Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Hollywood

ഓപ്പണ്‍ഹൈമര്‍ വിവാദത്തില്‍; ഭഗവദ്ഗീത വായിക്കവെ ലൈംഗിക ദൃശ്യങ്ങള്‍ കാട്ടുന്നതിനെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍, സെന്‍സര്‍ബോര്‍ഡിനെതിരെ നടപടി?

ഫ്‌ളോറന്‍സ് പഗും സിലിയന്‍ മര്‍ഫിയുമാണ് ലൈംഗിക ദൃശ്യങ്ങളിലുളളത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 07:07 pm IST
in Hollywood

ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ഹോളിവുഡ് ചിത്രം ഓപ്പണ്‍ഹൈമറിലെ ലൈംഗിക രംഗങ്ങള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയതില്‍ അഭിപ്രായ ഭിന്നതയുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഇന്ത്യന്‍ തിയേറ്ററുകളിലെ  പ്രദര്‍ശനങ്ങളില്‍ നിന്ന് ഈ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ഈ രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. സംസ്‌കൃത ഗ്രന്ഥമായ ഭഗവദ് ഗീതയില്‍ നിന്നുള്ള വാക്യങ്ങള്‍ വായിക്കുമ്പോള്‍ കേന്ദ്ര കഥാപാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.

ഫ്‌ളോറന്‍സ് പഗും സിലിയന്‍ മര്‍ഫിയുമാണ് ലൈംഗിക ദൃശ്യങ്ങളിലുളളത്.അതേസമയം ഇന്ത്യയില്‍ ലൈംഗിക ദൃശ്യങ്ങള്‍ പച്ചയായി കാണിക്കുന്നില്ലെന്നും വാദമുണ്ട്. രണ്ട് ലൈംഗിക ദൃശ്യങ്ങളാണ് ചിത്രത്തിലുളളത്.ഇതില്‍ ഒന്നില്‍ ഫ്‌ളോറന്‍സ് പഗിനെ കറുപ്പ് വസ്ത്രം കൊണ്ടു മൂടിയിരിക്കുന്നു.ഇത് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സൃഷ്ടിച്ചതെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പറയുന്നത്. ചിത്രത്തിന്റെ യഥാര്‍ത്ഥ പതിപ്പില്‍ ഈ കറുപ്പ് വസ്ത്രമില്ലെന്നാണ് ഇന്ത്യക്ക് പുറത്ത് ചിത്രം കണ്ടവര്‍ പറയുന്നത്.

അതിനിടെ ലൈംഗിക ദൃശ്യങ്ങള്‍ സിനിമയുടെ ഇതിവൃത്തത്തിന് ആവശ്യമായിരുന്നുവെന്നാണ് ഒരഭിമുഖത്തില്‍ സിലിയന്‍ മര്‍ഫി പറഞ്ഞത്. അത് വെറുതെ ചിത്രത്തിലുള്‍പ്പെടുത്തിയതല്ല. അതേസമയം, ഓപ്പണ്‍ഹൈമര്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ വിജയകരമായി ഓടുന്നു. ആദ്യ വാരാന്ത്യത്തില്‍ ഏകദേശം 50 കോടി രൂപ നേടി.

Tags: movieഅനുരാഗ് താക്കൂര്‍ഒപ്പെന്‍ഹീമര്‍Bhagavad Gita
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

Entertainment

കമല്‍ഹാസന്റെയും തിലകന്റെയും മുന്നില്‍ താന്‍ ഡയലോഗുകള്‍ മറന്നുപോകാറുണ്ടെന്ന് ജയറാം

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പുതിയ വാര്‍ത്തകള്‍

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.