Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളില്‍ രാമനവമിയ്‌ക്ക് ഹിന്ദുക്കള്‍ക്ക് നേര്‍ക്കുണ്ടായ അക്രമം എന്‍ഐഎ അന്വേഷിക്കുന്നതിനെ എതിര്‍ത്ത് മമത സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ബംഗാളില്‍ രാമനവമിക്ക് ഘോഷയാത്രകള്‍ നടത്തിയ ഹിന്ദുക്കള്‍ക്ക് നേരെ തൃണമൂല്‍ ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ട സംഭവം എന്‍‍ഐഎ അന്വേഷിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മമത സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. നേരത്തെ കൊല്‍ക്കത്ത ഹൈക്കോടതി ഈ കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 08:53 pm IST
inIndia

ബംഗാള്‍:ബംഗാളില്‍ രാമനവമിക്ക് ഘോഷയാത്രകള്‍ നടത്തിയ ഹിന്ദുക്കള്‍ക്ക് നേരെ തൃണമൂല്‍ ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ട സംഭവം എന്‍‍ഐഎ അന്വേഷിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മമത സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. നേരത്തെ കൊല്‍ക്കത്ത ഹൈക്കോടതി ഈ കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.  

ഈ അക്രമവുമായി ബന്ധപ്പെട്ട് ആറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെന്നും അതില്‍ രണ്ടെണ്ണം സ്ഫോടകവസ്തു നിയമവുമായി ബന്ധപ്പെട്ടതാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ബംഗാള്‍ സര്‍ക്കാരിന് വേണ്ടി വാദിച്ച ഗോപാല്‍ ശങ്കരനാരായണന്‍ ഈ കേസുകളില്‍ പൊലീസ് നിഷ്പക്ഷമായി അന്വേഷിച്ചുവെന്നും എല്ലാ വിഭാഗത്തില്‍പ്പെട്ടവരെയും അറസ്റ്റ് ചെയ്തെന്നും വാദിച്ചിരുന്നു. ഹൗറ, ധല്‍ഖോല ജില്ലകളിലാണ് വന്‍തോതില്‍ രാമനവമി ഘോഷയാത്രകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

ഈ കേസ് എന്‍ഐഎ അന്വേഷിക്കണമെന്നായിരുന്നു കൊല്‍ക്കത്ത ഹൈക്കോടതി വിധിച്ചത്.അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി എന്‍ഐഎയ്‌ക്ക് നോട്ടീസും അയച്ചിരുന്നു. എന്നാല്‍ എന്‍ഐഎ അന്വേഷണം ഈ കേസില്‍ തടയണമെന്നായിരുന്നു മമത സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ ഈ വാദം സുപ്രീംകോടതി തള്ളി.  

രാജ്യസുരക്ഷയുടെ കൂടി പ്രശ്നമുള്ളതിനാലാണ് എന്‍ഐഎ അന്വേഷിക്കുന്നത്. രാം നവമിക്ക് നടത്തിയ അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കരുതുന്നു. എന്‍ഐഎ വന്നാല്‍ തൃണമൂലിന്റെ ഗുണ്ടാശൃംഖലകള്‍ക്ക് പൂട്ട് വീഴുമെന്ന് മമത ഭയക്കുന്നു. 

Tags: സുപ്രീംകോടതിപട്ടിക ജാതിബംഗാള്‍മമതാ ബാനര്‍ജിരാം നവമി വര്‍ഗ്ഗീയകലാപംകല്‍ക്കത്ത ഹൈക്കോടതിരാമനവമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

Main Article

സുപ്രീംകോടതിയോട് ഖേദപൂര്‍വ്വം

Editorial

പ്രതിപക്ഷം നിഷ്പ്രഭമായ നിയമനിര്‍മാണം

Kerala

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.