Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്‌ക്ക് നാളെ കര്‍ക്കടകത്തിലെ ചിത്തിരയില്‍ അറുപതാം പിറന്നാള്‍

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡയിലുമൊക്കെയായി ചിത്ര പിന്നീട് ആസ്വാദകലക്ഷങ്ങള്‍ക്ക് പ്രിയങ്കരിയായി. യേശുദാസുമൊത്ത് പാടിയ 'പ്രണയവസന്തം തളിരണിയുമ്പോള്‍' എന്ന ഗാനമാണ് ആദ്യ യുഗ്മഗാനം. ഇളയരാജയാണ് ചിത്രയെ ആദ്യമായി തമിഴില്‍ അവതരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 11:34 am IST
in Kerala

തിരുവനന്തപുരം: കെ.എസ്. ചിത്രയ്‌ക്ക് നാളെ കര്‍ക്കടകത്തിലെ ചിത്തിരയില്‍ അറുപതാം പിറന്നാള്‍. 1963 ജൂലൈ 27ന് സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണന്‍ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ മകളായാണ് ചിത്രയുടെ ജനനം. അച്ഛന്‍ തന്നെ ആദ്യ ഗുരുവും. ഡോ.കെ. ഓമനക്കുട്ടിയാണ് കര്‍ണാടക സംഗീതത്തില്‍ പാഠം പകര്‍ന്നു തുടങ്ങിയത്. എം.ജി. രാധാകൃഷ്ണന്‍ 1979ല്‍ സംഗീത സംവിധാനം ചെയ്ത ‘അട്ടഹാസ’മെന്ന ചിത്രത്തിലെ ‘ചെല്ലം ചെല്ലം’ ഗാനമാണ് ചിത്രയെന്ന സ്വരമാധുരിയെ മലയാളത്തില്‍ ആദ്യം അവതരിപ്പിച്ചത്. പദ്മരാജന്‍ സംവിധാനം ചെയ്ത ‘നവംബറിന്റെ നഷ്ട’ത്തില്‍ എം.ജി. രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ ‘അരികിലോ അകലെയോ’ എന്ന പാട്ടാണ് പക്ഷേ ആദ്യം പുറത്തിറങ്ങിയത്.  

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡയിലുമൊക്കെയായി ചിത്ര പിന്നീട് ആസ്വാദകലക്ഷങ്ങള്‍ക്ക് പ്രിയങ്കരിയായി. യേശുദാസുമൊത്ത് പാടിയ ‘പ്രണയവസന്തം തളിരണിയുമ്പോള്‍’ എന്ന ഗാനമാണ് ആദ്യ യുഗ്മഗാനം. ഇളയരാജയാണ് ചിത്രയെ ആദ്യമായി തമിഴില്‍ അവതരിപ്പിച്ചത്.  

വിജയശങ്കറാണ് ഭര്‍ത്താവ്. ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാര്‍ വിദഗ്ധന്‍ കെ.എസ്. മഹേഷ് എന്നിവര്‍ സഹോദരങ്ങള്‍. ഇതിനകം രണ്ടായിരത്തിലേറെ ഗാനങ്ങള്‍. പദ്മശ്രീ, പദ്മഭൂഷണ്‍ ബഹുമതികള്‍. ആറു ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ച ഏക ഗായിക. പതിനാറ് തവണ കേരളവും ഏഴു തവണ ആന്ധ്രപ്രദേശ് സര്‍ക്കാരും നാലു തവണ തമിഴ്നാട് സര്‍ക്കാരും മൂന്നു തവണ കര്‍ണാടക സര്‍ക്കാരും മികച്ച ഗായികയ്‌ക്കുള്ള പുരസ്‌കാരം സമ്മാനിച്ചു. 1997 ല്‍ തമിഴകത്തിന്റെ കലൈമാമണി. അറുപതിന്റെ മധുരത്തിലേക്ക് കടക്കുന്ന ഗന്ധര്‍വഗായികയ്‌ക്ക് ആശംസകള്‍ നേരുകയാണ് മലയാളം.

Tags: Birthdaysingerചിത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

Entertainment

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

Samskriti

ആയുരാരോഗ്യ സൗഖ്യത്തിനായി ജന്മദിനത്തിൽ നടത്തേണ്ട ഏറ്റവും ഉത്തമമായ വഴിപാട് ഇതാണ്

Entertainment

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം പിറന്നാള്‍ പിറന്നാള്‍

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.