Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പട്ടിത്തറ പഞ്ചായത്തില്‍ ജീവനക്കാരുടെ അഭാവം; ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി രംഗത്ത്

പട്ടിത്തറ പഞ്ചായത്തില്‍ മാസങ്ങളായി പ്രധാനപ്പെട്ട ജീവനക്കാര്‍ ഇല്ലാത്തതിനെതിരെ പ്രതിഷേധവുമായി ജനപ്രതിനിധികള്‍ രംഗത്തെത്തി. പ്രശ്‌നം രൂക്ഷമായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജനപ്രതിനിധികളുമായി സംസാരിച്ചതോടെയാണ് ആറുമണിവരെ നീണ്ട സമരം പിന്‍വലിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 06:17 pm IST
in Palakkad

തൃത്താല: പട്ടിത്തറ പഞ്ചായത്തില്‍ മാസങ്ങളായി പ്രധാനപ്പെട്ട ജീവനക്കാര്‍ ഇല്ലാത്തതിനെതിരെ പ്രതിഷേധവുമായി ജനപ്രതിനിധികള്‍ രംഗത്തെത്തി. പ്രശ്‌നം രൂക്ഷമായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജനപ്രതിനിധികളുമായി സംസാരിച്ചതോടെയാണ് ആറുമണിവരെ നീണ്ട സമരം പിന്‍വലിച്ചത്. ഇന്നലെ രാവിലെ 11 ഓടെ കലക്ട്രേറ്റിലുള്ള എല്‍എസ്ജിഡി ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു ജനപ്രതിനിധികള്‍. എക്‌സൈസ്, തദ്ദേശ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എം.ബി. രാജേഷിന്റെ മണ്ഡലമായ തൃത്താലയിലെ പഞ്ചായത്താണ് പട്ടിത്തറ.

പഞ്ചായത്തില്‍ മാസങ്ങളായി എക്സി. എന്‍ജിനീയര്‍, സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍, തേഡ് ഗ്രേഡ് ഓവര്‍സിയര്‍, വിഇഒ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇതിനിടെ നിലവിലെ നാല് ക്ലറിക്കല്‍ ജീവനക്കാരെ ബദല്‍ സംവിധാനമില്ലാതെ സ്ഥലം മാറ്റുകയും ചെയ്തു. ഇതോടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും സ്തംഭിച്ചു. പരാതിക്ക് പരിഹാരം കാണാതെ പിരിഞ്ഞുപോകാന്‍ തയാറായില്ല. പോലീസെത്തി അനുനയത്തിന് ശ്രമിച്ചെങ്കിലും തങ്ങള്‍ അക്രമത്തിനല്ല വന്നതെന്നും പൊതുജന പ്രശ്‌നങ്ങള്‍ പരിഗണിക്കാന്‍ ജീവനക്കാരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് എത്തിയതെന്നും പറഞ്ഞു.  

പ്രശ്‌നം രൂക്ഷമായതോടെ തൃശൂരില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ചീഫ് എന്‍ജിനീയര്‍ ജനപ്രതിനിധികളുമായി സംസാരിച്ചു. അദ്ദേഹം അനുകൂല നിലപാടെടുത്തതോടെയാണ് അവര്‍ പിരിഞ്ഞത്.  

പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.  ബാലന്‍, വൈസ് പ്രസിഡന്റ് സെബു സദക്കത്തുല്ല, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ വി അബ്ദുല്ലക്കുട്ടി, പഞ്ചായത്തംഗങ്ങളായ കെ. ശശിരേഖ, പി.വി ഷാജഹാന്‍, കെ.പി രാധ, കെ.ടി ഫവാസ്, റസിയ അബൂബക്കര്‍, പ്രജിഷ വിനോദ്, പി.സി ഗിരിജ, നന്ദകുമാര്‍, എം.എസ് വിജയലക്ഷ്മി, എ.പി സരിത, കെ. സിനി എന്നിവരുടെ നേതൃത്വത്തിലാണ് എല്‍എസ്ജിഡി ഓഫീസിലെത്തിയത്.

സുപ്രധാന പോസ്റ്റുകളില്‍ ആഗസ്‌തോടെ സ്ഥിരം ജീവനക്കാരെ നിയമിക്കുമെന്ന് തദ്ദേശ വകുപ്പ് ചീഫ് എന്‍ജിനീയര്‍ പറഞ്ഞു. നിലവിലെ തൃത്താല എഇക്ക് 29 വരെ ചുമതല നല്‍കും. തൃത്താല എഇക്ക് കൊപ്പം പഞ്ചായത്തിലേക്കുള്ള സ്ഥലം മാറ്റവും തത്കാലം മരവിപ്പിക്കും. പിന്നീട് പുതിയ എക്‌സി. എന്‍ജിനീയറെയും സെക്കന്റ് ഗ്രേഡ് ഓവര്‍ സീയറെയും നിയമിക്കും. മറ്റു ഒഴിവുകളും ഉടന്‍ നികത്തും. 

പ്രതിഷേധം കനത്തതിനിടെ സിപിഎം അംഗങ്ങള്‍ സമരത്തില്‍നിന്നും പിന്‍മാറി.  

Tags: പാലക്കാട്പട്ടിത്തറ പഞ്ചായത്ത്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Palakkad

പൊതുവിപണിയില്‍ തീവില; ഉപഭോക്താക്കളെ സപ്ലൈകോയും കൈവിട്ടു, ശബരി ഉത്പ്പന്നങ്ങള്‍ക്ക് പകരം കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങൾ വാങ്ങാൻ നിര്‍ബന്ധിക്കുന്നു

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.