Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഡോക്ടര്‍മാരുടെ കുറവ്: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍

ഇതുകൂടാതെ സര്‍ജന്‍, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് എന്നിവരുടെ തസ്തികകളിലാണ് ആളില്ലാത്തത്. എട്ട് വര്‍ഷമായി ആശുപത്രിയില്‍ ഇഎന്‍ടി ഡോക്ടറുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. ഒരു സിഎംഒ ഒഴിവുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 05:56 pm IST
in Palakkad

ഒറ്റപ്പാലം: പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു. സ്ഥലംമാറ്റം ലഭിച്ച ഡോക്ടര്‍മാര്‍ക്ക് പകരം ആളെത്താത്തതും, നിയോഗിക്കപ്പെട്ട ചിലര്‍ അവധിയില്‍ പ്രവേശിച്ചതുമാണ് പ്രതിസന്ധിക്ക് കാരണം. ആശുപത്രിയില്‍ മൂന്ന് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍മാരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.

ഇതുകൂടാതെ സര്‍ജന്‍, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് എന്നിവരുടെ തസ്തികകളിലാണ് ആളില്ലാത്തത്. എട്ട് വര്‍ഷമായി ആശുപത്രിയില്‍ ഇഎന്‍ടി ഡോക്ടറുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. ഒരു സിഎംഒ ഒഴിവുമുണ്ട്. കാഷ്വാലിറ്റിയില്‍ പകരക്കാരായി രണ്ടുപേര്‍ ചുമതലയേറ്റെങ്കിലും ഒരാള്‍ ദീര്‍ഘകാലവധിയിലും മറ്റൊരാള്‍ തുടര്‍പഠനത്തിന്റെ ഭാഗമായി പരീക്ഷയ്‌ക്കുള്ള അവധിയിലുമാണ്.

മൂന്നാമത്തെയാള്‍ക്കു പകരം നിയമനം നടന്നിട്ടുമില്ല. ആശുപത്രിയിലെ ഏക സര്‍ജ്ജനാണ് സ്ഥലം മാറി പോയത്. നിലവിലുള്ള ഡോക്ടര്‍മാര്‍ക്ക് അധിക ജോലി നല്‍കിയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. ഡോക്ടര്‍മാരുടെ കുറവ് കിടത്തി ചികിത്സയെയും ബാധിച്ചിട്ടുണ്ട്. അതേസമയം, ഡോക്ടര്‍മാരുടെ കുറവ് സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ. പി അഹമ്മദ് അഫ്‌സല്‍ അറിയിച്ചു.

എട്ട് ഡോക്ടര്‍മാരാണ് ആശുപത്രിയില്‍ നിന്ന് സ്ഥലം മാറി പോയത്. സൗജന്യ ഡയാലിസിസ് യൂണിറ്റും കീമോ തെറാപ്പി സെന്ററും ഉള്‍പ്പെടെ വിപുലമായ ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയാണിത്. നിത്യേന നൂറുകണക്കിന് രോഗികളാണ് താലൂക്ക് ആസ്ഥാനത്തുള്ള ആശുപത്രിയിലെത്തുന്നത്. മഴക്കാലം ആയതോടെ രോഗികളുടെ എണ്ണം പതിവിലുമധികം വര്‍ധിച്ചിട്ടുണ്ട്. പനിയും മറ്റ് അസുഖങ്ങളും വ്യാപകമായതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയെയാണ് സാധാരണക്കാരായ ആളുകള്‍ ആശ്രയിക്കുന്നത്.

Tags: പാലക്കാട്നിര്‍മാണ പ്രവര്‍ത്തനംTaluk Hospital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചു; ശ്വാസതടസം നേരിട്ട യുവതിക്ക് നൽകിയത് പേവിഷമരുന്നിന്റെ ടെസ്റ്റ് ഡോസ്

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പ്രതിഷേധവുമായി കെജിഎംഒഎ, താമരശേരി താലൂക്ക് ആശുപത്രിയിലെ മുഴുവൻ സേവനവും നിർത്തി, സമരം മറ്റിടങ്ങളിലേക്കും

Kerala

വൈക്കം താലൂക്ക് ആശുപത്രിയില്‍ ബാലന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.