Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

കുമാരനാശാന്റെ ഹിന്ദു മുഖം

അദൈ്വതം പോലെ രമണീയമായ ഒരു സിദ്ധാന്തം ലോകത്ത് വേറെയില്ലെന്ന് ആശാന്‍ സമര്‍ത്ഥിച്ചു. 1907 ല്‍ 'വീണപൂവ്' എഴുതുന്നതുവരെ അദ്ദേഹം സ്തോത്ര കൃതികളാണ് രചിച്ചിരുന്നത്. അവയാകട്ടെ, അദൈ്വതസത്ത നിറഞ്ഞുനില്‍ക്കുന്നവയുമാണ്. പില്‍ക്കാലത്ത് ആശാനില്‍ കണ്ട ബുദ്ധമത ധാരയും ഭാരതീയം തന്നെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 02:22 pm IST
inLiterature

ഇന്ദിരാ സുദേവന്‍

മലയാളികള്‍ വേണ്ടവണ്ണം മനസ്സിലാക്കാന്‍ വിട്ടുപോയ മഹാകവി കുമാരനാശാന്റെ അദൈ്വത മുഖം അനാവരണം ചെയ്യുന്ന പുസ്തകമാണ് പ്രമുഖ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ രാമചന്ദ്രന്‍ എഴുതിയ ‘ഹിന്ദുത്വം ഉറപ്പിച്ച കുമാരനാശാന്‍.’ മാപ്പിളലഹളയുടെ പശ്ചാത്തലത്തില്‍, കുമാരന്‍ ആശാന്‍ 1921 ല്‍ നടത്തിയ മലബാര്‍ യാത്ര ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തുകൊണ്ടു വന്ന രാമചന്ദ്രന്‍, ആശാന്റെ അധികം പഠിക്കാത്ത സ്‌തോത്ര കൃതികളിലേക്ക് കൂടി കടന്നുചെന്ന്, ഹിന്ദുമതത്തിനാകെ കവി ചെയ്ത സംഭാവനകള്‍ അപഗ്രഥിക്കുകയാണ്. ഇത് സ്‌ഫോടനാത്മകമായ ഒരു വായനാനുഭവമാണ്.  

വേദാന്തം നന്നായറിഞ്ഞ ആശാന്‍, ശങ്കരാചാര്യരെ വിശേഷിപ്പിച്ചത് ലോകഗുരുവായി തന്നെയാണ്. ആശാന്‍ ആദ്യമായി പരിഭാഷ ചെയ്തത്. ശങ്കരാചാര്യരുടെ ‘സൗന്ദര്യ ലഹരി’ ആയിരുന്നു. ജാതിവിവേചനത്തിനെതിരെ പോരാടാനുള്ള ഊര്‍ജം കുമാരനാശാന് കിട്ടിയതു തന്നെ. ശങ്കരനില്‍ നിന്നാകണം.

അദൈ്വതം പോലെ രമണീയമായ ഒരു സിദ്ധാന്തം ലോകത്ത് വേറെയില്ലെന്ന് ആശാന്‍ സമര്‍ത്ഥിച്ചു. 1907 ല്‍ ‘വീണപൂവ്’ എഴുതുന്നതുവരെ അദ്ദേഹം സ്തോത്ര കൃതികളാണ് രചിച്ചിരുന്നത്. അവയാകട്ടെ, അദൈ്വതസത്ത നിറഞ്ഞുനില്‍ക്കുന്നവയുമാണ്. പില്‍ക്കാലത്ത് ആശാനില്‍ കണ്ട ബുദ്ധമത ധാരയും ഭാരതീയം തന്നെ.

ഈഴവര്‍ ബുദ്ധമതത്തില്‍ ചേരണമെന്ന വാദങ്ങള്‍ക്ക് മറുപടി ആയാണ് ആശാന്‍ ‘മതപരിവര്‍ത്തന രസവാദം’ എഴുതിയത്. ഈഴവര്‍ ഹിന്ദുമതത്തില്‍ ഉറച്ചു നില്‍ക്കണം എന്ന വിശ്വാസത്തില്‍ ആശാന്‍ എത്തിയത് അഗാധമായ ആര്‍ഷജ്ഞാനം നിമിത്തമാണ്. അതിനാല്‍, ഭാരതീയതയ്‌ക്ക് മേല്‍ കത്തിവയ്‌ക്കുന്ന ഏത് മതവിശ്വാസത്തിനും അദ്ദേഹം എതിരായിരുന്നു.

