Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രകൃതിയുടെയും ചേതനയുടെയും പാരസ്പര്യം

ഹിമാലയത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്ത്രീകളുടെ സൗന്ദര്യം വര്‍ദ്ധിച്ചുവരുന്നു. പക്ഷെ അവിടെ വ്യഭിചാരം പോലെയുള്ള സംഭവങ്ങള്‍ ഒരിക്കലും കേട്ടുകേള്‍വിയില്ല. വിവാഹമോചനവും പുനര്‍ വിവാഹവും നടക്കാറുണ്ട്. അതു പഞ്ചായത്തുകോടതിയുടെ അനുമതിയോടുകൂടി എല്ലാവരുടെയും അറിവോടെ നടക്കുന്നു. വാതിലുകളില്‍ കൊളുത്തിട്ട് അല്ലെങ്കില്‍ കയര്‍കെട്ടി വീട്ടുകാര്‍ ജോലിക്കുപോകുന്നു. മൃഗങ്ങളെ മാത്രമാണ് തടയുന്നത്. ആരും അന്യന്റേതു മോഷ്ടിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 04:48 pm IST
inSamskriti

ഹിമാലയത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്ത്രീകളുടെ സൗന്ദര്യം വര്‍ദ്ധിച്ചുവരുന്നു. പക്ഷെ അവിടെ വ്യഭിചാരം പോലെയുള്ള സംഭവങ്ങള്‍ ഒരിക്കലും കേട്ടുകേള്‍വിയില്ല. വിവാഹമോചനവും പുനര്‍ വിവാഹവും നടക്കാറുണ്ട്. അതു പഞ്ചായത്തുകോടതിയുടെ അനുമതിയോടുകൂടി എല്ലാവരുടെയും അറിവോടെ നടക്കുന്നു. വാതിലുകളില്‍ കൊളുത്തിട്ട് അല്ലെങ്കില്‍ കയര്‍കെട്ടി വീട്ടുകാര്‍ ജോലിക്കുപോകുന്നു. മൃഗങ്ങളെ മാത്രമാണ് തടയുന്നത്. ആരും അന്യന്റേതു മോഷ്ടിക്കുന്നില്ല. പര്‍വ്വതപ്രദേശങ്ങളിലെ ചുമട്ടുകാരുടെ സത്യസന്ധത പ്രസിദ്ധമാണ്. അവര്‍ ഭാരം ചുമന്ന് ഒരു സ്ഥലത്തു നിന്ന് വേറൊരു സ്ഥലത്തേക്ക് നടക്കുന്നു. അതില്‍ വിലപിടിച്ച സാധനങ്ങളും നോട്ടുകളും ഉണ്ടായിരിക്കും. ചുമട്ടുകാരന്‍ മുന്നിലോ പിന്നിലോ ആയി സഞ്ചരിക്കുന്നു. പക്ഷെ അവര്‍ സാധനങ്ങളും കൊണ്ട് അപ്രത്യക്ഷരായതായിട്ടോ, സാധനങ്ങളില്‍ നിന്ന് എന്തെങ്കിലും മോഷ്ടിച്ചതായിട്ടോ കേട്ടിട്ടില്ല. ഈ സഹജമായ സജ്ജനത ഹിമാലയത്തിന്റെ ഹൃദയഭാഗത്തെ നിവാസികളില്‍ കാണപ്പെടുന്നു. പിന്നെ ചിന്താശീലമുള്ളവരുടെ സഹാനുഭാവത്തെപ്പറ്റി എന്തുപറയാനാണ്?

പ്രകൃതിക്ക് ചേതനയുമായി ബന്ധമുണ്ട്. ചേതനക്ക് പ്രകൃതിയുമായും. രണ്ടിന്റെയും ഉത്കൃഷ്ടതയും നികൃഷ്ടതയും പരസ്പബന്ധമുള്ളതാണ്. വസന്തം സുഗന്ധം പരത്തുമ്പോള്‍ അതിന്റെ പ്രഭാവം കുയില്‍, വണ്ട് തുടങ്ങി മറ്റു ജീവികളില്‍ ആവേശമായി വിളയാടുന്നു. പെണ്‍ജീവികള്‍ മിക്കവാറും ഈ സമയത്ത് ഗര്‍ഭം ധരിക്കുന്നു. വസന്തം ഭൂമി മുഴുവന്‍ ഒരേ സമയത്ത് വരുന്നില്ല. വിഭിന്ന ഭൂഖണ്ഡങ്ങളില്‍ ഋതുമാസങ്ങള്‍ വേറെവേറെയാണ്. ഏതു സ്ഥലത്താണോ വസന്തം വരുന്നത് അവിടെ അതിന്റെ ഉന്മാദപ്രദമായ പ്രഭാവം ഉണ്ടായതായി കാണപ്പെടുന്നു. ദേവാത്മാ ഹിമാലയത്തില്‍ വൃക്ഷങ്ങളുടെ വസന്തം ഗ്രീഷ്മത്തിലും, സസ്യങ്ങളുടേത് ശ്രാവണ-ഭാദ്രപദ മാസങ്ങളിലും വരുന്നു. പക്ഷെ ആധ്യാത്മികമായ ഉത്സാഹം ആ സ്ഥലത്ത് എല്ലായ്‌പ്പോഴും നിലനില്‍ക്കുന്നു. ഇതില്‍ സസ്യവര്‍ഗ്ഗങ്ങള്‍, മഞ്ഞ് നദികള്‍ അരുവികള്‍ മുതലായ എല്ലാത്തിന്റെയും പുളകം സമ്മിളിതമാണ്. ഇത് പ്രകൃതിയുടെ സമ്മര്‍ദ്ദം കൊണ്ടാണോ അതോ ചേതനയുടെ ഉല്ലാസം കൊണ്ടാണോ എന്നതിന്റെ രഹസ്യം വളരെ ആഴത്തില്‍ ഇറങ്ങി നോക്കുമ്പോള്‍ ദേവാത്മാക്ഷേത്രത്തില്‍ നിറഞ്ഞുകിടക്കുന്ന ചേതനയുടെ തരംഗങ്ങള്‍ തന്നെയാണ് അന്തരീക്ഷത്തിനെ സ്വാധീനിക്കുന്നത് എന്ന് കാണാം. അവിടെ പോകുകയോ താമസിക്കുകയോ സ്ഥിരമായി നിവസിക്കുകയോ ചെയ്യുന്ന ആരിലും സാത്വികത ഇഴുകി ചേരുന്നതായി കാണാം. അവരില്‍ സാധാരണക്കാരെ ആപേക്ഷിച്ച് പലതരത്തലുള്ള വിശേഷതകളും കണ്ടു വരുന്നു.

(തുടരും)

Tags: hinduഗായത്രി പരിവാര്‍പരിസ്ഥിതിരാഷ്ട്ര ബോധംഹിന്ദു ആചാരക്രമം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.