Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലി ആപ്പ്

ജീവിതശൈലീ രോഗനിര്‍ണയത്തിനായുള്ള ആരോഗ്യവകുപ്പിന്റെ ശൈലി ആപ്പില്‍ ജില്ലയില്‍ 82.91 ശതമാനം ഡാറ്റ എന്‍ട്രി പൂര്‍ത്തിയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 06:17 pm IST
inPalakkad

പാലക്കാട്: ജീവിതശൈലീ രോഗനിര്‍ണയത്തിനായുള്ള ആരോഗ്യവകുപ്പിന്റെ ശൈലി ആപ്പില്‍ ജില്ലയില്‍ 82.91 ശതമാനം ഡാറ്റ എന്‍ട്രി പൂര്‍ത്തിയായി. സംസ്ഥാന ആരോഗ്യവകുപ്പ് വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായാണ് ശൈലി ആപ്പ് എന്ന മൊബൈല്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ സജ്ജീകരിച്ചത്. 30 വയസിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ആശാവര്‍ക്കര്‍മാരാണ് വിവരശേഖരണം നടത്തുന്നത്. പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍, മറ്റ് ജീവിതശൈലീ രോഗങ്ങള്‍, കാന്‍സര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. കൂടാതെ വ്യക്തിഗത വിവരങ്ങള്‍, ആധാര്‍ നമ്പര്‍, റിസ്‌ക് ഘടകങ്ങള്‍, ജീവിത സാഹചര്യങ്ങള്‍, കാന്‍സര്‍ ബാധിച്ചിട്ടുണ്ടോ തുടങ്ങിയവയും ശേഖരിക്കും.

ഈ രോഗങ്ങളെക്കുറിച്ചുള്ള ഡാറ്റാബേസ് ഉണ്ടാക്കാന്‍ ഇത് സഹായിക്കുന്നു. രോഗങ്ങള്‍ കൂടുതലും കുറവുമുള്ള പ്രദേശങ്ങള്‍, റിസ്‌ക് പ്രദേശങ്ങള്‍, എന്നിവ കണ്ടെത്താന്‍ സാധിക്കും. കൂടുതലുള്ള സ്ഥലങ്ങളില്‍ ജില്ലാ ആശുപത്രി, പിഎച്ച്‌സി, സിഎച്ച്‌സി, എഫ്എച്ച്‌സികള്‍ മുഖേന കൂടുതല്‍ ചികിത്സകളൊരുക്കും. റിസ്‌ക്കുള്ള സ്ഥലങ്ങളില്‍ രോഗ സാധ്യത കുറയ്‌ക്കാനായി പുകവലി, മദ്യപാനം എന്നിവക്കെതിരെയുള്ള ബോധവത്ക്കരണവും നടത്തുന്നുണ്ട്.

2022 മെയ് 17 മുതലാണ് ജില്ലയില്‍ വിവരശേഖരണം ആരംഭിച്ചത്. ആശവര്‍ക്കര്‍ ശേഖരിക്കുന്ന വിവരം അനുസരിച്ച് ചികിത്സ ആവശ്യമുള്ള വ്യക്തികളെ കണ്ടെത്തി ജെപിഎച്ച്എന്‍ (ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്) അവരെ  

പിഎച്ച്‌സി/ സിഎച്ച്‌സി/എഫ്എച്ച്‌സികളിലേക്ക് ഡോക്ടറുടെ പരിശോധനക്കായി നിര്‍ദേശിക്കും. എല്ലാ സബ് സെന്ററുകളിലും വ്യാഴാഴ്ചയും പിഎച്ച്‌സി/സിഎച്ച്‌സികളില്‍ ചൊവ്വ, ശനി ദിവസങ്ങളിലും ജില്ലാ-താലൂക്ക് ആശുപത്രികളില്‍ ദിവസവും സൗജന്യ ജീവിതശൈലി രോഗനിര്‍ണയ പരിശോധന നടക്കുന്നുണ്ട്.

Tags: ആപ്പ്ആരോഗ്യ പ്രവര്‍ത്തകര്‍ആരോഗ്യ മന്ത്രാലയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

Education

എക്സാം പോയിന്റ് ആപുമായി വൈസ്മെന്‍ ക്ലബ്ബ്

Kerala

ക്ഷീരമേഖലയ്‌ക്കായി ദുഗ്ധ് സങ്കല്പ് സാഥി മൊബൈല്‍ ആപ്

India

ഇന്ത്യയിലേക്കുള്ള അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കുള്ള കോവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഘൂകരിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

Kerala

മെഡിസെപ്പും കോടതി കയറുന്നു

പുതിയ വാര്‍ത്തകള്‍

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.