Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കൊറിയന്‍ സമനിലപൂട്ട്; ജര്‍മനി പുറത്ത്

ദക്ഷിണകൊറിയ സമനിലയില്‍ പിടിച്ചുകെട്ടിയ ജര്‍മനി വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ നോക്കൗട്ട് കാണാതെ പുറത്തായി. ജയം അനിവാര്യമായിരുന്ന നിര്‍ണായക പോരാട്ടത്തില്‍ 1-1ന്റെ സമനിലയിലാണ് ജര്‍മന്‍ പെണ്‍ പട കുരുങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2023, 12:26 am IST
in Football
ജര്‍മന്‍ താരങ്ങളായ ലെന ഒബെര്‍ഡോര്‍ഫ്, നികോള്‍ അന്യോമി, അലെക്‌സാന്‍ഡ്ര പോപ്പ് എന്നിവരുടെ നിരാശ

ജര്‍മന്‍ താരങ്ങളായ ലെന ഒബെര്‍ഡോര്‍ഫ്, നികോള്‍ അന്യോമി, അലെക്‌സാന്‍ഡ്ര പോപ്പ് എന്നിവരുടെ നിരാശ

ബ്രിസ്‌ബേന്‍: ദക്ഷിണകൊറിയ സമനിലയില്‍ പിടിച്ചുകെട്ടിയ ജര്‍മനി വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ നോക്കൗട്ട് കാണാതെ പുറത്തായി. ജയം അനിവാര്യമായിരുന്ന നിര്‍ണായക പോരാട്ടത്തില്‍ 1-1ന്റെ സമനിലയിലാണ് ജര്‍മന്‍ പെണ്‍ പട കുരുങ്ങിയത്.

കളിയുടെ തുടക്കത്തിലേ കൊറിയ ഗോള്‍ നേടി. ആറാം മിനിറ്റില്‍ കോ സോ ഹ്യൂണിലൂടെ ജര്‍മനിയെ ഞെട്ടിച്ച് നേരത്തെ തന്നെ കൊറിയ ലീഡെടുത്തു. ഇതിനെതിരെ ജര്‍മനി ആവുന്നതെല്ലാം ശ്രമിച്ചിട്ടും ഗോള്‍ മാത്രം നേടിയില്ല.

കൊറിയന്‍ പ്രതിരോധത്തില്‍ വലഞ്ഞ ജര്‍മനി 42-ാം മിനിറ്റില്‍ ലഭിച്ച അവസരത്തില്‍ സ്‌കോര്‍ ചെയ്തു. അലക്‌സാന്ദ്ര പോപ്പ് ആണ് ഗോള്‍ നേടിയത്. ആദ്യപകുതി 1-1ല്‍ കലാശിച്ചു.

രണ്ടാം പകുതിയിലും ജര്‍മനി പന്തിന് മേല്‍ വലിയ ആധിപത്യത്തോടെ നിലകൊണ്ടെങ്കിലും എതിര്‍ വലയില്‍ പന്തെത്തിക്കാന്‍ മാത്രം ടീമിന് ഒരുവിധത്തിലും സാധിച്ചില്ല. മത്സരം അവസാനത്തോടടുക്കുമ്പോഴും പല വിധ സമ്മര്‍ദ്ദങ്ങള്‍ പയറ്റിയെങ്കിലും ജര്‍മനിക്ക് കാര്യങ്ങള്‍ അപ്രാപ്യമായി. ഗ്രൂപ്പ് എച്ചിലെ അവസാന പോരാട്ടമായിരുന്നു ഇത്. ഈ സമയംതന്നെ ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മൊറോക്കോ കൊളംബിയ തോല്‍പ്പിച്ചു. അവസാനത്തെ നിര്‍ണായക മത്സരത്തില്‍ നേടിയ ജയത്തോടെ ടീമിന് ആറ് പോയിന്റായി. അവര്‍ നോക്കൗട്ടിനും യോഗ്യരായി. മൊറോക്കോയുടെ വിജയമാണ് ജര്‍മനിക്ക് ഫൈനല്‍ നിഷേധിച്ചത്.

കൊളംബിയക്കെതിരെ ആദ്യപകുതി പിരിയുന്നതിന് തൊട്ടുമുമ്പ് ഇന്‍ജുറി ടൈമില്‍ നേടിയ ഏക ഗോളിലാണ് മൊറോക്കോ ജയിച്ച് നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിച്ചത്. അനിസ്സ ലഹ്മാരി ആണ് മൊറോക്കോയുടെ ഏക ഗോള്‍ നേടിയത്.

ഫിഫ വനിതാ ലോകകപ്പില്‍ ഗ്രൂപ്പ് പോരാട്ടങ്ങള്‍ അവസാനിച്ചതോടെ പ്രീക്വാര്‍ട്ടര്‍ ചിത്രങ്ങല്‍ വ്യക്തമായി. നാളെ മുതല്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കും. ആദ്യ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സ്‌പെയിനെ നേരിടും. നാളെ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ജപ്പാന്‍ നോര്‍വേയെ നേരിടും.

Tags: ഐഎസ്കൊറിയജര്‍മനിഫിഫ‍ വനിതാ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.