Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഷൊര്‍ണൂര്‍ അര്‍ബന്‍ ബാങ്ക് വായ്‌പാ ക്രമക്കേട് പുറത്തുവന്നത് സിപിഎമ്മിലെ ഭിന്നതമൂലം; എട്ട് കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍

ഓവര്‍ഡ്രാഫ്റ്റ് ഇനത്തിലുള്‍പ്പെടെ ബാങ്ക് നല്‍കിയ വായ്‌പ തിരികെ ലഭിക്കാതായതോടെ നടപടികളിലേക്ക് കടന്നപ്പോഴാണ് ക്രമക്കേട് ബോധ്യമായത്. തുടര്‍ന്നാണ് പാര്‍ട്ടി ഇടപെട്ട് പഴയ ബാങ്ക് ഭരണസമിതിയോട് വിശദീകരണം ആവശ്യപ്പെട്ടത് എന്നാണ് സൂചന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2023, 02:23 pm IST
inPalakkad

ഷൊര്‍ണൂര്‍: അര്‍ബന്‍ ബാങ്കില്‍ നടന്ന വായ്‌പാ ക്രമക്കേട് സംബന്ധിച്ച് ആരോപണം പുറത്തുവന്നതിന് പിന്നില്‍ മേഖലയിലെ സിപിഎം ഘടകത്തിലെ ഭിന്നതയെന്ന് സംശയം. എട്ട് കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനും കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് ആരോപണം. ഇവരുടെ പേരില്‍ വ്യക്തികള്‍ക്കും കമ്പനി പേരുകളിലുമായി എട്ടുകോടിയോളം രൂപ വായ്‌പ നല്‍കിയതിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.

ഓവര്‍ഡ്രാഫ്റ്റ് ഇനത്തിലുള്‍പ്പെടെ ബാങ്ക് നല്‍കിയ വായ്‌പ തിരികെ ലഭിക്കാതായതോടെ നടപടികളിലേക്ക് കടന്നപ്പോഴാണ് ക്രമക്കേട് ബോധ്യമായത്. തുടര്‍ന്നാണ് പാര്‍ട്ടി ഇടപെട്ട് പഴയ ബാങ്ക് ഭരണസമിതിയോട് വിശദീകരണം ആവശ്യപ്പെട്ടത് എന്നാണ് സൂചന.

75 ലക്ഷം എന്ന വായ്‌പ പരിധിയോടടുത്ത് 70 ലക്ഷം രൂപവീതം പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അം ഗത്തിനും കുടുംബത്തിലെ 11 പേര്‍ക്കുമായി നല്‍കിയതായിട്ടാണ് സൂചന. വായ്‌പയ്‌ക്ക് ഈട് നല്‍കിയിരിക്കുന്നത് വായ്‌പ സംഖ്യയുടെ പകുതിപോലും മൂല്യം മില്ലാത്ത വസ്തുക്കളുടെ രേഖകളും കടലാസ് കമ്പനികളായി ഇല്ലാത്ത സ്ഥാപനത്തിന്റെ രേഖകളുമാണെന്ന് കണ്ടെത്തിയതായും സൂചനയുണ്ട്. സംഭവത്തില്‍ വായ്‌പക്കാരനായ ലോക്കല്‍ കമ്മിറ്റി അംഗത്തിനോടും ജില്ലാനേതൃത്വം വിശദീകരണം ആവശ്യപ്പെട്ടതായും അറിയുന്നു. അന്നത്തെ ബാങ്ക് ഭരണസമിതി ചെയര്‍മാനോടും മറ്റും വിശദീകരണം തേടിയിട്ടുണ്ട്.

ഏരിയാകമ്മിറ്റി അംഗവും ഷൊര്‍ണൂര്‍ നഗരസഭാധ്യക്ഷനുമായ എം.കെ. ജയപ്രകാള്‍, ബാങ്ക് ചെയര്‍മാനായിരുന്ന എ.വി. സുരേഷ്, വായ്‌പക്കാരനായ ലോക്കല്‍ കമ്മിറ്റി അംഗം എന്നിവരോടാണ് വിശദീകരണം ചോദിച്ചത്.  

പാര്‍ട്ടിക്കുള്ളില്‍ ഈ പ്രശ്‌നം മാസങ്ങളായി ഉയര്‍ന്നുവന്നിരുന്നതായും അറിയുന്നു. ബാങ്കില്‍ പുതിയ ഭരണസമിതി അധികാരമേറ്റെടുത്തതും അടുത്ത സമയത്താണ്. ബാങ്കിന് നഷ്ടമുണ്ടായിട്ടില്ലെന്നും ആവശ്യമായ നടപടികളിലൂടെ ബാങ്ക് നല്‍കിയ വായ്‌പ തുക തിരിച്ചു പിടിക്കു മെന്നുമാണ് ബാങ്കധികൃതര്‍ നല്‍കുന്ന വിശദീകരണം.

Tags: cpmഷൊർണൂരിൽUrban Bank
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.