കെയര്‍ സെന്ററിനു മുന്നില്‍ ഇന്നലെ കാത്തിരുന്നവരുടെ തിരക്ക്.

മുളങ്കുന്നത്തുകാവ് ഗവ. നെഞ്ചുരോഗാശുപത്രി കീമോ ഡേ കെയര്‍ സെന്ററിനു മുന്നില്‍ ഇന്നലെ കാത്തിരുന്നവരുടെ തിരക്ക്.

വടക്കാഞ്ചേരി: സംസ്ഥാനത്തെ തന്നെ പ്രമുഖ സര്‍ക്കാര്‍ അര്‍ബുദ രോഗ ചികിത്സാ കേന്ദ്രങ്ങളിലൊന്നായ തൃശൂര്‍ മുളങ്കുന്നത്തുകാവ് ഗവ. നെഞ്ചുരോഗാശുപത്രിയുടെ പ്രവര്‍ത്തനം പരിപൂര്‍ണ്ണ സ്തംഭനത്തിലേക്ക്. പ്രതിദിനം 350 ഓളം പേര്‍ ചികിത്സ തേടിയെത്തുന്ന ഈ ചികിത്സാ കേന്ദ്രത്തില്‍ രോഗികളെ പരിചരിക്കാന്‍ ജീവനക്കാരും, ചികിത്സ ഉറപ്പാക്കാന്‍ ഡോക്ടര്‍, നഴ്‌സുമാരുമില്ല. 2 ഡോക്ടര്‍മാര്‍ മാത്രമാണ് ഒ.പി. പരിശോധനക്കുള്ളത്. 98 നഴ്‌സുമാരാണ് ഉണ്ടായിരുന്നത്.

ഇതില്‍ 25 പേരെ കഴിഞ്ഞദിവസം പുതിയ മെഡി. കോളജിലേക്ക് മാറ്റി. ഇതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. മറ്റൊരു ആശ്രയവുമില്ലാത്തവരാണ് ഈ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ചികിത്സ തേടിയെത്തുന്നത്. അത്യാസന്ന നിലയില്‍ കഴിയുന്നവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്ന വാര്‍ഡുകള്‍, ഐസിയു എന്നിവയുടെ പ്രവര്‍ത്തനവും സ്തംഭനത്തിലാണ്. കീമോ ഡേ കെയര്‍ സെന്ററില്‍ കീമോതെറാപ്പിക്കെത്തുന്ന രോഗികള്‍ ദുരിതം സഹിച്ച് മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. 75 നഴ്‌സുമാരും പരിമിതമായ ജീവനക്കാരും കഠിനാധ്വാനം ചെയ്തിട്ടും ജനദുരിതം ഇല്ലാതാക്കാനാകുന്നില്ല.

മെഡി. കോളജ് അര്‍ബുദ രോഗ വിഭാഗത്തെ തകര്‍ക്കുന്നതിനും, സ്വകാര്യ സംരംഭകരെ സഹായിക്കുന്നതിനും വേണ്ടി ബോധപൂര്‍വ്വമായ ശ്രമമാണ് ആരോഗ്യവകുപ്പ് നടത്തുന്നതെന്ന ആരോപണം ശക്തമാണ്. പുതിയ മെഡി. കോളജ് സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. നിഷ എം. ദാസാണ് നെഞ്ചുരോഗാശുപത്രിയിലെ നഴ്‌സുമാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതെന്നും, യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഏകപക്ഷീയ നടപടിയെന്നും ആരോപണമുയര്‍ന്നു കഴിഞ്ഞു.

അതിനിടെ, ജീവനക്കാരും, നഴ്‌സുമാരുമില്ലാതെ കീമോ ഡേ കെയര്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കാനാകില്ലെന്ന് നെഞ്ച് രോഗാശുപത്രി അധികൃതര്‍ പറയുന്നു. താങ്ങാനാകാത്ത ജോലിഭാരമാണ് തങ്ങള്‍ക്കുള്ളതെന്നാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്. അടുത്ത ദിവസം മുതല്‍ കീമോ ഡേ കെയര്‍ സെന്റര്‍ അടച്ചിടാനും നീക്കമുണ്ട്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

Article

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

Kerala

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പുതിയ വാര്‍ത്തകള്‍

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.