Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎഎസ് നിയമനം പ്രൊമോഷന്‍ സാധ്യത ഇല്ലാതാക്കും: എന്‍ടിയു

വിദ്യാഭ്യാസ വകുപ്പില്‍ കൂട്ടത്തോടെ കെഎഎസുകാരെ നിയമിക്കുന്നത് അദ്ധ്യാപകരുടെ പ്രൊമോഷന്‍ സാധ്യത നഷ്ടപ്പെടുത്തുമെന്നും സര്‍ക്കാര്‍ പുനഃപരിശോധന നടത്തണമെന്നും ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 09:57 pm IST
in Kerala

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പില്‍ കൂട്ടത്തോടെ കെഎഎസുകാരെ നിയമിക്കുന്നത് അദ്ധ്യാപകരുടെ പ്രൊമോഷന്‍ സാധ്യത നഷ്ടപ്പെടുത്തുമെന്നും സര്‍ക്കാര്‍ പുനഃപരിശോധന നടത്തണമെന്നും ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍. സംസ്ഥാനത്ത് സെക്കന്‍ഡ് ഗസറ്റഡ് തസ്തികയില്‍ കെഎഎസുകാരെ നിയമിക്കുമ്പോള്‍ നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ ലംഘിക്കുന്നതില്‍ എന്‍ടിയു പ്രതിഷേധിച്ചു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കെഎഎസ് വിഷയം കൊണ്ടുവരുമ്പോള്‍ ഫെറ്റോയ്‌ക്കൊപ്പം എതിര്‍ത്തവരാണ് ഇടത് സര്‍വീസ് സംഘടനകളും. എന്നാല്‍ ഭരണത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ 2019 ജൂലൈ 11ന് കെഎഎസ് അംഗീകരിച്ച് വിജ്ഞാപനമിറക്കുമ്പോള്‍ സെക്രട്ടേറിയറ്റിലെ ധനകാര്യം, പൊതുഭരണം അടക്കം ഏതാണ്ട് മുപ്പതോളം വകുപ്പുകളില്‍ 10 ശതമാനം തസ്തികകള്‍ മാത്രമേ കെഎഎസിന് മാറ്റിവയ്‌ക്കൂയെന്നാണ് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്. 105 ഒഴിവുകളില്‍ മൂന്ന് ഘട്ടങ്ങളിലായി മാത്രമേ നിയമനം നടത്തൂയെന്നും പറഞ്ഞിരുന്നു.  

ഇതെല്ലാം ലംഘിച്ച് 2019 നവംബര്‍ ഒന്നിന് പിഎസ്‌സി വിജ്ഞാപനമിറക്കി. മുഴുവന്‍ സെക്കന്‍ഡറി ഗസറ്റഡ് തസ്തികകളിലേക്കും ഒറ്റഘട്ടമായി നിയമനം നല്‍കി. ഇത് അനീതിയാണ്. വിദ്യാഭ്യാസ വകുപ്പില്‍ കോട്ടയം, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് അടക്കം പത്തിലധികം ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ കെഎഎസുകാരെ നിയമിച്ചതിലൂടെ മുഖ്യമന്ത്രിയുടെ ഉറപ്പുകള്‍ പാഴ്‌വാക്കായി. അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നതില്‍ ഇടത്-വലത് സര്‍ക്കാരുകള്‍ ഒരേ തൂവല്‍പക്ഷികളാണെന്നും പി.എസ്. ഗോപകുമാര്‍ ആരോപിച്ചു.

Tags: കേരള സര്‍ക്കാര്‍appointmentകെഎഎസ് നിയമനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Kerala

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

Kerala

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.