Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിഡ്‌കോയില്‍ പൊടിപിടിക്കുന്നത് കോടിക്കണക്കിന് രൂപയുടെ മെഷീനുകള്‍

അത്യാധുനിക മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പ്രാവീണ്യമില്ലാത്തതിനാല്‍ കേരള ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷനില്‍ പൊടിപിടിക്കുന്നത് കോടിക്കണക്കിന് രൂപയുടെ മെഷീനുകള്‍. കമ്പ്യൂട്ടര്‍ സഹായത്തോടെ പ്രോഗ്രാം നല്കി പ്രവര്‍ത്തിപ്പിക്കേണ്ട മെഷീനുകളാണ് ഉപയോഗ ശൂന്യമായത്.

അനീഷ് അയിലംbyഅനീഷ് അയിലം
Jul 14, 2023, 12:00 am IST
inKerala

തിരുവനന്തപുരം: അത്യാധുനിക മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പ്രാവീണ്യമില്ലാത്തതിനാല്‍  കേരള ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷനില്‍ പൊടിപിടിക്കുന്നത് കോടിക്കണക്കിന് രൂപയുടെ മെഷീനുകള്‍. കമ്പ്യൂട്ടര്‍ സഹായത്തോടെ പ്രോഗ്രാം നല്കി പ്രവര്‍ത്തിപ്പിക്കേണ്ട മെഷീനുകളാണ് ഉപയോഗ ശൂന്യമായത്.

പാപ്പനംകോട് എസ്റ്റേറ്റിലെ പ്രഷര്‍ ഡൈകാസ്റ്റിങ് യൂണിറ്റ്, വുഡ് വര്‍ക്കിങ് യൂണിറ്റ്, ഉമയനല്ലൂര്‍, തുടങ്ങിയ ഇടങ്ങളിലാണ് മെഷീനുകള്‍ തുരുമ്പെടുക്കുന്നത്. കോഴിക്കോട് ഒളവണ്ണയിലെ ടൂള്‍ റൂം കം ട്രെയിനിങ് സെന്ററില്‍ മെഷീനുകള്‍ പകുതിമാത്രം ഉപയോഗത്തിലാണ്. സിഡ്‌കോയെ ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും വേണ്ടി ഓരോ വര്‍ഷവും കോടികളാണ് ബജറ്റില്‍ നല്കുന്നത്. ഇതിനെല്ലാം മെഷീനുകള്‍ വാങ്ങിക്കൂട്ടും. അങ്ങനെ 85 ലക്ഷം രൂപ ചെലവഴിച്ച മെഷീന്‍ വുഡ് വര്‍ക്ക്‌ഷോപ്പില്‍ തുരുമ്പെടുക്കുകയാണ്.  

കൊത്തുപണികളടക്കം ചെയ്യാവുന്ന മെഷീന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ്. കൊത്തുപണിയുടെ പ്രോഗ്രാം തയാറാക്കി നല്കിയാല്‍ അതേരീതിയില്‍ വേഗത്തില്‍ ഒരേ മാതൃകയില്‍ വലിയ ഫര്‍ണിച്ചറുകളുടെ അടക്കം ഭാഗങ്ങള്‍ കൃത്യതയോടെ ഒരുമിച്ച് നിര്‍മിക്കാം. പക്ഷെ വര്‍ക്ക്‌ഷോപ്പിലെ ടെക്‌നിക്കല്‍ തലവനുള്‍പ്പെടെ പ്രോഗ്രാം സംബന്ധിച്ച് അടിസ്ഥാന വിവരം പോലും ഇല്ല. ഡൈ മെഷീനുകള്‍ മണിക്കൂറുകള്‍ക്ക് മുമ്പ് ചൂടാക്കിയിട്ടാല്‍ മാത്രമേ ഡൈ കൃത്യമായി നിര്‍മിക്കാനാകൂ. ഇത് പല ടെക്‌നിക്കല്‍ ഹെഡുമാര്‍ക്ക് പോലും അറിയില്ലെന്നും ജീവനക്കാര്‍ പറയുന്നു.

ബിടെക് യോഗ്യതയെങ്കിലും വേണ്ട സ്ഥാനത്ത് ഉള്ളത് പ്രൈവറ്റ് ഐടിഐയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഉള്ളവരാണ്. ഒളവണ്ണയിലെ  ട്രെയിനിങ് സെന്റര്‍ സ്ഥാപിക്കുമ്പോള്‍ അന്ന് അനധികൃതമായി കയറിയവരാണ് ഇപ്പോള്‍ മിക്ക യൂണിറ്റുകളിലും ടെക്‌നിക്കല്‍ ഹെഡായുള്ളതെന്നാണ് ആക്ഷേപം.  

സ്വകാര്യ ഐടിഐയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഡിപ്ലോമയ്‌ക്ക് തുല്യമാണെന്ന് വരുത്തിയാണ് പലരും ടെക്‌നിക്കല്‍ ഹെഡായി ജോലി നോക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ട്രെയിനിങ് ഉള്‍പ്പെടെ എഎംസിയോടെയാണ് കമ്പനികള്‍ മെഷീനുകള്‍ നല്കുന്നത്. എന്നാല്‍ ട്രെയിനിങ്ങിനു പോലും പലപ്പോഴും ആരും പങ്കെടുക്കില്ല. അതിന്റെ പ്രധാന കാരണവും അടിസ്ഥാനയോഗ്യത ഇല്ലാത്തതാണെന്ന് ജീവനക്കാര്‍ പറയുന്നു.  

Tags: കേരള സര്‍ക്കാര്‍Pappanamcoduകിന്‍ഫ്രസിഡ്‌കോമെഷീന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം പാപ്പനംകോട് വൻ തീപിടിത്തം; രണ്ട് പേർ പൊള്ളലേറ്റ് മരിച്ചു, എ.സി പൊട്ടിത്തെറിച്ചതാകാമെന്ന് പ്രാഥമിക നി​ഗമനം

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Alappuzha

നഗരസഭ ശതാബ്ദി മന്ദിരം നിര്‍മ്മാണം; സിഡ്‌ക്കോയെ ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.