Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാര്‍വ്വതിദേവിയെയും ഗണപതിയെയും നിന്ദിച്ച് സന്ദീപാനന്ദഗിരി; വ്യാപക പ്രതിഷേധം

ഗണപതി ഭഗാവനെ വെറും മിത്താണെന്ന് അപമാനിച്ച എ.എന്‍.ഷംസീറിനെതിരെ പ്രതിഷേധം വ്യാപകമാകുന്നതിനിടെ ഗണപതിയെയും പാര്‍വ്വതീദേവിയെയും നിന്ദിച്ച് സന്ദീപാനന്ദഗിരി. ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം നിലവാരമില്ലാത്ത പരിഹാസം ഗണപതി ഭഗവാനും പാര്‍വ്വതി ദേവിയ്‌ക്കും എതിരെ ചൊരിഞ്ഞിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2023, 08:38 pm IST
inKerala

തിരുവനന്തപുരം:ഗണപതി ഭഗാവനെ വെറും മിത്താണെന്ന് അപമാനിച്ച എ.എന്‍.ഷംസീറിനെതിരെ പ്രതിഷേധം വ്യാപകമാകുന്നതിനിടെ ഗണപതിയെയും പാര്‍വ്വതീദേവിയെയും നിന്ദിച്ച് സന്ദീപാനന്ദഗിരി. ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം നിലവാരമില്ലാത്ത പരിഹാസം ഗണപതി ഭഗവാനും പാര്‍വ്വതി ദേവിയ്‌ക്കും എതിരെ ചൊരിഞ്ഞിരിക്കുന്നത്.  

“ഓം വിഘ്നേശ്വരായ നമ

പണ്ട് കോട്ടയം എന്‍എസ്എസിലെ കുട്ടികളോട് ഗണപതിയുടെ തല പോയി ആനയുടെ തല വന്ന കഥ പറഞ്ഞു കൊടുത്തപ്പോള്‍ ശാസ്ത്രബോധം ഉള്ള ഒരു നായരുകുട്ടി പറഞ്ഞു. പാര്‍വ്വതി ദേവിയുടെ കുളിമുറിയുടെ വാതിലിന് കുറ്റിയില്ലാത്തതാണ് ഇതിനെല്ലാം കാരണമെന്ന്…”- ഇതായിരുന്നു സന്ദീപാനന്ദഗിരിയുടെ ട്വീറ്റ്.  

ഹിന്ദു ആരാധനാ മൂര്‍ത്തിയായ ഗണപതിയുടെ പിതൃത്വത്തെ നിന്ദ്യവും നീചവും അശ്ലീലവുമായ രീതിയില്‍ വിവരിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട സന്ദീപാനന്ദ ഗിരിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് പോലീസില്‍ പരാതി നല്കിയിരിക്കുകയാണ്. മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതും വിശ്വാസത്തെ ഹനിക്കുന്നതുമായ ഫെയ്‌സ്ബുക്ക് കുറിപ്പിട്ട സന്ദീപാനന്ദഗിരിയ്‌ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 153 (എ), 153 (ബി), 295, 298 വകുപ്പുകള്‍ പ്രകാരവും ഐടി നിയമം 67 വകുപ്പുകള്‍ പ്രകാരവും കേസെടുക്കണമെന്ന് പരാതിയില്‍ പറയുന്നു. .  

ഫേസ്ബുക്കില്‍ തന്നെ സന്ദീപാനന്ദഗിരിയുടെ ഈ കമന്‍റിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ആണ് ഉയരുന്നത്. ഇതിനിടെ സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ തന്നെ ഷംസീറിന് അനുകൂലമായി നടത്തിയ പ്രസ്താവന തിരുത്തി ഹിന്ദുപ്രതിഷേധത്തെ തണുപ്പിക്കാന്‍ ശ്രമം നടത്തിയിരിക്കുകയാണ്. 

Tags: Lord Ganeshaസന്ദീപാനന്ദഗിരിപാര്‍വ്വതിദേവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗണപതിക്ക്‌ ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

World

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

Samskriti

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

Samskriti

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

പുതിയ വാര്‍ത്തകള്‍

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.