Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യയുടെ കേസില്‍ നിര്‍ണായക തെളിവ്, വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ പോലീസ് കണ്ടെത്തി; നിര്‍മിച്ചത് പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫെയില്‍ വെച്ച്‌

മൊബൈല്‍ ഫോണില്‍ വ്യാജരേഖ നിര്‍മിച്ച് അവ അക്ഷയ സെന്ററിലേക്ക് വിദ്യ മെയില്‍ അയയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് ഫോണില്‍ നിന്നും ഇതുസംബന്ധിച്ച വിവരങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 09:42 am IST
in Kerala

കൊച്ചി : വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയും മുന്‍ എസ്എഫ്‌ഐ നേതാവുമായ കെ. വിദ്യ നിര്‍മിച്ച വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് പോലീസ് കണ്ടെടുത്തു. ഗൂഗിളിന്റെ സഹായത്തോടെ വിദ്യയുടെ ഫോണില്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ കണ്ടെത്താന്‍ അഗളി പോലീസിന് സാധിച്ചത്.  

പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണ് വ്യാജരേഖയുടെ പ്രിന്റ് കണ്ടെത്തിയത്. വിദ്യയുടെ ഫോണിലെ ഇ- മെയിലുകള്‍ വീണ്ടെടുത്ത ശേഷം നടത്തിയ അന്വേഷണത്തിലാണ് കഫേയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഒരു വര്‍ഷം മുന്നേ നിര്‍ത്തിയ കഫേയാണ് ഇത്. തുടര്‍ന്ന് കഫേ ഉടമയെ വിളിച്ചു വരുത്തി പോലീസ് മൊഴി രേഖപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് വിദ്യയെ തരിച്ചറിയാന്‍ സാധിച്ചില്ല.  

ഇതോടെ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് സര്‍ട്ടിഫിക്കറ്റ് പ്രിന്റെടുത്തത് ഈ ഇന്റര്‍നെറ്റ് കഫെയില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞത്. കോളേജില്‍ സമര്‍പ്പിച്ച രേഖ നശിപ്പിച്ചതായി വിദ്യ അന്വേഷണ സംഘത്തെ അറിയിച്ചത്. അതുകൊണ്ടുതന്നെ കേസില്‍ ഏറെ നിര്‍ണായകമായ തെളിവാണ് ഇപ്പോള്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്.

മൊബൈല്‍ ഫോണില്‍ വ്യാജരേഖ നിര്‍മിച്ച് അവ അക്ഷയ സെന്ററിലേക്ക് വിദ്യ മെയില്‍ അയച്ച് പ്രിന്‍റ്ഔട്ട് എടുക്കുകയായിരുന്നു. തുടര്‍ന്ന് ഫോണില്‍ നിന്നും ഇതുസംബന്ധിച്ച വിവരങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. വിദഗ്ധ പരിശോധനയിലാണ് വിദ്യയുടെ ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചത്. മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് ഗസ്റ്റ് അധ്യാപികയായി ജോലിക്ക് കയറാന്‍ ശ്രമിച്ചെന്നതാണ് വിദ്യയ്‌ക്കെതിരായ കേസ്. മാഹാരാജാസ് കോളേജില്‍ 20 മാസം ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്തിട്ടുണ്ടെന്നാണ് ഈ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ. കോളേജില്‍ ഗസ്റ്റ് ലക്ച്ചര്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായാണ് വ്യാജരേഖ നല്‍കിയതോടെയാണ് വിദ്യ പിടിക്കപ്പെടുന്നത്.  

Tags: Fake certificateകെ. വിദ്യഎസ് എഫ്ഐ നേതാവ് വിദ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2006-നും 2015-നും ഇടയിൽ നടന്ന തട്ടിപ്പ്, ബിഹാറിൽ വ്യാജ സർട്ടിഫിക്കറ്റുമായി ജോലി ചെയ്തിരുന്ന 3,035 അധ്യാപകരെ പിരിച്ചുവിട്ടു, ശമ്പളം പലിശസഹിതം ഈടാക്കും

World

‘ തട്ടിപ്പിൽ ബംഗ്ലാദേശ് ലോക ചാമ്പ്യന്മാരായി ‘ : രാജ്യത്തിന്റെ ആഗോള വിശ്വാസ്യത തകർന്നുവെന്ന് സ്വയം സമ്മതിച്ച് മുഹമ്മദ് യൂനുസ്  

Kerala

കാലിക്കറ്റ് സർവകലാശാലയിൽ തുടർപഠനത്തിനും ജോലിക്കുമായി വ്യാജ സർട്ടിഫിക്കറ്റുകൾ: കണ്ടെത്തിയത് 157 വ്യാജന്മാർ

Kerala

പരോൾ കിട്ടാൻ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഉത്ര കൊലക്കേസിലെ പ്രതി സൂരജ് : കേസെടുത്ത് പോലീസ്

India

വിവാദ ഐഎഎസ് ഉദ്യോഗസ്ഥ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചതായി ആരോപണം ; സ്വകാര്യ ഔഡി കാറിൽ ചുവപ്പ്-നീല ബീക്കൺ ലൈറ്റും വേണമെന്ന് ശാഠ്യപ്പെട്ടു

പുതിയ വാര്‍ത്തകള്‍

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.