Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാള്‍ഡയില്‍ സ്ത്രീകളെ വിവസ്ത്രരാക്കിയ സംഭവം: ഇരകളെ മോഷ്ടാക്കളാക്കി പോലീസ്

മാള്‍ഡയിലെ ഇരകളെ മോഷ്ടാക്കളാക്കി പോലീസ്. ക്രൂരതയുടെ വീഡിയോ അപ്ലോഡ് ചെയ്തതിന് അഞ്ച് പേര്‍ അറസ്റ്റില്‍. കുറ്റവാളികള്‍ക്ക് സംരക്ഷണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2023, 10:22 pm IST
inIndia

കൊല്‍ക്കത്ത: മാള്‍ഡയിലെ ഇരകളെ മോഷ്ടാക്കളാക്കി പോലീസ്. ക്രൂരതയുടെ വീഡിയോ അപ്ലോഡ് ചെയ്തതിന് അഞ്ച് പേര്‍ അറസ്റ്റില്‍. കുറ്റവാളികള്‍ക്ക് സംരക്ഷണം. മാള്‍ഡയില്‍ കഴിഞ്ഞ ദിവസം രണ്ട് ഗോത്രവര്‍ഗ യുവതികളെ പൊതുമധ്യത്തില്‍ വിവസ്ത്രരാക്കി മര്‍ദിച്ച സംഭവത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വിചിത്ര നടപടി. വീഡിയോ സമൂഹത്തില്‍ സംഘര്‍ഷത്തിനിടയാക്കി എന്ന് ആരോപിച്ചാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്.  

മാള്‍ഡയില്‍ ഹോം ഗാര്‍ഡുകള്‍ക്ക് മുന്നില്‍ വച്ചാണ് രണ്ട് സ്ത്രീകളെ ക്രൂരമായി ആക്രമിച്ചത്. ഇന്നലെയാണ്  ഇതിന്റെ വീഡിയോകള്‍ പുറത്തുവന്നത്. സംഭവത്തെത്തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളും ജനങ്ങളും വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അതേത്തുടര്‍ന്നാണ് അക്രമത്തെ ന്യായീകരിക്കുന്ന വിധത്തില്‍ പോലീസിന്റെ നടപടികള്‍ ഉണ്ടായത്. ഇരകളായ സ്ത്രീകളെ അക്രമിച്ചതും ഒരുകൂട്ടം സ്ത്രീകളാണെന്നും പഴ്‌സ് മോഷ്ടിച്ചതിന്റെ പേരിലാണ് അക്രമമുണ്ടായതെന്നും മാള്‍ഡ പോലീസ് സൂപ്രണ്ട് പ്രദീപ് കുമാര്‍ യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇരകളായ രണ്ടു സ്ത്രീകളും പഴ്‌സ് മോഷ്ടിച്ചവരാണ്. എന്നാല്‍ നഷ്ടപ്പെട്ട പഴ്സോ പണമോ ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയോ എന്ന ചോദ്യത്തിന് പോലീസിന് ഉത്തരമില്ല.  

സംഭവസ്ഥലത്തിനടുത്തുതന്നെ ഒരു പോലീസ് പോസ്റ്റ് ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഹോംഗാര്‍ഡുകളെ അയച്ചതെന്ന ചോദ്യത്തിനും എസ്പി ഉത്തരം നല്കിയില്ല.

Tags: ബംഗാള്‍സ്ത്രീകളെ നഗ്നരാക്കുന്നുwomenകേരള പോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.