Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭയം ജനിപ്പിച്ച് വ്യാജപ്രചരണങ്ങള്‍; മിസോറാമിലും പരിഭ്രാന്തി; മെയ്‌തേയ് സമൂഹം കൂട്ടത്തോടെ പലായനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്

മിസോ ജന സമൂഹം കുക്കികളുമായി ഗോത്രബന്ധം കാത്തുസൂക്ഷിക്കുന്നവരാണെന്നും അവര്‍ മണിപ്പൂരിലെ വിഷയത്തില്‍ അക്രമാസക്തരായേക്കുമെന്നുമുള്ള പ്രചരണമാണ് പലായനത്തിലേക്ക് നയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 11:44 am IST
in India

ഐസ്വാള്‍: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ വിവസ്ത്രരാക്കി നടത്തിയതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് മിസോറാമിലും ആശങ്ക. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വ്യാജപ്രചരണങ്ങളെക്കുറിച്ച് തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ നല്കിയിട്ടും മിസോറാമില്‍ നിന്ന് മെയ്‌തേയ് സമൂഹം പലായനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്.  

മണിപ്പൂരില്‍ സംഭവിച്ചതിന്റെ പ്രത്യാക്രമണം തങ്ങള്‍ക്ക് ഏല്‍ക്കേണ്ടിവരുമെന്ന പേടിയാണ് മിസോറാമില്‍ കഴിയുന്ന ചെറിയ സമൂഹമായ മെയ്‌തേയ്‌കള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. നിരവധി പേര്‍ ശനിയാഴ്ച രാത്രി തന്നെ സംസ്ഥാനം വിട്ടു.  

മിസോ ജന സമൂഹം കുക്കികളുമായി ഗോത്രബന്ധം കാത്തുസൂക്ഷിക്കുന്നവരാണെന്നും അവര്‍ മണിപ്പൂരിലെ വിഷയത്തില്‍ അക്രമാസക്തരായേക്കുമെന്നുമുള്ള പ്രചരണമാണ് പലായനത്തിലേക്ക് നയിക്കുന്നത്.  

മിസോ നാഷണല്‍ ഫ്രണ്ട് തീവ്രവാദികളുടെ സംഘടനയായ പീസ് അക്കോര്‍ഡ് എംഎന്‍എഫ് റിട്ടേണീസ് അസോസിയേഷന്‍ (പമ്ര) മിസോറാമിലെ മെയ്‌തേയ്‌കളോട് നാട് വിടണമെന്ന് ആവശ്യപ്പെട്ട് പ്രസ്താവനയിറക്കിയതിന് ശേഷമാണ് പ്രശ്നം രൂക്ഷമായത്. മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളില്‍ സര്‍ക്കാര്‍ ജീവനക്കാരും വിദ്യാര്‍ഥികളും തൊഴിലാളികളും ഉള്‍പ്പെടെ രണ്ടായിരത്തോളം മെയ്‌തേയ്‌കള്‍ താമസിക്കുന്നുണ്ട്. അതേസമയം ഭയക്കേണ്ടതില്ലെന്ന് പോലീസ് ഉറപ്പ് നല്കിയിട്ടുണ്ട്.  പ്രസ്താവനകളിലും ഊഹാപോഹങ്ങളും കുടുങ്ങരുതെന്നും എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്നും മിസോറം ഹോം കമ്മിഷണര്‍ എച്ച്. ലാലെങ്മാവിയ പറഞ്ഞു. ഓള്‍ മിസോറം മണിപ്പൂരി അസോസിയേഷന്‍ പ്രതിനിധികളുമായി ഹോം കമ്മിഷണര്‍ കൂടിക്കാഴ്ച നടത്തി.

Tags: mizoram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

India

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

India

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

India

 ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാന്‍ വിഘടനഗ്രൂപ്പുകള്‍ക്ക് ആയുധ പരിശീലനം നടത്താന്‍ വന്ന അമേരിക്കന്‍ ചാരന്‍ വീല്‍ചെയറില്‍

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.