Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണില്‍ തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ അല്‍കാരാസ് ലോക റാങ്കിംഗില്‍ ഒന്നാമതെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 02:22 pm IST
inSports

ലണ്ടന്‍: നൊവാക് ജോക്കോവിച്ചിനെതിരെയുളള തന്റെ വിംബിള്‍ഡണ്‍ വിജയം പുരുഷ ടെന്നീസിലെ മേധാവിത്വം മാറുന്നതിന്റെ  സൂചനയാണെന്നാണ്  കാര്‍ലോസ് അല്‍കാരാസ് വിശ്വസിക്കുന്നത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ 1-6, 7-6 (8/6), 6-1, 3-6, 6-4 എന്ന  സ്‌കോറിനാണ് അല്‍കാരാസ് വിശ്വസിക്കുന്നത്.

സെന്റര്‍ കോര്‍ട്ടില്‍ നാല് മണിക്കൂറും 42 മിനിറ്റും നീണ്ടുനിന്ന മത്സരത്തിലാണ്  അല്‍കാരാസിന്റെ  വിജയം.’ഇതൊരു സ്വപ്നമാണ്. എനിക്ക് 20 വയസായി. ഇത് പോലെ ചരിത്രം സൃഷ്ടിക്കുന്നത്  ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്-അല്‍കാരാസ് പറഞ്ഞു.

2008-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ച് വിജയിച്ചപ്പോള്‍, അല്‍കാരാസിന് അഞ്ച് വയസ് തികഞ്ഞിരുന്നില്ല.കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണില്‍ തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ അല്‍കാരാസ് ലോക റാങ്കിംഗില്‍ ഒന്നാമതെത്തി. ഇപ്പോള്‍  വിംബിള്‍ഡണ്‍ കിരീടം കൂടി നേടിയപ്പോള്‍ അത്  ലോക ടെന്നീസില്‍ പുതു തലമുറയുടെ ഉദയമാണ്  സൂചിപ്പിക്കുന്നത്.

Tags: ടെന്നിസ്സ്നൊവാക് ജോക്കോവിച്ച്കാര്‍ലോസ് അല്‍കാരസ്വിംബിള്‍ഡന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം മര്‍കേറ്റ വോന്‍ഡ്രോസോവയ്‌ക്ക്; താരത്തിന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടം

Sports

വിംബിള്‍ഡണ്‍ വനിതാ ഫൈനല്‍; ശനിയാഴ്ച ഒന്‍സ് യാബ്യൂര്‍ മാര്‍കറ്റാ വോണ്ട്രോസോവയെ നേരിടും

Sports

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് സെമി വെളളിയാഴ്ച; കാര്‍ലോസ് അല്‍കാരസ് ഡാനിയല്‍ മെദ്വദേവിനെ നേരിടും

Sports

വിംബിള്‍ഡണ്‍ വനിതാ ഫൈനല്‍ ; ഒന്‍സ് യാബ്യുര്‍, മാര്‍കെറ്റ വോണ്ടറൗസോവയെ നേരിടും

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.