Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വരോട് കരിങ്കല്‍ ക്വാറി പ്രവര്‍ത്തനാനുമതി റദ്ദാക്കും

വരോട് നാലാംമൈലിലെ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ക്വാറിയുടെ പ്രവര്‍ത്തനം റദ്ദ് ചെയ്യണമെന്ന് കൗണ്‍സിലര്‍മാര്‍ ഐകകണ്‌ഠ്യേന ആവശ്യപ്പെടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 07:36 pm IST
in Palakkad

ഒറ്റപ്പാലം: വരോട് നാലാംമൈലിലെ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവനും  സ്വത്തിനും ഭീഷണിയായ ക്വാറിയുടെ പ്രവര്‍ത്തനം റദ്ദ് ചെയ്യണമെന്ന് കൗണ്‍സിലര്‍മാര്‍ ഐകകണ്‌ഠ്യേന ആവശ്യപ്പെടുകയായിരുന്നു.  

ക്വാറിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഇന്നലെ ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. എന്നാല്‍ പ്രവര്‍ത്തനാനുമതി റദ്ദാക്കല്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് സെക്രട്ടറി വിയോജിച്ചു. കരിങ്കല്‍ ക്വാറി സ്ഥിതി ചെയ്യുന്ന ഒന്നാം വാര്‍ഡില്‍ പ്രത്യേക വാര്‍ഡ് സഭായോഗം ചേര്‍ന്ന് ക്വാറിക്കെതിരെ പ്രമേയം പാസാക്കി. ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നായിരുന്നു ആവശ്യം.  

പ്രദേശത്തെ രണ്ട് ചോലകള്‍ ഇല്ലാതായെന്നും വീടുകള്‍ക്ക് വിള്ളല്‍ വീണതായും യോഗം ചൂണ്ടിക്കാട്ടി. തന്റെ വീടുള്‍പ്പെടെ നില്‍ക്കുന്ന പ്രദേശത്തെ ക്വാറിയുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് കൗണ്‍സിലര്‍ എ. സബിത ആവശ്യപ്പെട്ടു. എന്നാല്‍ നിയമപരമല്ലാത്ത തീരുമാനമാണ് കൗണ്‍സില്‍ എടുത്തിരിക്കുന്നതെന്ന് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. തുടര്‍ന്ന് ക്വാറിയുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കാന്‍ തീരുമാനിച്ചതായി ചെയര്‍പേഴ്‌സണ്‍ കെ. ജാനകിദേവി പറഞ്ഞു. വിയോജിപ്പ് രേഖപ്പെടുത്തുന്നതായും കൗണ്‍സില്‍ തീരുമാനം സര്‍ക്കാരിനെ അറിയിക്കുമെന്നും സെക്രട്ടറി എ.എസ്. പ്രദീപ് പറഞ്ഞു.  

Tags: പ്രവര്‍ത്തനാനുമതിക്വാറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദങ്ങളൊഴിയാതെ സിപിഎം! പരാതികളില്ലാതെ ക്വാറി നടത്തണോ? 2 കോടി ആവശ്യപ്പെടുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

Kerala

കണ്ണൂര്‍ പത്തനാംപാറയില്‍ ഒന്നര ഏക്കര്‍ സ്തലത്ത് അഞ്ച് മീറ്റര്‍ ആഴത്തില്‍ വിള്ളല്‍ കണ്ടെത്തി; വിള്ളല്‍ ക്വാറിക്ക് സമീപത്തെ ഭൂമിയില്‍

പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം (ഇടത്ത്) പി.വി. അന്‍വര്‍ എംഎല്‍എ (വലത്ത്)
Kerala

മംഗലാപുരത്തെ കരിങ്കല്‍ ക്വാറിയിലെ കള്ളപ്പണ ഇടപാട്: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ ചോദ്യം ചെയ്ത് ഇ ഡി

Palakkad

അനധികൃത കരിങ്കല്ല് ക്വാറിയില്‍ റെയ്ഡ്; 72 വാഹനങ്ങള്‍ പിടികൂടി, മണ്ണിട്ട് നികത്തിയ ടിപ്പര്‍ ലോറിയും കസ്റ്റഡിയില്‍

Article

ലണ്ടനില്‍ അന്ന് ക്വാറി ഉണ്ടായിരുന്നോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.