Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കള്ള് വ്യവസായത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണം: ബിഎംഎസ്

കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കുന്നതിന് ടോഡിബോര്‍ഡ് രൂപികരിക്കണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ 2021 ല്‍ സര്‍ക്കാര്‍ കേരളാ ടോഡി എന്ന ഓമനപേരു നല്കി നയം ഉണ്ടാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2023, 10:24 pm IST
inKerala

ആലപ്പുഴ: പരമ്പരാഗത കള്ള് ചെത്ത് വ്യവസായത്തെ ആശ്രയിച്ചു കഴിയുന്ന  തൊഴിലാളികളുടെ പ്രതിസന്ധികള്‍ പരിഹരിക്കാത്ത സര്‍ക്കാരിന്റെ പുതിയ മദ്യനയം ഈ മേഖലയെ തകര്‍ക്കുമെന്ന് അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) സംസ്ഥാന കമ്മിറ്റി. വിദേശ മദ്യ വിപണിയെ പരിപോഷിപ്പിക്കുന്നതിനാണ് പതിയ മദ്യ നയം നടപ്പാക്കിയിരിക്കുന്നത്.

കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കുന്നതിന് ടോഡിബോര്‍ഡ് രൂപികരിക്കണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ 2021 ല്‍ സര്‍ക്കാര്‍ കേരളാ ടോഡി എന്ന ഓമനപേരു നല്കി നയം ഉണ്ടാക്കി. എന്നാല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം കര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. പുതിയ മദ്യനയത്തിലൂടെ വിദേശമദ്യം സംസ്ഥാനത്ത് ഒഴുക്കാനാണ് ശമിക്കുന്നത്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കള്ള് ബ്രാന്‍ഡ്‌ചെയ്ത് വില്ക്കുന്നത് കള്ള് ഷാപ്പുകളുടെ തകര്‍ച്ചയെ ബാധിക്കും.

പുതിയ ബാറുകള്‍ക്ക് അനുമതി നല്കുന്നത് ബാര്‍ ലോബികളെ സഹായിക്കാനാണ്. അടുത്ത പാര്‍ലമെന്റെ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബാര്‍ ലോബികളുമായി ഉണ്ടാക്കിയ ധാരണയുടെ ഫലമാണ് പുതിയ മദ്യനയം. തെങ്ങ് ചെത്താന്‍ തൊഴിലാളികള്‍ ഇല്ലാത്ത സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. തൊഴിലാളികളെ സംരക്ഷിക്കാനുള്ള ഒരുനിര്‍ദേശവും പുതിയ അബ്ക്കാരി നയത്തിലില്ല. സംസ്ഥാനത്ത് കള്ളു ഷാപ്പുകളുടെ എണ്ണം ഓരോ വര്‍ഷവും കുറഞ്ഞുവരികയാണ്.

5901 കള്ളുഷാപ്പുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് ലൈസന്‍സുള്ളത് 3600 ഷാപ്പുകള്‍ക്കാണ്. ഇതില്‍ ഇരുനൂറ്റമ്പതോളം ഷാപ്പുകള്‍ അടഞ്ഞു കിടക്കുകയാണ്. ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് എം.പി. ചന്ദ്രശേഖരന്‍ യോഗം ഉദ്ഘാടനം ചെയ്തു. കള്ള് ചെത്ത് വ്യവസായത്തെ തകര്‍ത്ത് വിദേശ മദ്യ ലോബികളെ സഹായിക്കുന്ന നയത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാന്‍ ഫെഡറേഷന്‍ തീരുമാനിച്ചു. യോഗത്തില്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശശി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍, ബി. രാജശേഖരന്‍, വി.എന്‍. രവീന്ദ്രന്‍, എ.സി. കൃഷ്ണന്‍, എ.ഡി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: ബിഎംഎസ്‌കള്ള് ഷാപ്പ്policyToddyകള്ള് നയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

India

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

India

പ്രായമായവരും മാരകരോഗികളുമായ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ നയം രൂപീകരിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

Local News

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

Kerala

നയത്തിൽ പറഞ്ഞാൽ പോരാ നടപ്പാക്കണം: ബിജെപി

പുതിയ വാര്‍ത്തകള്‍

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.