Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

സ്വയംപര്യാപ്തതയുടെ മികച്ച മാതൃകയായി മറ്റത്തൂര്‍ മട്ട; ഭൂപ്രകൃതിപരമായ സാധ്യതകളും ഗുണമേന്മയും സ്വാദും മറ്റത്തൂര്‍ മട്ടയെ വേറിട്ടതാക്കുന്നു

ഭൂപ്രകൃതിപരമായ സാധ്യതകളും ഗുണമേന്മയും സ്വാദുമാണ് മറ്റത്തൂര്‍ മട്ടയെ വേറിട്ടതാക്കുന്നത്. രണ്ടാം ഘട്ട കൊയ്‌ത്ത് നവംബറില്‍ പൂര്‍ത്തിയാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 12:54 am IST
in Agriculture

തൃശ്ശൂര്‍: നെല്ല് ഉത്പാദന രംഗത്ത് സ്വയംപര്യാപ്തതയുടെ മാതൃകയായി മറ്റത്തൂര്‍ മട്ട. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ നെല്ല് കൃഷിയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരണത്തിലേക്ക് എത്തുമ്പോള്‍ മികച്ച അനുഭവമാണ് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന് പങ്കുവയ്‌ക്കാനുള്ളത്.  

പതിനെട്ട് പാടശേഖരങ്ങളുള്ള ഗ്രാമപഞ്ചായത്തില്‍ 250 ഹെക്ടറോളം നെല്‍കൃഷിയുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്ന നെല്ല് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഭരിച്ച് കുത്തി അരിയാക്കി പ്രാദേശികമായി വിറ്റഴിക്കുകയെന്നതാണ് മറ്റത്തൂര്‍ മട്ട പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. പാലക്കാടന്‍ മട്ടയോട് സ്വാദില്‍ കിടപിടിക്കുന്ന മട്ട അരിയാണ് കൃഷി ചെയ്തത്. ആദ്യഘട്ടത്തില്‍ ഉണ്ടമട്ട, മനുരത്ന ഇനങ്ങളില്‍ പെട്ടവയാണ് കൃഷിയിറക്കിയത്. ഇതിലൂടെ 3500 കിലോ നെല്ല് സംഭരച്ചു. പഞ്ചായത്തില്‍ തന്നെയുള്ള ഒരു വനിതാ സംരംഭകയുടെ മില്ലില്‍ നെല്ലു കുത്തി 1500 കിലോയോളം അരി ലഭിച്ചു.

പത്ത് കിലോ അടങ്ങുന്ന 150 പാക്കറ്റുകളിലായി ഗ്രാമപഞ്ചായത്ത് മുഖേനയാണ് ഇവ വിറ്റഴിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഈ മുന്നേറ്റത്തില്‍ ഗ്രാമപഞ്ചായത്തിന് ലാഭമായി 60,000 രൂപ ലഭിച്ചു. കിലോ 55 രൂപ നിരക്കിലാണ് അരി വിറ്റത്. വടി മട്ട വിഭാഗത്തില്‍പ്പെട്ട ഇനമാണ് രണ്ടാംഘട്ടത്തില്‍ കൃഷിയിറക്കിയത്. ഇതില്‍ നിന്ന് 10,000 കിലോ നെല്ല് സംഭരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഉപോത്പന്നങ്ങളായ തവിട്, പൊടിയരി എന്നിവയും ഗുണമേന്മ കൂടിയ ഇനത്തില്‍പ്പെട്ട തവിടുള്ള അരി തുടങ്ങിയവയും വില്‍ക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

ഭൂപ്രകൃതിപരമായ സാധ്യതകളും ഗുണമേന്മയും സ്വാദുമാണ് മറ്റത്തൂര്‍ മട്ടയെ വേറിട്ടതാക്കുന്നത്. രണ്ടാം ഘട്ട കൊയ്‌ത്ത് നവംബറില്‍ പൂര്‍ത്തിയാക്കും.

Tags: Thrissurഅരിമറ്റത്തൂര്‍ മട്ട
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ചെങ്കോട്ട സ്ഫോടനക്കേസ് : പ്രതികൾ ലഖ്‌നൗ സന്ദർശിച്ചു , നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതായി എൻഐഎ വെളിപ്പെടുത്തൽ

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ എസ്ഐടി റിപ്പോര്‍ട്ട് കൈമാറി

‘ലോകത്തിലെ പ്രണയ നിധികളിൽ ഒന്ന് ‘ : ഭാര്യയോടൊപ്പം താജ്മഹൽ സന്ദർശിച്ച് മാർക്കോ റൂബിയോ

അസമിൽ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നവർക്ക് പൂട്ട് വീഴും : യൂണിഫോം സിവിൽ കോഡ് ഉടൻ ; ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഹിമന്ത സർക്കാർ

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും

ഇഷ മറിയം ഹാരിസ് (ഇടത്ത്) പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി (നടുവില്‍) മദനിയുടെ ഭാര്യ സൂഫീയ മദനി (വലത്ത്)

ഇന്‍റലിജന്‍സ് ബ്യൂറോ തിരയുന്ന സിജെപിയുടെ മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസ് ആരെന്നോ?, പിഡിപി നേതാവ് മദനിയുടെ ഭാര്യയുടെ അടുത്ത ബന്ധു

15 വർഷമായി നാട്ടുകാരെ വിറപ്പിച്ച് നടന്ന തൃണമൂൽ ഗുണ്ടകളെ ഒതുക്കി ; പിടികൂടി തല മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ച് ബംഗാൾ പൊലീസ്

നവീൻ പട്‌നായിക്കിന്റെ വലം കൈയും ബിജെഡി രാജ്യസഭാ എംപിയുമായ ദേബാശിഷ് ​​സാമന്തരായ് പാർട്ടി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.