Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യയ്‌ക്ക് മികച്ച ലീഡ്

ഒന്നാം ഇന്നിങ്‌സില്‍ 183 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി ഇന്ത്യ. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചതോടെ ഇന്ത്യന്‍ ലീഡ് 300നോടടുത്തു. മത്സരത്തില്‍ ഇനി ഇന്നത്തെ ഒരുദിവസം മാത്രമാണ് ശേഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 05:00 am IST
in Cricket
വിന്‍ഡീസിനെതിരെ വിക്കറ്റിനായി അപ്പീല്‍ ചെയ്യുന്ന മുഹമ്മദ് സിറാജ്

വിന്‍ഡീസിനെതിരെ വിക്കറ്റിനായി അപ്പീല്‍ ചെയ്യുന്ന മുഹമ്മദ് സിറാജ്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഒന്നാം ഇന്നിങ്‌സില്‍ 183 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി ഇന്ത്യ. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചതോടെ ഇന്ത്യന്‍ ലീഡ് 300നോടടുത്തു. മത്സരത്തില്‍ ഇനി ഇന്നത്തെ ഒരുദിവസം മാത്രമാണ് ശേഷിക്കുന്നത്.

നേരത്തെ 255 റണ്‍സെടുത്താണ് വിന്‍ഡീസ് ആദ്യ ഇന്നിങ്‌സ് അവസാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 438 റണ്‍സെടുത്തിരുന്നു.

വിന്‍ഡീസ് ബാറ്റര്‍മാരെ വീഴ്‌ത്താന്‍ മുന്നില്‍ നിനനത് പേസ്‌ബോളര്‍ മുഹമ്മദ് സിറാജ് ആണ്.  

കരിയറിലെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടമാണ് താരം സ്വന്തമാക്കിയത്. 23.4 ഓവര്‍ പന്തെറിഞ്ഞ സിറാജ് 60 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് അഞ്ച് വിക്കറ്റ് നേടിയത്.

വിന്‍ഡീസിനായി നായകന്‍ ക്രെയ്ഗ് ബ്രാത്ത് വെയ്റ്റ് നേടിയ 75 റണ്‍സാണ് ടോപ് സ്‌കോര്‍. അലിക്ക് അത്തനാസെ 37 റണ്‍സെടുത്തിരുന്നു. ഇന്നലെ രാവിലത്തെ സെഷനില്‍ തന്നെ വിന്‍ഡീസ് വിക്കറ്റുകള്‍ തീര്‍ന്നു.

Tags: ഇന്ത്യ- വെസ്റ്റിന്‍ഡീസ് ടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ്; രണ്ടാം ടെസ്റ്റ് സമനിലയില്‍

ഇന്ത്യ-വിന്‍ഡീസ് ടെസ്റ്റ് അഞ്ചാം ദിനത്തില്‍ പെയ്ത കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പോര്‍ട്ട് ഓഫ് സ്‌പെയിന്‍ സ്റ്റേഡിയം
Cricket

ട്രിനിഡാഡിലും മഴ; പരമ്പര ഇന്ത്യയ്‌ക്ക്

വിന്‍ഡീസിനെതിരെ റണ്ണിനായി ഓടുന്ന രോഹിത് ശര്‍മ്മ
Cricket

നൂറാം ടെസ്റ്റ് തുടങ്ങി; ഇന്ത്യയുടെ വേഗബാറ്റിങ്

Cricket

ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍

Cricket

ഇന്ത്യ- വെസ്റ്റിന്‍ഡീസ് ടെസ്റ്റ്: 400 കടന്ന് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.