Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

നഗരസഭയ്‌ക്ക് വാടക നല്‍കാതെ ഗവ. ഓഫീസുകള്‍ കുടിശിക ഒരുകോടിയോളം

നഗരസഭയുടെ ടൗണ്‍ ബസ് സ്റ്റാന്റ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭജല വകുപ്പ് വാടകയും ജിഎസ്ടിയും ഉള്‍പ്പെടെ 1,85,650 രൂപയാണ് നല്‍കാനുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തെ ഒരുമാസത്തെ വാടകയും 2021 മുതല്‍ 2023 മെയ് വരെയുള്ള വാടകയുമാണ് നല്‍കാനുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 04:40 pm IST
inPalakkad

പാലക്കാട്: നഗരസഭയ്‌ക്ക് വാടകയിനത്തില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ നല്‍കാനുള്ളത് ഒരുകോടിയോളം രൂപ!. നഗരസഭ കോംപ്ലക്സുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ ഓഫീസുകളാണ് വര്‍ഷങ്ങളായി വാടക നല്‍കാനുള്ളത്. ഒരു ഭാഗത്ത് ഫണ്ട് വെട്ടിക്കുറച്ചും മറ്റൊരുഭാഗത്ത് ലക്ഷങ്ങള്‍ വാടക നല്‍കാതെയും പാലക്കാട് നഗരസഭയെ സംസ്ഥാന സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. കഴിഞ്ഞ മൂന്നഴവര്‍ഷത്തിനിടെ 42 കോടിയോളം രൂപയാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്.  

നഗരസഭയുടെ ടൗണ്‍ ബസ് സ്റ്റാന്റ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭജല വകുപ്പ് വാടകയും ജിഎസ്ടിയും ഉള്‍പ്പെടെ 1,85,650 രൂപയാണ് നല്‍കാനുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തെ ഒരുമാസത്തെ വാടകയും 2021 മുതല്‍ 2023 മെയ് വരെയുള്ള വാടകയുമാണ് നല്‍കാനുള്ളത്. മൈനിങ് ആന്റ് ജിയോളജി വകുപ്പ് 5,33,355 കുടിശിക വരുത്തിയിട്ടുണ്ട്.

എരുമക്കാര സ്ട്രീറ്റ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന വനിതാപോലീസ് സ്റ്റേഷന്‍ 2019 മുതല്‍ക്കുള്ള കുടിശികയായി 21,38,185 രൂപയും, കോര്‍ട്ട് റോഡ് കോംപ്ലക്സിലെ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് 8,10,579 രൂപയും, ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫീസ് 38,52,234 രൂപയും, ഡ്രഗ് ഇന്‍സ്പെക്ടര്‍ ഓഫീസ് 5,12,875 രൂപയുമാണ് നഗരസഭയ്‌ക്ക് നല്‍കാനുള്ളത്. റോബിന്‍സണ്‍ റോഡ് കോംപ്ലക്സിലെ ട്രൈബല്‍ എക്സ്ടെന്‍ഷന്‍ ഓഫീസ് 2018 മുതല്‍ ഇക്കഴിഞ്ഞ മെയ് വരെയുള്ള വാടകയും പലിശയും ജിഎസ്ടിയും ഉള്‍പ്പെടെ 10,10,708 രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഇതേ കോംപ്ലക്സിലുള്ള ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ് 1,64,984 രൂപവാടകയായി നല്‍കാനുണ്ട്.

വാടകയടക്കണമെന്നാവശ്യപ്പെട്ട് പ്രസ്തുത ഓഫീസുകള്‍ക്ക് പലതവണ കത്ത് നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. നഗരസഭ തനത് ഫണ്ട് കണ്ടെത്തണമെന്ന് പറയുമ്പോള്‍ തന്നയൊണ് പാലക്കാട് നഗരസഭയോട് സര്‍ക്കാരിന്റെ ചിറ്റമ്മ നയം.

Tags: പാലക്കാട്Rentനഗരസഭ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

Kerala

പണമില്ല: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വാടക മുടങ്ങി

Kerala

കോഴിക്കോട് വാടകവീട് ഒഴിപ്പിക്കാനെത്തിയ വനിത എഎസ്ഐയെ ആക്രമിച്ച യുവതിക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.