Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആർസിസിയിൽ ഇൻസിനേറ്റർ പുക കുഴൽ ഒടിഞ്ഞ് വീണു; ഒഴിവായത് വൻ ദുരന്തം.

ആർസിസിയിൽ മാലിന്യ സംസ്‌കരണത്തിനായി സ്ഥാപിച്ചിട്ടുള്ള ഇൻസിനേറ്ററിന്റെ പുക കുഴൽ ഒടിഞ്ഞ് വീണ് വാഹനം തകർന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന ആർസിസിയിലെ പിജി ഡോക്ടറുടെ ഉമസ്ഥതയിലുള്ള കാറിന്റെ ഡിക്കി ഭാഗമാണ് തകർന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 04:10 pm IST
inThiruvananthapuram

മെഡിക്കൽ കോളേജ് : ആർസിസിയിൽ മാലിന്യ സംസ്‌കരണത്തിനായി സ്ഥാപിച്ചിട്ടുള്ള ഇൻസിനേറ്ററിന്റെ പുക കുഴൽ ഒടിഞ്ഞ് വീണ് വാഹനം തകർന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന ആർസിസിയിലെ പിജി ഡോക്ടറുടെ ഉമസ്ഥതയിലുള്ള കാറിന്റെ ഡിക്കി ഭാഗമാണ് തകർന്നത്.  

ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ശക്തമായുള്ള കാറ്റിലാണ് മുപ്പതോളം മീറ്റർ ഉയരമുള്ള പുക കുഴൽ തകർന്നത്. പുക കുഴലിനെ ചുറ്റി ഇരുമ്പിൽ നിർമ്മിത രക്ഷാകവചമുൾപ്പെടെയാണ് തകർന്നത്. കുറ്റിക്കാടിന് ചേർന്ന് വീണതു കൊണ്ട് വൻ ദുരന്തം ഒഴിവായി. വീഴ്ചയിൽ ദിശ അല്പം മാറിയിരുന്നെങ്കിൽ നിരവധി വാഹനങ്ങളും ആൾക്കാരും അപകടത്തിൽപ്പെടുമായിരുന്നു. പുക കുഴൽ തുരുമ്പ് പിടിച്ച് ദ്രവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്. കൃത്യമായി അറ്റകുറ്റപണി നടത്തിയിരുന്നെങ്കിൽ അപകടം ഉണ്ടാകില്ലായിരുന്നു. ഇക്കാര്യത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയും ചൂണ്ടിക്കാണിക്കപ്പെടുന്നു.  പത്ത് വർഷം മുമ്പ് തെർമ്മോട്രീറ്റ് എന്ന കമ്പനിയാണ് ഇൻസിനേറ്റർ സ്ഥാപിച്ചത്. വർഷം തോറും കൃത്യമായി പരിശോധന അറ്റകുറ്റപണി നടത്തണമെന്നതും വ്യവസ്ഥയായിരുന്നു. എന്നാൽ ഇതുവരെ ആശുപത്രി അധികൃതർ  അറ്റകുറ്റപണി നടത്താൻ തയ്യാറായിട്ടില്ല. രണ്ട് വർഷം മുമ്പ് തുരുമ്പ് പിടിച്ച് പുക കുഴലിലുണ്ടായ ദ്വാരത്തിൽ ഇൻസിനേറ്ററിൽ നിന്നുള്ള തീ പുറത്തേയ്‌ക്ക് വന്നിരുന്നു. ഈ സമയത്ത് നാട്ടുകാരുടെ പരാതിയിൽ പുക കുഴൽ അറ്റകുറ്റപണി നടത്താൻ ഒരുങ്ങിയെങ്കിലും പിന്നീട് നിലയ്‌ക്കുകയായിരുന്നു. ഇതു സംബന്ധിച്ച് കരാറുകാരിൽ നിന്ന് ട്രെൻഡർ വരെ  വാങ്ങിച്ചു. രണ്ട് ലക്ഷത്തോളം രൂപയാണ് കരാർ തുകയായിരുന്നതെന്നാണ് പറയുന്നത്. എന്നാൽ കരാറിന് അനുമതി നൽകാൻ തയ്യാറാകാതെ കരാർ രേഖകൾ അധികൃതർ മുക്കി താഴ്‌ത്തുകയാണുണ്ടായതെന്നാണ് ആക്ഷേപം.

Tags: തിരുവനന്തപുരംRCC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Health

രോഗികള്‍ക്ക് മരുന്ന് നല്‍കുന്നതിന് മുമ്പേ പിഴവ് കണ്ടെത്തിയെന്ന് ആര്‍സിസി, കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി

Kerala

ആര്‍ സി സിയെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി വീണ ജോര്‍ജിനെ ഒഴിവാക്കിയെന്ന് ആരോപണം

Health

ആ നേട്ടവും ആര്‍സിസിക്കു സ്വന്തം, കാന്‍സറിന് ആദ്യ റോബോട്ടിക് പീഡിയാട്രിക് സര്‍ജറി വിജയം

Kerala

ഒഴിവ്, നിയമനം, അപേക്ഷ, പരീക്ഷ: സ്റ്റേറ്റ് ലബോറട്ടറിയിലും ആർസിസിയിലും കരാർ നിയമനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.