Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം

2023 ജൂലൈ 17 മുതല്‍ 23 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 05:00 am IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)

സന്തോഷവും തൃപ്തിയും ഉണ്ടാകും. ജീവിതപങ്കാളിയുടെ രോഗം ഭേദമാകും. ആത്മവിശ്വാസം കുറയുമെങ്കിലും ദൈവാധീനംകൊണ്ട് കാര്യങ്ങള്‍ പുരോഗതിയിലെത്തും. ദേവാലയവുമായി ബന്ധപ്പെടുന്നവര്‍ക്ക് നല്ല സമയമാണ്. സ്ഥാനമാനാദികള്‍ ലഭിക്കും. സാങ്കേതികമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുകൂലമാണ്.

ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം(½)

ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ പണം ചെലവഴിക്കും. വിദ്യയില്‍ പരാജയമുണ്ടാകും. സഹപ്രവര്‍ത്തകരുമായി ഭിന്നത ഉടലെടുക്കും. ജീവിതപങ്കാളിയുടെ അസുഖം മൂലം മനസ്സുഖം കുറയും. പണച്ചെലവ് വര്‍ധിക്കും. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ അലട്ടും.  

മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)

സാമ്പത്തികനില ഭദ്രമാണെങ്കിലും ചെലവ് വര്‍ധിക്കും. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. കലാസാഹിത്യകാര്യങ്ങളില്‍ പേരും പദവിയും വര്‍ധിക്കും. ആരോഗ്യസ്ഥിതി പ്രത്യേകം ശ്രദ്ധിക്കണം. വ്യവഹാരാദികളില്‍ വിജയമുണ്ടാകും. സ്വജനങ്ങളില്‍നിന്ന് ശല്യമുണ്ടാകും.  

കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം

ആത്മീയകാര്യങ്ങളില്‍ ഏര്‍പ്പെടും. വിദ്യാഗുണമുണ്ടാകും. ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. വാഹനം വിറ്റ് പുതിയവ വാങ്ങാന്‍ അവസരമുണ്ടാകും. സുഹൃത്തുക്കളുടെ സഹായമുണ്ടാകും. കുടുംബസ്വത്ത് ഭാഗിക്കുന്നതിനെച്ചൊല്ലി പ്രശ്‌നങ്ങളുണ്ടായെന്നുവരും.

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (¼)

പൊതുജനങ്ങളില്‍ സ്വാധീനം ലഭിക്കും. സാമ്പത്തികനില മെച്ചപ്പെടും.  ശരീരസുഖം കുറയും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം സുനിശ്ചിതമായിരിക്കും. മനസ്വസ്ഥതയുണ്ടാകും. സര്‍ക്കാരില്‍നിന്ന് അംഗീകാരം ലഭിക്കും ജോലി സ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കും.

കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)

തൊഴില്‍ശാലയില്‍ സമരംകൊണ്ട് നഷ്ടകഷ്ടങ്ങള്‍ ഉണ്ടായേക്കാം. ചെറുയാത്രകള്‍ ഫലപ്രദമാകും. ജോലിസ്ഥലത്ത് അര്‍ഹിച്ച പരിഗണന ലഭിച്ചെന്നു വരില്ല. സാമ്പത്തികനില പൊതുവെ സമ്മിശ്രമായിരിക്കും. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്താന്‍ സാധിക്കും.

തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)

പഴയ സ്ഥലത്തുനിന്ന് മാറി പുതിയ സ്ഥലേത്ത് താമസം തുടങ്ങും. സ്വസഹോദരങ്ങളില്‍നിന്ന് ശത്രുതയുണ്ടായേക്കാം. ക്ഷേത്രദര്‍ശനത്തിന് സമയം കണ്ടെത്തും.  പുതിയ വാഹനം അപകടത്തില്‍പ്പെടാനിടയുണ്ട്. മതപരമായ ചടങ്ങുകളില്‍ സംബന്ധിക്കും. കൂട്ടുകച്ചവടത്തില്‍ ലാഭം കുറയും. ഭാര്യയില്‍നിന്ന് നല്ല സ്‌നേഹം ലഭിക്കും.  

വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട

വക്കീലന്മാര്‍ക്കും ഗുമസ്തന്മാര്‍ക്കും നല്ല പ്രശസ്തിയും ധനലാഭവും ഉണ്ടാകും. വസ്തു വില്‍പ്പന, ഭവനനിര്‍മാണം എന്നീ തൊഴിലിലേര്‍പ്പെടുന്നവര്‍ക്ക് പ്രതീക്ഷിച്ചത്ര ഗുണമുണ്ടാവില്ല. സാമ്പത്തികനില  മെച്ചപ്പെടും. ചെലവ് നിയന്ത്രണാതീതമാകും. ആലോചനയിലുള്ള വിവാഹം തീരുമാനിക്കും. സ്ത്രീജനങ്ങള്‍ മുഖേന അപമാനിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം.  

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)

സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. വീട് വിട്ട് താമസിക്കുന്നവര്‍ തിരിച്ചുവരും. പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാനമുണ്ടാകും. നഷ്ടപ്പെട്ടുവെന്ന് കരുതിയ ധനം കൈയില്‍ വന്നുചേരും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ഒടിവ്, ചതവ് എന്നിവ വരാതെ പ്രത്യേകം കരുതേണ്ടതാണ്. കാര്യവിജയം, പേര്, പ്രശസ്തി എന്നിവയുണ്ടാകും.

മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)

സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ അനുകൂലമായ പുരോഗതിയുണ്ടാകും.  വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ദൂരയാത്രകള്‍ അനിവാര്യമായിവരും. മനസ്സമാധാനം നഷ്ടപ്പെടും. പ്രവര്‍ത്തനമേഖലയില്‍ പരിഗണനയും പദവിയും ലഭിക്കും. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും.

കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)

സന്താനങ്ങളുടെ ഉന്നതിയില്‍ സംതൃപ്തിയുണ്ടാകും. ആരോഗ്യനില തൃപ്തികരമായിരിക്കില്ല. പല ആഗ്രഹങ്ങളും സഫലീകരിക്കും. വാഹനത്തിന് ചില്ല റിപ്പയറുകള്‍ വന്നുചേരും. സുഹൃത്തുക്കളാല്‍ വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി

ചില വിലപ്പെട്ട  രേഖകള്‍ അധീനതയില്‍ വന്നുചേരും. വീടുവിട്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. വിദ്യാഭ്യാസത്തില്‍ നല്ല ഉയര്‍ച്ചയുണ്ടാകും. പൊതുജനമധ്യത്തില്‍ പ്രശംസയ്‌ക്കും പദവിക്കും സാധ്യതയുണ്ട്. എല്ലാ ഏര്‍പ്പാടുകളില്‍നിന്നും വരുമാനമുണ്ടാകും. ജോലിയില്‍ ഉത്തരവാദിത്വം പ്രയോഗിക്കാനവസരമുണ്ടാകും.

Tags: Astrologyresult
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

Astrology

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

Astrology

നക്ഷത്രങ്ങൾ വഴിമാറുന്നു: ഭാഗ്യം തുണയ്‌ക്കുന്നതാരെ? : സമ്പൂർണ്ണ രാശിഫലം (03 ജൂലൈ 2026) – AI ജ്യോതിഷം

Astrology

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

Astrology

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.