Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിമാചല്‍പ്രദേശിലെ വെള്ളപ്പൊക്കത്തില്‍ അഞ്ചുമുഖങ്ങളുള്ള ശിവബിംബമുള്ള പഞ്ച വക്ത്ര ക്ഷേത്രം വെള്ളത്തില്‍ മുങ്ങിത്താഴുന്ന വീഡിയോ വൈറല്‍

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ബിയാസ് നദി കരകവിഞ്ഞതോടെ വെള്ളത്തില്‍ മുങ്ങുന്ന ഹിമാചല്‍ പ്രദേശിലെ പഞ്ചവക്ത്ര ക്ഷേത്രത്തിന്റെ വീഡിയോ വൈറല്‍. അഞ്ച് മുഖങ്ങളുള്ള ശിവവിഗ്രഹമാണ് ഏറെ പവിത്രമെന്ന് കരുതുന്ന ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. എ എന്‍ ഐ വാര്‍ത്താ ഏജന്‍സിയാണ് ഈ വീഡിയോ പുറത്തുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 10:26 pm IST
inIndia
ബിയാസ് നദിയുടെ തീരത്തുള്ള പഞ്ച വക്ത്ര ക്ഷേത്രം (ഇടത്ത്) ബിയാസ് നദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയ പഞ്ചവക്ത്ര ക്ഷേത്രം (വലത്ത്)

ബിയാസ് നദിയുടെ തീരത്തുള്ള പഞ്ച വക്ത്ര ക്ഷേത്രം (ഇടത്ത്) ബിയാസ് നദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയ പഞ്ചവക്ത്ര ക്ഷേത്രം (വലത്ത്)

ഷിംല: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ബിയാസ് നദി കരകവിഞ്ഞതോടെ വെള്ളത്തില്‍ മുങ്ങുന്ന ഹിമാചല്‍ പ്രദേശിലെ പഞ്ചവക്ത്ര ക്ഷേത്രത്തിന്റെ വീഡിയോ വൈറല്‍. അഞ്ച് മുഖങ്ങളുള്ള ശിവവിഗ്രഹമാണ് ഏറെ പവിത്രമെന്ന് കരുതുന്ന ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. എ എന്‍ ഐ വാര്‍ത്താ ഏജന്‍സിയാണ് ഈ വീഡിയോ പുറത്തുവിട്ടത്.  

ഹിമാചല്‍ പ്രദേശിലെ ടൂറിസ്റ്റ് കേന്ദ്രമായ മാണ്ഡിയിലാണ് പഞ്ചവക്ത്രക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹിമാചല്‍ പ്രദേശിലെ കാശി എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. മലമുകളിലെ വാരണാസി എന്നും അറിയപ്പെടുന്നു. ശിവനാണ് ഇവിടുത്തെ ദൈവം. അഞ്ച് തലകളുള്ള ശിവനാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. അതിനാലാണ് പഞ്ച വക്ത്രം (അഞ്ച് മുഖങ്ങള്‍) എന്ന പേര് ഈ ക്ഷേത്രത്തിന് കൈവന്നത്. ഷിഖാര വാസ്തുശില്‍പകലയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു വലിയ തറയിലും നാല് കല്‍തൂണുകളിലുമാണ് ഈ ക്ഷേത്രം ഉയര്‍ന്ന് നില്‍ക്കുന്നത്.  

അഞ്ച് മുഖങ്ങളുള്ള ശിവബിംബമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ശിവന്റെ അഞ്ച് സ്വഭാവങ്ങളെ ചിത്രീകരിക്കുന്ന തത് പുരുഷ, അഘാര, ഇഷാന, വാമദേവ, രുദ്ര എന്നീ മുഖങ്ങളാണ് വിഗ്രഹത്തിനുള്ളത്. ഈ ക്ഷേത്രം എന്നാണ് നിര്‍മ്മിക്കപ്പെട്ടതെന്നതിന് കൃത്യമായ കണക്കില്ല. സിദ്ധ് സെന്‍ രാജാവിന്റെ കാലത്ത് വെള്ളപ്പൊക്കം മൂലം കേടുപാടുകള്‍ സംഭവിച്ച ഈ ക്ഷേത്രത്തെ പുനരുദ്ധരിച്ചു.1684 മുതല്‍1727 വരെയാണ് ഈ സിദ്ധ് സെന്‍ രാജാവിന്റെ കാലഘട്ടം.  ബിയാസ് നദിയുടെയും സുകേതി നദിയുടെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഏറെ പഴക്കമുള്ള ക്ഷേത്രമാണ് പഞ്ചവക്ത്ര ക്ഷേത്രം. 

Tags: ശിവ ഭഗവാന്‍ശിവക്ഷേത്രംകായൽ ടൂറിസംക്ഷേത്രംമാണ്ഡിwaterഹിമാചല്‍ പ്രദേശിലെ കാശിടൂറിസംfloodഹിമാചല്‍ പ്രദേശിഹിമാചല്‍ പ്രദേശ്പഞ്ച വക്ത്ര ക്ഷേത്രംബിയാസ് നദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.