Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

അവഗണനയുടെ നടുവില്‍ സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്റ്റല്‍

അധ്യയന വര്‍ഷം ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികള്‍ക്കുള്ള പഠന പരിശീലനം ആരംഭിക്കാത്തതിലും മറ്റ് അസൗകര്യങ്ങള്‍ പരിഹരിക്കാത്തതിലും രക്ഷിതാക്കളും കുട്ടികളും പ്രതിഷേധത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2023, 09:22 pm IST
inKasargod

ബദിയഡുക്ക: പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബദിയഡുക്ക സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്റ്റല്‍ അസൗകര്യങ്ങള്‍ക്കും അവഗണനയ്‌ക്കും നടുവില്‍. ഓണപ്പരീക്ഷ ആരംഭിക്കാറായിട്ടും ട്യൂട്ടര്‍മാര്‍ ആരും ഇതുവരെ എത്തിയിട്ടില്ല. ഏഴ് ട്യൂട്ടര്‍മാരുടെയും ഒരു മാട്രണ്‍ കം റസിഡന്റ് ട്യൂട്ടറുടെയും തസ്തികയാണ് ഇവിടെയുള്ളത്. ഇതില്‍ ഒന്നില്‍ പോലും ആളില്ല. പരീക്ഷയ്‌ക്ക് മുമ്പെങ്കിലും ഈ തസ്തികകളില്‍ നിയമനം നടത്തണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. 

33 വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഇവിടെയുണ്ട്. വീടുകളില്‍ പഠന സൗകര്യം കുറവുള്ളതിനാലാണ് പലരും ഇവിടെ താമസിക്കുന്നത്. കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുവാന്‍ മികച്ച ഭൗതിക സാഹചര്യങ്ങളോടൊപ്പം ഓരോ വിഷയങ്ങള്‍ക്കും പ്രത്യേക പരിശീലനവും ഇവിടെ ലഭിക്കും എന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കള്‍ കുട്ടികളെ ഇവിടേക്ക് അയക്കുന്നത്. അധ്യയന വര്‍ഷം ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികള്‍ക്കുള്ള പഠന പരിശീലനം ആരംഭിക്കാത്തതിലും മറ്റ് അസൗകര്യങ്ങള്‍ പരിഹരിക്കാത്തതിലും രക്ഷിതാക്കളും കുട്ടികളും പ്രതിഷേധത്തിലാണ്.

വൈദ്യുതി ഇല്ലെങ്കില്‍ ഹോസ്റ്റല്‍ മുഴുവന്‍ ഇരുട്ടിലാവും. കുട്ടികളുടെ പഠനത്തിനും അതിലുപരി സുരക്ഷിതത്വത്തിനും ഇത് വലിയ ഭീഷണിയാണ്. ഇപ്പോള്‍ത്തന്നെ രണ്ട് ദിവസമായി ഹോസ്റ്റലില്‍ വൈദ്യുതി തടസ്സം ഉണ്ട്. പൊതുമരാമത്ത്‌വകുപ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രധാന കെട്ടിടത്തിലെ തകരാര്‍ പരിഹരിച്ചതല്ലാതെ അടുക്കള, പഠനമുറി, ഭക്ഷണശാല എന്നിവിടങ്ങള്‍ ഇരുട്ടില്‍ത്തന്നെയാണ്. വൈദ്യുതി ഇല്ലാത്ത അവസരങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട ഇന്‍വര്‍ട്ടര്‍ സംവിധാനം നോക്കുകുത്തിയായിട്ട് വര്‍ഷങ്ങളായി. ഇത് അറ്റകുറ്റപ്പണിനടത്തി പ്രവര്‍ത്തനക്ഷമമാക്കാനോ പുതിയത് വാങ്ങാനോ അധികൃതര്‍ തയ്യാറായിട്ടില്ല. ഹോസ്റ്റലിലെ രണ്ട് വലിയ ഹാളുകളിലാണ് കുട്ടികള്‍ രാത്രി ഉറങ്ങാന്‍കിടക്കുന്നത്.കിടപ്പുമുറികളോട് ചേര്‍ന്ന് കക്കൂസില്ല. ഇവര്‍ക്ക് രാത്രികാലങ്ങളില്‍ അത്യാവശ്യ കാര്യത്തിന് ഗേറ്റ് തുറന്ന് പുറത്ത് പോകേണ്ട സ്ഥിതിയാണുള്ളത്. ഇത് ഏറെ അസൗകര്യമുണ്ടാക്കുന്നുണ്ട്. കിടപ്പ് മുറികളോട് ചേര്‍ന്ന് ഹോസ്റ്റലിന് ഉള്ളില്‍ത്തന്നെ കക്കൂസ് സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് കുട്ടികള്‍ ആവശ്യപ്പെടുന്നത്. അതുപോലെ ഭക്ഷണശാലയിലെ നിരവധി ജനല്‍ ഗ്ലാസുകള്‍ തകര്‍ന്ന നിലയിലാണ്. ഇഴജന്തുക്കളും മറ്റും ധാരാളം ഉള്ള ഈ പ്രദേശത്ത് കുട്ടികളുടെ സുരക്ഷിതത്വത്തിന് ഇത് ഭീഷണിയാണ്.

Tags: kasargodസര്‍ക്കാര്‍ബദിയടുക്ക പഞ്ചായത്ത്hostelപ്രീ മെട്രിക് ഹോസ്റ്റല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ബംഗളൂരുവില്‍ ഊബര്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പന: കാട്ടാക്കട സ്വദേശി പിടിയില്‍

‘ഗ്യാനേഷ് കുമാറിനെ രാജി വയ്‌പ്പിക്കാൻ നടക്കും മുൻപ് ആദ്യം രാഹുലും, പ്രിയങ്കയും രാജി വയ്‌ക്കണം : നിങ്ങളും ഇതേ തിരഞ്ഞെടുപ്പിലൂടെ ജയിച്ചവരാണല്ലോ ‘

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.