Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഓടയില്ലാതെ റോഡ്; വെള്ളക്കെട്ടില്‍ വലഞ്ഞ് ജനം

ഓട നിര്‍മിക്കാതെയുള്ള അശാസ്ത്രീയ റോഡു നിര്‍മാണം മൂലം വെള്ളക്കെട്ടില്‍ വലഞ്ഞ് ഒരു പ്രദേശം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11-ാം വാര്‍ഡിലെ ഒട്ടേറെ കുടുംബങ്ങളാണ് വെള്ളക്കെട്ടുമൂലം വീടിന് പുറത്തിറങ്ങാന്‍ കഴിയാതെ ദുരിതത്തിലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 07:37 pm IST
inAlappuzha

അമ്പലപ്പുഴ: ഓട നിര്‍മിക്കാതെയുള്ള അശാസ്ത്രീയ റോഡു നിര്‍മാണം മൂലം വെള്ളക്കെട്ടില്‍ വലഞ്ഞ് ഒരു പ്രദേശം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11-ാം വാര്‍ഡിലെ ഒട്ടേറെ കുടുംബങ്ങളാണ് വെള്ളക്കെട്ടുമൂലം വീടിന് പുറത്തിറങ്ങാന്‍ കഴിയാതെ ദുരിതത്തിലായി. കളര്‍കോടു മുതല്‍ അമ്പലപ്പുഴ വടക്കേ നട വരെ ദേശീയപാതക്ക് സമാന്തരമായി നിര്‍മിച്ച  പഴയ നടക്കാവ് റോഡിനാണ് ഓടയില്ലാത്തത്. ഓട ഉള്‍പ്പെടെ റോഡു നിര്‍മിക്കാമെന്ന ഉറപ്പിലാണ് റോഡിനരികിലുള്ളവര്‍ റോഡു വീതി കൂട്ടി നിര്‍മിക്കാന്‍ സ്ഥലം വിട്ടു നല്‍കിയത്.  

എന്നാല്‍ റോഡു നിര്‍മാണം പൂര്‍ത്തിയായിട്ടും ഓട നിര്‍മാണം ആരംഭിച്ചില്ല.ഇതോടെ എല്ലാ മഴക്കാലത്തും ഈ പ്രദേശവാസികള്‍ വെള്ളക്കെട്ടിലാണ് കഴിയുന്നത്.റോഡ് ഉയരം കൂട്ടി നിര്‍മിച്ചതോടെ റോഡിലെ വെള്ളവും പെയ്‌ത്തു വെള്ളവും എല്ലാ വീട്ടിലും വഴികളിലും കെട്ടിക്കിടക്കുകയാണ്. മുട്ടിന് മുകളിലാണ് ഇവിടെ വെള്ളം. ചെറിയ മഴ പെയ്താല്‍ ലപാലും തങ്ങളുടെ അവസ്ഥ ഇതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഓട നിര്‍മിച്ച് തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊതു മരാമത്ത് വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് 2021 ജൂണ്‍ മുതല്‍  പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.  

തുടക്കത്തില്‍ ഓട നിര്‍മിക്കാനുള്‍പ്പെടെയാണ് റോഡു നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചത്.എന്നാല്‍ ഓട യാഥാര്‍ത്ഥ്യമായില്ല.ഫണ്ട് അനുവദിച്ചാല്‍  ഓട നിര്‍മിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ പ്രദേശം കായല്‍ സമാനമായ രീതിയില്‍ കിടക്കുകയാണ്.ഇത് പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ളവക്കും കാരണമാകുമെന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്.കൂടാതെ വെള്ളം കെട്ടി നില്‍ക്കുന്നതു മൂലം  ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച വീടുകളും തകരുമെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്.

Tags: alappuzhawaterവെള്ളക്കെട്ട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.