Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൊതു സിവില്‍ നിയമം നടപ്പാക്കിയാല്‍ ഞങ്ങള്‍ സാരി ധരിയ്‌ക്കും, അഞ്ചു വര്‍ഷത്തേയ്‌ക്ക് മാംസം ഉപേക്ഷിയ്‌ക്കും; ബദറുദ്ദീന്‍ അജ്മല്‍ എംപി

പൊതു സിവില്‍ നിയമം ഒരു വ്യാജ വാഗ്ദാനം (ജൂംല) ആണെന്നാണ് ബദറുദ്ദീന്റെ പക്ഷം. "ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്തതു കൊണ്ട് കാശ്മീരില്‍ എന്തുണ്ടായി ? അവിടത്തെ സ്ഥിതി വിശേഷം കൂടുതല്‍ മോശമായി" ബദറുദ്ദീന്‍ ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 02:10 pm IST
inIndia

ധൂബ്രി: ഏകീകൃത സിവില്‍ നിയമത്തെ ചൊല്ലി വിചിത്രമായ പ്രസ്താവനയുമായി ഓള്‍ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് പ്രസിഡൻ്റും പാര്‍ലമെന്‍റ് അംഗവുമായ ബദറുദ്ദീന്‍ അജ്മല്‍. പൊതു സിവില്‍ നിയമം കൊണ്ടു വന്നാല്‍ തങ്ങള്‍ സാരി ധരിയ്‌ക്കും. അഞ്ചു വര്‍ഷത്തേയ്‌ക്ക് മാംസം ഉപേക്ഷിയ്‌ക്കും താടി വളര്‍ത്തുകയും ചെയ്യും. ആസാമിലെ ധൂബ്രിയില്‍ ജനങ്ങളോട് സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

അതേസമയം സംസ്ഥാനത്ത് ബഹുഭാര്യാത്വം നിരോധിയ്‌ക്കണമെന്ന ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ആഹ്വാനത്തെ അജ്മല്‍ പിന്തുണച്ചു. എങ്ങനേയും കോമണ്‍ സിവില്‍ കോഡ് നടപ്പാക്കാന്‍ വേണ്ടി പാര്‍ലമെന്റില്‍ ഒരു ബില്ല് പാസ്സാക്കിയെടുക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിയ്‌ക്കുകയാണ്. എന്നാല്‍ അതോടെ ഞങ്ങള്‍ ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തും. അത് സര്‍ക്കാരിന് സമ്മതമാകുമോ ? “ഞങ്ങളെല്ലാവരും സാരി ധരിയ്‌ക്കും. ചിലപ്പോള്‍ താടി വളര്‍ത്തും. മറ്റു ചിലപ്പോള്‍ താടി നീക്കം ചെയ്യും” അദ്ദേഹം പറഞ്ഞു.

പൊതു സിവില്‍ നിയമം ഒരു വ്യാജ വാഗ്ദാനം (ജൂംല) ആണെന്നാണ് ബദറുദ്ദീന്റെ പക്ഷം. “ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്തതു കൊണ്ട് കാശ്മീരില്‍ എന്തുണ്ടായി ? അവിടത്തെ സ്ഥിതി വിശേഷം കൂടുതല്‍ മോശമായി” ബദറുദ്ദീന്‍ ആരോപിച്ചു. “മുത്തലാക്ക് ആണ് മുസ്ലീങ്ങളുടെ ഏറ്റവും വലിയ പ്രശ്നം എന്നാണ് പ്രധാനമന്ത്രി മോദിയും, ആസാം മുഖ്യമന്ത്രിയും കരുതന്നത്. ഞാന്‍ അവരെ വെല്ലുവിളിയ്‌ക്കുന്നു. ഒരു ലക്ഷം മുസ്ലീങ്ങളെ കൂട്ടി നോക്കൂ. അതില്‍ മൂന്നില്‍ കൂടുതല്‍ മുത്തലാക്ക് ഇരകളെ കാണാനാവില്ല. മുസ്ലീങ്ങളെ പീഡിപ്പിയ്‌ക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നു” മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിയ്‌ക്കവേ അജ്മല്‍ പറഞ്ഞു. 

Tags: Uniform Civil CodeBadarudeen ajmal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

India

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

India

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.