Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 03:37 pm IST
in Sports

ബാഴ്സലോണ: സ്പെയിനില്‍ നടന്ന വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരത്തില്‍ പ്രാര്‍ത്ഥന തോംബാരെ ഡബിള്‍സ് കിരീടം സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാായ  പ്രാര്‍ത്ഥന റഷ്യന്‍ താരം അനസ്താസിയ ടിഖോനോവയ്‌ക്കൊപ്പം ചേര്‍ന്ന്  ഫ്രാന്‍സിന്റെ എസ്റ്റെല്ലെ കാസിനോയെയും ലാത്വിയയുടെ ഡയാന മാര്‍സിന്‍കെവിക്കയെയും പരാജയപ്പെടുത്തി. ഫൈനലില്‍ 3-6, 6-1, 10-7 എന്ന സ്‌കോറിനാണ് തോംബാരെ സഖ്യത്തിന്റെ വിജയം .  

2014ല്‍ ഇഞ്ചിയോണില്‍ സാനിയ മിര്‍സയ്‌ക്കൊപ്പം വെങ്കലം നേടിയ പ്രാര്‍ത്ഥനയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെയും 26-ാമത്തെയും കിരീടമാണിത്.

അതേസമയം, കസാക്കിസ്ഥാനിലെ അസ്താനയില്‍ നടന്ന ഐടിഎഫ് പുരുഷ വിഭാഗത്തില്‍ സിദ്ധാന്ത് ബന്തിയയും സായ് കാര്‍തീക് റെഡ്ഡിയും ഈ സീസണില്‍ രണ്ടാം കിരീടം നേടി. ഹാര്‍ഡ്കോര്‍ട്ട് മത്സരത്തില്‍ എസ്‌തോണിയയുടെ ഡാനിയല്‍ ഗ്ലിങ്ക-കാള്‍ കിയൂര്‍ സാര്‍ സഖ്യത്തെ 7-5, 6-7, 10-4 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.  

ബ്രിട്ടനിലെ ഫോക്സ്ഹില്‍സില്‍ നടന്ന ഐടിഎഫ് വനിതാ വിഭാഗത്തില്‍ ഓസ്ട്രേലിയയുടെ ഡെസ്റ്റാനി അയാവയുമായി ചേര്‍ന്ന് റുതുജ ഭോസാലെ, ഡബിള്‍സ് ഫൈനലില്‍ ടോപ് സീഡുകളായ ഓസ്ട്രേലിയയുടെ താലിയ ഗിബ്സണ്‍-പെട്ര ഹ്യൂള്‍ സഖ്യത്തെ പരാജയപ്പെടുത്തി. 27 കാരിയായ റുതുജയുടെ കരിയറിലെ 22-ാം ഡബിള്‍സ് കിരീടമാണിത്.

Tags: സ്‌പെയിന്‍ടെന്നിസ്സ്ബാഴ്‌സലോണപ്രാര്‍ത്ഥന തോംബാരെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ സെമിയില്‍ ഇംഗ്ലണ്ടിനായി വിജയമുറപ്പിച്ച മൂന്നാം ഗോള്‍ നേടിയ അലീസിയ റൂസോയ്‌ക്കൊപ്പം സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: സ്‌പെയിന്‍ x ഇംഗ്ലണ്ട്

Football

വനിതാ ലോകകപ്പ് : സ്‌പെയിന്‍ ഫൈനലില്‍

Football

വനിതാ ലോകകപ്പ് ഫുട്‌ബോള്‍: സ്‌പെയിന്‍-സ്വീഡന്‍ ആദ്യ സെമി ഇന്ന്

സ്‌പെയിന്റെ സല്‍മ പാരാല്ലുവേലോ വിജയഗോളിലേക്കുള്ള ഷോട്ടുതിര്‍ക്കുന്നു
Football

പകരക്കാരി സല്‍മ ഗോളടിച്ചു, സ്‌പെയിന്‍ ആദ്യമായി സെമിയില്‍

Kerala

ത്രിരാഷ്‌ട്ര ഹോക്കി; ഇന്ത്യന്‍ വനിതാ ടീം സ്പെയിനിനെ നേരിടും

പുതിയ വാര്‍ത്തകള്‍

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.