Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്ആര്‍ടിസിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം: ഹൈക്കോടതി

26നു മുന്‍പ് ശമ്പളം നല്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2023, 11:48 pm IST
inKerala

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും നല്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി 26നു മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം നല്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാരിനോടു നിര്‍ദേശിച്ചു. പെന്‍ഷന്‍ നല്കിയിട്ടില്ലെങ്കില്‍ അതെത്ര തുകയാണെന്ന് അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ശമ്പളവും പെന്‍ഷനും വൈകുന്നതു ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ജീവനക്കാരും വിരമിച്ചവരും നല്കിയ ഒരു കൂട്ടം ഹര്‍ജികളില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഉത്തരവ് നല്കിയത്. ഹര്‍ജികള്‍ 26ന് വീണ്ടും പരിഗണിക്കും.

കെഎസ്ആര്‍ടിസി ലാഭത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണമെന്ന് കോടതി പറഞ്ഞൂ. ഒരുപരിധിയിലേറെ സഹായിക്കാന്‍ സര്‍ക്കാരിനു കഴിയില്ല. അടച്ചുപൂട്ടാനുമാവില്ല. പിന്നെ എങ്ങനെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുക? പ്രതിമാസം 300 കോടിയിലേറെ രൂപ വരുമാനമുണ്ടായാല്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കഴിയും. ഈ സ്ഥിതിയിലേക്ക് കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ നയിക്കണമെന്നും കെഎസ്ആര്‍ടിസിയെ പിന്തുണയ്‌ക്കാനാവില്ലെന്ന നിലപാട് സ്വീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.  

നിലവിലെ മാസ വരുമാനം കൊണ്ട് ശമ്പളവും പെന്‍ഷനും നല്കാനാവില്ല. പ്രതിദിനം പത്തു കോടിയിലേറെ വരുമാനമുണ്ടായാലേ സാദ്ധ്യമാകൂ. കൈയില്‍ പണമില്ലെന്നാണ് എംഡി പറയുന്നത്. സ്ഥാപനം ലാഭത്തിലാകുന്നതുവരെ സഹായം വേണ്ടി വരും. ജനങ്ങള്‍ക്കു വേണ്ടിയാണ് ബസ് സര്‍വീസ് നടത്തുന്നത്. ആ നിലയ്‌ക്ക് സര്‍ക്കാരിന് സഹായിക്കാന്‍ കഴിയണം. ഇതിനായി നയതീരുമാനമെടുക്കണം. പണി മാത്രം പോരല്ലോ, പണവും വേണ്ടേ. ജീവനക്കാര്‍ പട്ടിണി കിടക്കുന്ന സാഹചര്യം അനുവദിക്കാനാവില്ല. പ്രതിസന്ധിയുടെ പേരില്‍ ഒരുവര്‍ഷത്തേക്ക് ശമ്പളവും പെന്‍ഷനും  സസ്‌പെന്‍ഡ് ചെയ്യാനാവില്ലല്ലോയെന്നും കോടതി വാക്കാല്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഓണ്‍ലൈന്‍ മുഖേന ഹാജരായി കോര്‍പ്പറേഷന്റെ സാമ്പത്തിക സ്ഥിതി വിശദീകരിച്ചു. സര്‍ക്കാര്‍ സഹായമില്ലാതെ ജൂണിലെ ശമ്പളം നല്‍കാനാവില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം ഇതിനു ശ്രമം തുടരുകയാണെന്നും കൂടുതല്‍ സമയം വേണമെന്നും പറഞ്ഞു.  കെഎസ്ആര്‍ടിസി  അടച്ചു പൂട്ടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നില്ലെന്നു സ്‌പെഷല്‍ ഗവ. പ്ലീഡര്‍ വ്യക്തമാക്കി.

Tags: കേരള സര്‍ക്കാര്‍കേരള ഹൈക്കോടതികെഎസ്ആര്‍ടിസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

പുതിയ വാര്‍ത്തകള്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.