Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എ.എന്‍.ഷംസീറിനെതിരെ ഡിജിപിയ്‌ക്ക് പരാതി നൽകി ഹിന്ദു ഐക്യവേദി; ‘ഇസ്ലാംമത വിശ്വാസിയായ എ.എൻ.ഷംസീർ ഹിന്ദുമതത്തെ അപമാനിച്ചു’

ഗണപതി ഭഗവാനെ അവഹേളിച്ചുകൊണ്ട് നിയമസഭാ സ്പീക്കർ എഎൻ ഷംസീർ നടത്തിയ പരാമർശത്തിനെതിരെ ഡിജിപിയ്‌ക്ക് പരാതി നൽകി ഹിന്ദു ഐക്യവേദി. ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് ഷംസീർ സംസാരിച്ചതെന്ന് പരാതിയിൽ പറയുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചറാണ് ഡിജിപിയ്‌ക്ക് പരാതി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 04:02 pm IST
inKerala

തിരുവനന്തപുരം: ഗണപതി ഭഗവാനെ അവഹേളിച്ചുകൊണ്ട് നിയമസഭാ സ്പീക്കർ എഎൻ ഷംസീർ നടത്തിയ പരാമർശത്തിനെതിരെ ഡിജിപിയ്‌ക്ക് പരാതി നൽകി ഹിന്ദു ഐക്യവേദി. ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് ഷംസീർ സംസാരിച്ചതെന്ന്  പരാതിയിൽ പറയുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചറാണ് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് പരാതി നല്‍കിയത്.

ഹിന്ദു സമുദായത്തിലെ അംഗങ്ങളെ പ്രകോപിപ്പിക്കുകയും സമാധാനവും മതസൗഹാർദ്ദവും തകർക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാല്‍  പ്രസ്താവനക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിയിൽ ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.  

ഹിന്ദുക്കൾ പിന്തുടരുന്ന വിശുദ്ധ ഗ്രന്ഥങ്ങൾ അന്ധവിശ്വാസങ്ങളെയും അസംബന്ധങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തിൽ ഷംസീർ പ്രസംഗിച്ചു. ഹിന്ദു ദൈവമായ ഗണപതിയെ അപമാനിച്ചു.  ഇത്തരമൊരു അധിക്ഷേപം നടത്തിയതിലൂടെ ഹിന്ദു സമുദായത്തിന്റെ മതവികാരങ്ങളെ ഷംസീർ വ്രണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.  

ജൂലായ് 21ന് എറണാകുളത്തെ കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിലാണ് സ്പീക്കർ ഹിന്ദു സമുദായത്തിനെതിരെ അപകീർത്തികരമായി സംസാരിച്ചത്. ഹിന്ദുമതം അസംബന്ധങ്ങള്‍ നിറഞ്ഞതാണെന്നും  ഹിന്ദുക്കൾ പിന്തുടരുന്ന വിശുദ്ധ ഗ്രന്ഥങ്ങൾ അന്ധവിശ്വാസങ്ങളെയും അസംബന്ധങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതാണെന്നും പറഞ്ഞു.  

‘ഇസ്ലാംമത വിശ്വാസിയായ എ.എൻ.ഷംസീർ ദുരുദ്ദേശ്യത്തോടെ ഹിന്ദുമതത്തെയും ഹിന്ദുമതത്തെ പിന്തുടരുന്ന പൊതുജനങ്ങളെയും അപമാനിക്കുകയായിരുന്നു.- പരാതിയില്‍ പറയുന്നു. 

Tags: an shamseerഷംസീര്‍ എംഎല്‍എ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള നിയമസഭാ നടപടികള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി

Kerala

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി എ.എന്‍.ആമിന നിര്യാതയായി

Kerala

പുതിയ എംഎല്‍എമാര്‍ക്ക് നീല ട്രോളി ബാഗ് സമ്മാനം നല്‍കി സ്പീക്കര്‍

Kerala

വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ മന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കി പി.വി.അന്‍വര്‍

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.