Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പത്തിലക്കറിയൊരുക്കി വിഷ്ണുപുരം ശ്രീധര്‍മശാസ്താ വിദ്യാനികേതന്‍

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ആദ്യകാലത്ത് കര്‍ക്കടക മാസത്തില്‍ ഔഷധക്കഞ്ഞി പോലെ പ്രാധാന്യമുള്ളതായിരുന്നു പത്തിലക്കറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2023, 06:50 pm IST
in Thrissur
പത്തിലകളുമായി മേലൂര്‍ പൂലാനി വിഷ്ണുപുരം ശ്രീധര്‍മശാസ്താ വിദ്യാനികേതനില്‍ അധ്യാപകരും രക്ഷിതാക്കളും.

പത്തിലകളുമായി മേലൂര്‍ പൂലാനി വിഷ്ണുപുരം ശ്രീധര്‍മശാസ്താ വിദ്യാനികേതനില്‍ അധ്യാപകരും രക്ഷിതാക്കളും.

ചാലക്കുടി: വിദ്യാര്‍ത്ഥികളുടെയും, അധ്യാപകരുടെയും ആരോഗ്യസംരക്ഷണത്തിനായി കര്‍ക്കടക മാസത്തില്‍ പത്തിലക്കറിയൊരുക്കി മേലൂര്‍ പൂലാനി വിഷ്ണുപുരം ശ്രീധര്‍മശാസ്താ വിദ്യാനികേതന്‍. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ആദ്യകാലത്ത് കര്‍ക്കടക മാസത്തില്‍ ഔഷധക്കഞ്ഞി പോലെ പ്രാധാന്യമുള്ളതായിരുന്നു പത്തിലക്കറി. 

നാട്ടിന്‍പുറങ്ങളിലും മറ്റും ലഭിക്കുന്ന ഔഷധഗുണമുള്ള പത്തിലക്കറി കഴിക്കുന്നത് ആരോഗ്യപരമായി ഏറെ പ്രധാന്യമുള്ളതാണ്. ഇന്ന് നാട്ടില്‍ സര്‍വ്വസാധാരണമായ ജീവിത ശൈലീ രോഗങ്ങള്‍ക്കെല്ലാം ഒരു പരിധി വരെ ഉപയോഗപ്രദമാണ് പത്തിലക്കറിയും അതിലെ ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്. തഴുതാമ, ചേന, ചേമ്പില, മത്തയില, കുമ്പളയില, പയറില, ചീര, തകര, ആനത്തുമ്പ, ചേനയില തുടങ്ങിയ പത്തിലകള്‍ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച് സ്‌കൂളില്‍ കൊണ്ടുവന്ന് രക്ഷകര്‍ത്താക്കളുടെ നേതൃത്വത്തില്‍ കഴുകി വൃത്തിയാക്കി പാചകം ചെയ്ത് ഉച്ചഭക്ഷണത്തിനൊപ്പം വിതരണം ചെയ്തു. കര്‍ക്കടക മാസാചരണത്തിന്റെ ഭാഗമായി പൂര്‍വ്വികര്‍ കാലങ്ങളായി ആചരിച്ചിരുന്നവ  വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിന്റെ ഭാഗമായി ദശപുഷ്പങ്ങളെ പരിചയപ്പെടുത്തല്‍, രാമായണ പാരായണം, പ്രശ്നോത്തരി, രാമായണത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തല്‍, രാമായണത്തിന്റെ പ്രധാന ഭാഗങ്ങള്‍ കാണാന്‍ ടെലിവിഷനിലൂടെ അവസരമൊരുക്കല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണെന്ന് പ്രധാന അധ്യാപിക സി.എം. റോഷ്നി പറഞ്ഞു.

സമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് പത്തിലക്കറിയൊരുക്കിയത്. സി.എം. റോഷ്നി, വിദ്യാലയ സമിതി രക്ഷാധികാരി വി. വേണുഗോപാല്‍, ക്ഷേമസമിതി പ്രസിഡന്റ് ബിജുബാല്‍ കെ.ബി, മാതൃസമിതി സെക്രട്ടറി നിഷ പി.വി, ക്ഷേമസമിതി വൈസ് പ്രസിഡന്റുമാരായ നിധിന്‍ മുല്ലശ്ശേരി, മനോജ് പി. മാധവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി രാമായണ പാരായണം, രാമായണ പ്രശ്നോത്തരി, പ്രബന്ധരചനാ മത്സരം, ചിത്രരചന, കളറിങ്ങ്, പ്രസംഗം, പ്രഛന്നവേഷം തുടങ്ങിയ വിവിധ മത്സരങ്ങളും വരുംദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags: Thrissurഹിന്ദുക്ഷേത്രംHindutva
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.