Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

എയര്‍കണ്ടീഷന്‍ സ്ഥാപിക്കാന്‍ അശാസ്ത്രീയ നിര്‍മ്മാണം; മ്യൂസിയത്തില്‍ അരനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം തകര്‍ന്നു

1958ല്‍ തറക്കല്ലിട്ട് 1964ല്‍ തുറന്നുകൊടുത്ത ഇരുനില കെട്ടിടത്തിലാണ് നേച്ചര്‍ ഹിസ്റ്ററിന്മ്യൂസിയം ആരംഭിച്ചത്. ഉറുമ്പുകള്‍ മുതല്‍ നീലത്തിമിംഗലം വരെയുള്ള ജന്തുലോകത്തെ ജീവികളെക്കുറിച്ചു എല്ലാ വിവരങ്ങളും ഇവിടെയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 03:13 pm IST
inThiruvananthapuram

തിരുവനന്തപുരം: അശാസ്ത്രീയ നിര്‍മ്മാണത്തില്‍ മ്യൂസിയത്തിനുള്ളിലെ അരനൂറ്റാണ്ടിലധികം പഴക്കമുള്ളകെട്ടിടം തകര്‍ന്നു. നേച്ചര്‍ ഹിസ്റ്ററി മ്യൂസിയ (പ്രകൃതി ചരിത്ര പ്രദര്‍ശനാലയം) ത്തിന്റെ ഇരുനില കെട്ടിടമാണ് പൊളിഞ്ഞത്. ബലം പരിശോധിക്കാതെ എയര്‍കണ്ടീഷന്‍ സ്ഥാപിച്ചതോടെ കെട്ടിടത്തിന്റെ പാരപ്പെറ്റ് തകര്‍ന്നുവീഴുകയായിരുന്നു. ആറ് എസിയും താഴേക്ക് പതിച്ചു. മുപ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടം.

ശനിയാഴ്ച രാവിലെ എട്ടരമണിയോടെയാണ് കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന എസികളും കൂള്‍വാളും പാരപ്പെറ്റും താഴേക്ക് പതിച്ചത്. 1958ല്‍ തറക്കല്ലിട്ട് 1964ല്‍ തുറന്നുകൊടുത്ത ഇരുനില കെട്ടിടത്തിലാണ് നേച്ചര്‍ ഹിസ്റ്ററിന്മ്യൂസിയം ആരംഭിച്ചത്.  ഉറുമ്പുകള്‍ മുതല്‍ നീലത്തിമിംഗലം വരെയുള്ള ജന്തുലോകത്തെ ജീവികളെക്കുറിച്ചു എല്ലാ വിവരങ്ങളും ഇവിടെയുണ്ട്.  

ആറ് വര്‍ഷം മുമ്പാണ് സെന്‍ട്രല്‍ കൂളിംഗ് സിസ്റ്റം സ്ഥാപിച്ചത്. അതിനായി പൊതുമരമാത്ത് വകുപ്പ് കെട്ടിട വിഭാഗം പരിശോധിക്കുകയും സെന്‍ട്രല്‍ കൂളിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള ബലം കെട്ടിടത്തിന് ഉണ്ടെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 21 ടണ്‍ കൂളിംഗ് സിസ്റ്റത്തിനായി വിവിധ കപ്പാസിറ്റിയിലുള്ള എട്ട് എസികളും കൂള്‍ വാളുകളുകളും കെട്ടിടത്തില്‍ ഘടിപ്പിച്ചു. പാരപ്പെറ്റിലും ചുവരുകളിലും ക്ലാമ്പുകള്‍ ഘടിപ്പിച്ചായിരുന്നു നിര്‍മ്മാണം. എന്നാല്‍ കൂളിംഗ് സിസ്റ്റത്തിന്റെ ഭാരം താങ്ങാന്‍ ചുടുകല്ലിലും ചുണ്ണാമ്പ് ചുവരിലും സ്ഥാപിച്ച കെട്ടിടത്തിന് സാധിച്ചില്ല.  

എട്ട് എസികളില്‍ ആറെണ്ണം നിലത്തുവീണു. രണ്ടെണ്ണം ഏത് നിമിഷവും നിലത്തുവീഴും. പാരപ്പെറ്റ് പൂര്‍ണമായും തകര്‍ന്നു. കൂള്‍ വാളും നിലംപതിച്ചു. ചുവരുകളിലെ ചുണ്ണാമ്പ് ഭാഗവും നശിച്ചു. 30 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തല്‍. തകര്‍ന്ന ഭാഗത്ത് ഇപ്പോള്‍ ടാര്‍പ്പോളിന്‍ ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. അതേസമയം സന്ദര്‍ശകരെ കെട്ടിടത്തിലേക്ക് കടത്തിവിടുന്നുണ്ട്. കെട്ടിടത്തിന് ചോര്‍ച്ചയുണ്ട്. മഴവെള്ളം മ്യൂസയത്തിനകത്തേക്ക് പതിക്കുന്നുണ്ട്. അതിനിടയില്‍ കെട്ടിടത്തില്‍ സോളാര്‍ പാനലും സ്ഥാപിച്ചിരുന്നു. ചോര്‍ച്ചയ്‌ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ കെട്ടിടം മുഴുവന്‍ തകര്‍ന്നു വീഴുന്ന അവസ്ഥയാണ്.

Tags: buildingcollapseമ്യൂസിയംcentury
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.