Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഴ കുറഞ്ഞു; പാലക്കാട് കുടിവെള്ളത്തിനും ജലസേചനത്തിനും വെളളമില്ല

ഭാരതപ്പുഴ പാലക്കാട്, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ജനങ്ങളുടെ ജീവനാഡിയാണ് ഭാരതപ്പുഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 04:24 pm IST
inKerala

പാലക്കാട്:  മഴ കുറഞ്ഞതിനെ തുടര്‍ന്ന് പാലക്കാട് കുടിവെള്ളത്തിനും ജലസേചനത്തിനും കടുത്ത ക്ഷാമം. ഭാരതപ്പുഴ, ശിരുവാണി, ചാലക്കുടിപ്പുഴ, ഭവാനി, തുടങ്ങിയ പ്രധാന നദികളില്‍ ജില്ലയിലെ ഒന്നാം വിള നെല്‍ക്കൃഷിക്ക് ജലമില്ലാത്ത സിഥിതിയാണ്.

ഏതാനും ദിവസങ്ങള്‍ മഴ പെയ്തത് ഒഴിച്ചാല്‍  തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പാലക്കാട് ജില്ലയെ കാര്യമായി കടാക്ഷിച്ചില്ല. പ്രധാന നദികളിലും ജലസംഭരണികളിലും വെളളം കുറവായതിനാല്‍ ഭാരതപ്പുഴയുടെ കൈവഴിയായ കല്‍പ്പാത്തി പുഴയില്‍ തിങ്കളാഴ്ച ‘ബലി’ ചടങ്ങുകള്‍  നടത്തുന്നതിന് മലമ്പുഴ ജലാശയത്തില്‍ നിന്ന് വെള്ളം തുറന്നുവിടേണ്ടിവന്നു.

ഭാരതപ്പുഴ പാലക്കാട്, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ജനങ്ങളുടെ ജീവനാഡിയാണ് ഭാരതപ്പുഴ. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറവായതിനാല്‍ എല്ലാ പ്രധാന ജലസേചന സംഭരണികളിലും ജലനിരപ്പ് വളരെ കുറവാണ്.  പറമ്പിക്കുളം, ആളിയാര്‍ ജലസംഭരണികളിലെ ജലനിരപ്പ് എക്കാലത്തെയും താഴ്ന്ന നിലയിലാണ്.  

സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചന സംഭരണിയായ മലമ്പുഴയിലെ ജലനിരപ്പ് ഇന്നലെ  105.13 മീറ്ററാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 105.75 മീറ്ററായിരുന്നു ജലനിരപ്പ്.

പോത്തുണ്ടി അണക്കെട്ടില്‍ ഇന്നലെ 95.54 മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 95.3 മീറ്ററായിരുന്നു ജലനിരപ്പ് .

Tags: പാലക്കാട്waterPipeജലസേചനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.