അദൈ്വതം ആത്മാവിലുള്ള ആശാന്‍, ഹിംസയില്‍ ഊന്നിയ പ്രത്യയശാസ്ത്രങ്ങളെ വര്‍ജ്ജിച്ചു. അതിനാല്‍, ഹിന്ദുവംശഹത്യ വരുത്തിവച്ച മാപ്പിളലഹളയെ ധീരമായി അദ്ദേഹം കാവ്യരൂപേണ ചെറുത്തു. മാര്‍ക്‌സിസം തിന്മയുടെ തത്വശാസ്ത്രമായതിനാല്‍ സമകാലികരായ കാള്‍ മാര്‍ക്‌സ്, ലെനിന്‍ എന്നിവരെപ്പറ്റി ഒരക്ഷരം പോലും ആശാന്‍ എഴുതിയില്ല.  

പതിനൊന്ന് അധ്യായങ്ങളുള്ള പുസ്തകത്തില്‍ ‘ദുരവസ്ഥ’ യുടെ രാഷ്‌ട്രീയം പ്രത്യേകം കൈകാര്യം ചെയ്തിട്ടുണ്ട്. ‘ദുരവസ്ഥ’യില്‍ മാപ്പിളലഹളയെ വിമര്‍ശിച്ചതു മാറ്റിവച്ച് പുരോഗമനം മാത്രം കണ്ട ഇഎംഎസിന്റെ ഇരട്ടത്താപ്പിനെ പുറത്തുകൊണ്ടു വന്നിട്ടുണ്ട്. ശ്രീനാരായണ ഗുരുവും ആശാനും ആര്യസമാജവുമായി ബന്ധപ്പെട്ട സാഹചര്യവും വിശദീകരിച്ചിരിക്കുന്നു.

ഹിന്ദുമതത്തെ ഉറപ്പിച്ചു നിര്‍ത്തി കുമാരനാശാന്‍ നടത്തിയ കാവ്യ, സാമൂഹിക പോരാട്ടങ്ങളെപ്പറ്റി വ്യത്യസ്തമായ ഒരു പഠനമാണ് ഈ പുസ്തകം. നമ്മുടെ പൈതൃകത്തില്‍ അഭിമാനിക്കുന്നവരും അതിനെ എതിര്‍ക്കുന്നവരും ആവശ്യം വായിക്കേണ്ട അമൂല്യ ഗ്രന്ഥം.

Tags: കുമാരനാശാന്‍പുസ്തകങ്ങള്‍മലയാള സാഹിത്യം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

ദക്ഷിണായനത്തിലെ മഴമിഴിവ്

Literature

മുടിവെട്ടുകടയിലെ പെണ്‍കുട്ടി

ഭാരതീയ വിചാരകേന്ദ്രം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആശാന്‍ സ്മൃതി സദസ്സില്‍ സാഹിത്യ നിരൂപകന്‍ ആഷാമേനോന്‍ സംസാരിക്കുന്നു
Kerala

കുമാരനാശാന്‍ വിശ്വ മഹാകവി: ആഷാ മേനോന്‍

Kerala

കുമാരനാശാന്‍ മതപരിവര്‍ത്തനത്തെ എതിര്‍ത്ത വ്യക്തി; ആശാന്‍ കൃതികളിലെ ബുദ്ധമത ആശയങ്ങള്‍ വളച്ചൊടിക്കുന്നത് അപലപനീയമെന്ന് ആര്‍. സഞ്ജയന്‍

ടി പത്മനാഭന്‍, എ പി കുഞ്ഞിക്കണ്ണന്‍, എം ഗോവിന്ദന്‍
Varadyam

ഗോവിന്ദന്റെ സംഘത്തില്‍ നിന്ന് പത്മനാഭന്റെ കഥയിലേക്ക്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.