Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

ഔറംഗസേബ് ചക്രവര്‍ത്തി ഒരിയ്‌ക്കലും നമ്മുടെ നായകന്‍ ആകില്ലെന്നും നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും ആണെന്നും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്. "ഔറംഗസേബിന്റെ ഫോട്ടോ ഉയര‍്ത്തി വര‍്ഗ്ഗീയകലാപം ഉണ്ടാക്കി ചില പരീക്ഷണങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. എന്നാല്‍ ഒരു കാര്യം മനസ്സിലാക്കണം. ഔറംഗസേബ് ഒരിയ്‌ക്കലും നമ്മുടെ ഹീറോ ആകില്ല". - ഫഡ് നാവിസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2023, 07:03 pm IST
inIndia

മുംബൈ: ഔറംഗസേബ് ചക്രവര്‍ത്തി ഒരിയ്‌ക്കലും നമ്മുടെ നായകന്‍ ആകില്ലെന്നും നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും ആണെന്നും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്. “ഔറംഗസേബിന്റെ ഫോട്ടോ ഉയര‍്ത്തി വര‍്ഗ്ഗീയകലാപം ഉണ്ടാക്കി ചില പരീക്ഷണങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. എന്നാല്‍ ഒരു കാര്യം മനസ്സിലാക്കണം. ഔറംഗസേബ് ഒരിയ്‌ക്കലും നമ്മുടെ ഹീറോ ആകില്ല”. – ഫഡ് നാവിസ് പറഞ്ഞു.  

സംസ്ഥാനത്ത് ചില ഭാഗത്ത് ചില വര്‍ഗ്ഗീയ ലഹളകള്‍ നടക്കുന്നുണ്ട്. വാസ്തവത്തില്‍ മഹാരാഷ്‌ട്രയില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മഹാരാഷ്‌ട്രയെ അസ്ഥിരപ്പെടുത്താന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഔറംഗസേബിന്റെ നിരവധി പോസ്റ്ററുകള്‍ കാണപ്പെടുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഔറംഗസേബിന്റെ ചിത്രം സ്റ്റാറ്റസ് ആയി ഇടുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ഔറംഗസേബിന്റെ പേരില്‍ പൊടുന്നനെ പ്രകടനവും റാലികളും നടക്കുന്നുണ്ട്. ഇതെല്ലാം യാദൃച്ഛികമല്ലെന്ന് അറിയാം. ഇത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ്. ഇതുവരെ ഔറംഗസേബ് ഇന്ത്യന്‍ മുസ്ലിങ്ങളുടെ ഹീറോ ആയിരുന്നില്ല. മഹാരാഷ്‌ട്രയുടെ ഹീറോ എന്നും ഛത്രപതി ശിവജി മഹാരാജും ഛത്രപതി സാംബാജി മഹാരാജും ആണ്. അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, ഔറംഗസേബിന് അതാകാന്‍ കഴിയില്ല. – ദേവേന്ദ്ര ഫഡ് നാവിസ് പറയുന്നു.  

ഛത്രപതി സാംബാജി മഹാരാജിനെ പീഡിപ്പിക്കുകയും പല കഷണങ്ങളായി ക്രൂരമായി കൊലപ്പെടുത്തിയ ഔറംഗസേബ് ഒരിയ്‌ക്കലും നമ്മുടെ ഹീറോ ആകില്ല. ഇന്ത്യയിലെ മുസ്ലിങ്ങളുടെ പോലും ഹീറോ ആകില്ല. തുര്‍ക്കിയിലെ മംഗോള്‍ വംശത്തില്‍പ്പെട്ട വ്യക്തിയാണ് ഔറംഗസേബ്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും കണക്കെടുത്താല്‍ ഈ വംശക്കാര്‍ ഏതാനും ലക്ഷങ്ങള്‍ മാത്രമേ കാണൂ. അതുകൊണ്ട് ഇവിടെയുള്ള മുസ്ലിങ്ങള്‍ ആരും ഔറംഗസേബിന്റെ പിന്‍ഗാമികളല്ല. എന്നിട്ടും ഔറംഗസേബിന്റെ പേരില്‍ ചില കുഴപ്പങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകുന്നു. ഇതിന് പിന്നില്‍ ആസൂത്രിത നീക്കം ഉണ്ട്. ചില വ്യക്തികളെ ഞങ്ങല്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കലാപത്തിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. അതില്‍ ചിലതെല്ലാം ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ചില അറസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ഞങ്ങള്‍ വിവേചനം കാണിക്കില്ല. ഇവിടെ ഔറംഗസേബിനെ മഹത്വവല്‍ക്കരിച്ചാല്‍ ഞങ്ങള്‍ അവരെ വെറുതെ വിടില്ല. ഇതെല്ലാം ഗൗരവമേറിയ സംഭവങ്ങളാണ്. എല്ലാം അടുത്ത് നിരീക്ഷിക്കും. – ഫഡ് നാവിസ് പറഞ്ഞു.  

ഈയിടെ മഹാരാഷ്‌ട്രയില്‍ പല ഭാഗത്തും ഔറംഗസേബിനെ കേന്ദ്രീകരിച്ച് വിവാദങ്ങള്‍ നടക്കുന്നുണ്ട്. വിവിധ പ്രദേശങ്ങളില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടായി. ഔറംഗസേബിനെ വാട്സാപില്‍ സ്റ്റാറ്റസ് ആക്കുന്നിനെച്ചൊല്ലി കോലാപൂരില്‍ അക്രമം ഉണ്ടായി. ഔറംഗസേബിനെ പിന്തുണയ്‌ക്കുന്ന മുസ്ലിം മൗലികവാദികള്‍ മൂലം അഹമ്മദ് നഗറില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. ഹിന്ദു പ്രവര്‍ത്തകരും തെരുവിലിറങ്ങുകയുണ്ടായി. ഒവൈസിയും ഫഡ് നാവിസും തമ്മില്‍ ഇതേച്ചൊല്ലി വാക്ക് തര്‍ക്കമുണ്ടായി. ഈ പശ്ചാത്തലത്തിലായിരുന്നു ഫഡ്നാവിസിന്റെ ഈ പ്രതികരണം.  

Tags: മഹാരാഷ്ട്രChatrapati Shivaji Maharajസാംബാജി മഹാരാജ്ശിവജി മഹാരാജാവിന്‍റെദേവേന്ദ്ര ഫഡ്‌നാവിസ്ഔറംഗസേബ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷായ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഉപഹാരം നല്‍കുന്നു. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ സമീപം
India

അജിത് പവാര്‍ ഇരിക്കുന്നത് ശരിയായ ഇടത്ത്, ഇവിടെയെത്താന്‍ കുറേ സമയമെടുത്തു: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.