Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധ്യാപക ജോലി രാജിവെച്ച് റിപ്പോര്‍ട്ടര്‍ ചാനലില്‍ പോയി; ഇപ്പോള്‍ ചാനല്‍ മടുത്തപ്പോള്‍ സര്‍വ്വകലാശാലയോട് പഴയ ജോലി തിരിച്ചുതരാന്‍ അരുണകുമാര്‍

അരുണ്‍കുമാറിന് രണ്ടാമതും ചാനല്‍ അവതാരക ജോലി മടുത്തുവെന്ന് റിപ്പോര്‍ട്ട്. നേരത്തെ ട്വന്‍റിഫോര്‍ ന്യൂസിലെ ജോലി രാജിവെച്ച് കേരള സര്‍വ്വകലാശാലയില്‍ അധ്യാപക ജോലിയില്‍ തിരികെ പ്രവേശിച്ച അരുണ്‍കുമാര്‍ ഈയിടെയാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ മുഖ്യമുഖമായി അവിടെ വാര്‍ത്താ അവതാരകനായി വീണ്ടും ജോലിയില്‍ കയറിയത്. ഇപ്പോള്‍ ആ ജോലിയും മടുത്ത അരുണ്‍കുമാര്‍ വീണ്ടും കേരള സര്‍വ്വകലാശാലയിലെ അധ്യാപക ജോലി തിരിച്ച് ചോദിച്ച് കത്തയച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 08:33 pm IST
inKerala

തിരുവനന്തപുരം:അരുണ്‍കുമാറിന് രണ്ടാമതും ചാനല്‍ അവതാരക ജോലി മടുത്തുവെന്ന് റിപ്പോര്‍ട്ട്. നേരത്തെ ട്വന്‍റിഫോര്‍ ന്യൂസിലെ ജോലി രാജിവെച്ച് കേരള സര്‍വ്വകലാശാലയില്‍ അധ്യാപക ജോലിയില്‍ തിരികെ പ്രവേശിച്ച അരുണ്‍കുമാര്‍ ഈയിടെയാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ മുഖ്യമുഖമായി അവിടെ വാര്‍ത്താ അവതാരകനായി വീണ്ടും ജോലിയില്‍ കയറിയത്. ഇപ്പോള്‍ ആ ജോലിയും മടുത്ത അരുണ്‍കുമാര്‍ വീണ്ടും കേരള സര്‍വ്വകലാശാലയിലെ അധ്യാപക ജോലി തിരിച്ച് ചോദിച്ച് കത്തയച്ചിരിക്കുകയാണ്.  

അധ്യാപക ജോലി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് കിട്ടിയതായി കേരള സര്‍വ്വകലാശാല വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ ഒരു സ്വകാര്യ ഓണ്‍ലൈന്‍ വാര്‍ത്താ ചാനലിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ ജോലി എളുപ്പം തിരികെ നല്‍കാനാവില്ലെന്നതാണ് കേരള സര്‍വ്വകലാശാലയുടെ തലവേദന.  

കാരണം തന്റെ അധ്യാപക ജോലി രാജിവെച്ചാണ് അരുണ്‍കുമാര്‍ വീണ്ടും ചാനല്‍ മുഖമാകാന്‍ റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് പോയത്. ജൂണ്‍ അഞ്ചിന് അരുണ്‍കുമാര്‍ രാജിവെച്ചതായി പറയുന്നു. കേരള സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റാണ് ഈ രാജി അംഗീകരിച്ചത്. ഇപ്പോള്‍ പുതിയ ചാനലില്‍ കയറി ഒരുമാസം ആകുമ്പോഴേക്ക് വീണ്ടും തനിക്ക് പഴയ അധ്യാപകജോലി തിരിച്ച് തരാന്‍ ആവശ്യപ്പട്ടിരിക്കുകയാണ് അരുണ്‍കുമാര്‍ .  

മനസ്സ് പൂര്‍ണ്ണായും അര്‍പ്പിക്കാതെ നല്‍കിയതാണ് രാജിക്കത്തെന്നും തന്റെ രാജി പിന്‍വലിച്ച് വീണ്ടും ജോലിക്ക് കയറാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജൂലായ് 10നാണ് അരുണ്‍കുമാര്‍ രജിസ്ട്രാര്‍ക്ക് ഇ-മെയില്‍ അയച്ചത്. അരുണ്‍കുമാറിന്റെ ഈ അപേക്ഷ ഇപ്പോള്‍ വിസിയുടെ പക്കലാണ്. രാജിവെച്ച് പോയ ഒരാളെ തിരികെ ജോലിക്കെടുത്താന്‍ അത് നിയമപ്രശ്നങ്ങള്‍ക്ക് വഴിവെയ്‌ക്കുമെന്നതിനാല്‍ വിസി ഇക്കാര്യത്തില്‍ നിലപാട് എടുത്തിട്ടില്ല. മാത്രമല്ല, ഗവര്‍ണറും രാജിവെച്ചയാളെ തിരിച്ചെടുക്കാനുള്ള നീക്കത്തെ എതിര്‍ത്തേയ്‌ക്കും.  

എന്താണ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും വീണ്ടും അധ്യാപക ജോലിയിലേക്ക് പോകാന്‍ അരുണ്‍കുമാറിനെ പ്രേരിപ്പിക്കുന്നതെന്ന് അറിയുന്നില്ല. ട്വന്‍റി ഫോര്‍ ന്യൂസില്‍ നിന്നും അരുണ്‍കുമാര്‍ രാജിവെച്ചത് ഒരേസമയം സർവ്വകലാശാലയിലും ന്യൂസ് ചാനലിലും ജോലി ചെയ്യാന്‍ കഴിയില്ലെന്ന് കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചതോടെയാണ്. കാരണം കേരള സര്‍വ്വകലാശാലയില്‍ അധ്യാപകനായി പ്രൊബേഷനില്‍ ജോലി ചെയ്യുമ്പോള്‍ അവധിയെടുത്ത് ദീര്‍ഘകാലം പുറത്ത് ജോലി ചെയ്യാന്‍ സര്‍വ്വകലാശാല അനുവദിക്കില്ല. ഇത് വിവാദമായതോടെയാണ് അരുണ്‍കുമാര്‍ ട്വന്‍റിഫോര്‍ വിട്ടത്.  

Tags: Universityറിപ്പോര്‍ട്ടര്‍ ടിവിKerala Universityമോഹന്‍ കുന്നുമ്മല്‍മൊട്ട അരുണ്‍Arunkumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

പുതിയ വാര്‍ത്തകള്‍

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.