Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

എലിവേറ്റഡ് ഹൈവേ വേണം ജനകീയ ധര്‍ണ 22ന്

ജനകീയ കൂട്ടായ്‌മ ഒപ്പുശേഖരണം നടത്തി കളക്ടര്‍ക്കും,കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും ദേശീയപാത അതോറിറ്റിക്കും നിവേദനം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2023, 08:34 pm IST
inAlappuzha

ചേര്‍ത്തല: ദേശീയപാത വികസനത്തിന്റെ ഭാഗമായി പടിഞ്ഞാറന്‍ പ്രദേശങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ അര്‍ത്തുങ്കല്‍ ബൈപ്പാസ് മുതല്‍ വല്ലയില്‍ റോഡുവരെ മിനി പില്ലര്‍ എലിവേറ്റഡ് ഹൈവേ ആവശ്യമുയര്‍ത്തി നാട്ടുകാര്‍.ഇതിന്റെ ഭാഗമായി ജനകീയ കൂട്ടായ്‌മ ഒപ്പുശേഖരണം നടത്തി കളക്ടര്‍ക്കും,കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും ദേശീയപാത അതോറിറ്റിക്കും നിവേദനം നല്‍കി. 22ന് വൈകിട്ട് അഞ്ചിനു വല്ലയില്‍ കവലയില്‍ ജനകീയ ധര്‍ണ നടത്തും.

നഗരസഭയിലെ 12 വാര്‍ഡുകളിലെയും പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ജനങ്ങളുടെയും യാത്രാമാര്‍ഗം അടയുമെന്നും പ്രദേശങ്ങള്‍ ഒറ്റപ്പെടുമെന്നും കൗണ്‍സിലര്‍മാരായ ബാബുമുള്ളന്‍ചിറ, എം.എം.സാജു,ജനകീയ കൂട്ടായ്‌മ ഭാരവാഹികളായ ഷമ്മി ജോസഫ്,ടെന്‍സന്‍പുളിക്കല്‍, ബിജുകോയിക്കര,എന്‍.മധുകുമാര്‍. എസ്.ശിവന്‍പിള്ള,ടോമി പോളയില്‍എന്നിവര്‍  അറിയിച്ചു. നിലവില്‍ അര്‍ത്തുങ്കല്‍ ബൈപ്പാസില്‍ അനുവദിച്ചിരിക്കുന്ന അടിപ്പാതയുടെ ഉയരം വല്ലയില്‍ വരെ 300 മീറ്റര്‍  മിനിപില്ലര്‍ നിലനിര്‍ത്തി എലിവേറ്റഡ് ഹൈവേ ആക്കി പുനര്‍നിര്‍മ്മിക്കണമെന്നാണ് ആവശ്യം.

നിലവിലെ സാഹചര്യത്തില്‍  ബസ് സര്‍വ്വീസുള്ള മൂന്നു റോഡുകള്‍ ഉള്‍പ്പെടെ ക്രോസ് റോഡുകള്‍ അടഞ്ഞു പോകുന്ന സ്ഥിതിയാണ്.അര്‍ത്തുങ്കവല്‍ ലെവല്‍ ക്രോസില്‍ തുടര്‍ച്ചയായുണ്ടാകുന്ന വാഹനതിരക്ക് അതു സര്‍വ്വീസ് റോഡിലുണ്ടാക്കാവുന്ന ബുദ്ധിമുട്ടുകളും കണക്കാക്കിയാണ് ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.മിനിപില്ലര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണത്തിലൂടെ വലിയ പ്രശ്നങ്ങള്‍ക്കു പരിഹാരമാനാകുമെന്നാണ് കൂട്ടായ്‌മ ഉയര്‍ത്തുന്നത്.

Tags: highwaycherthalaജനകീയ ധര്‍ണ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത സമഗ്രവികസനത്തിലേക്ക്; മൂന്ന് റീച്ചുകള്‍ക്കായി 21,000 കോടി രൂപയുടെ പദ്ധതി

Kerala

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

Kerala

ചേർത്തല താലൂക്ക് ആശുപത്രിയിലും ചികിത്സാപ്പിഴവ്; കൈയിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി, ഓട്ടോ ഡ്രൈവർ വേതന തിന്നത് 63 ദിവസം

Kerala

ജയ്‌നമ്മ കൊല്ലപ്പെട്ടതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് , സെബാസ്റ്റ്യനെ ചേര്‍ത്തലയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

Alappuzha

ആരോരുമില്ലാത്ത സഹജീവികള്‍ക്ക് സേവാഭാരതി ആശ്രയ കേന്ദ്രത്തിന് തുടക്കം

പുതിയ വാര്‍ത്തകള്‍

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.