Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വൈറ്റിലയിൽ പോളയില്‍ കുടുങ്ങിയ ബാര്‍ജ് നീക്കി; മൂന്നു ദിവസമായി മുടങ്ങിക്കിടന്ന വാട്ടര്‍ മെട്രോ സര്‍വീസ് പുനഃരാരംഭിച്ചു

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഫാക്ടിന്റെ പ്ലാന്റില്‍ റോക്ക് ഫോസ്‌ഫേറ്റ് ഇറക്കി തിരിച്ചു പോരുകയായിരുന്ന ബാര്‍ജ് പോളപ്പായലില്‍ കുടുങ്ങിയത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസമായി വൈറ്റില-കാക്കനാട് റൂട്ടില്‍ വാട്ടര്‍ മെട്രോ സര്‍വീസ് മുടങ്ങിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 01:16 pm IST
inErnakulam

കൊച്ചി: വൈറ്റില കണിയാമ്പുഴയില്‍ പോളയില്‍ കുടുങ്ങിയ ബാര്‍ജ് മൂന്ന് ദിവസങ്ങൾക്ക് ശേഷം നീക്കം ചെയ്തു. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ കെട്ടിവലിച്ചാണ് ബാര്‍ജ് ഇവിടെനിന്ന് നീക്കിയത്. ജലപാതയിലെ ഗതാഗത തടസം നീങ്ങിയതോടെ കൊച്ചി വാട്ടര്‍ മെട്രോയുടെ വൈറ്റില-കാക്കനാട് സര്‍വീസ് രാവിലെ 11ന് പുനഃരാരംഭിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഫാക്ടിന്റെ പ്ലാന്റില്‍ റോക്ക് ഫോസ്‌ഫേറ്റ് ഇറക്കി തിരിച്ചു പോരുകയായിരുന്ന ബാര്‍ജ് പോളപ്പായലില്‍ കുടുങ്ങിയത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസമായി വൈറ്റില-കാക്കനാട് റൂട്ടില്‍ വാട്ടര്‍ മെട്രോ സര്‍വീസ് മുടങ്ങിയിരുന്നു. കണിയാമ്പുഴ പാലത്തിന് സമീപത്ത് അടിഞ്ഞുകൂടിയ പോള ബാർജിന്റെ പ്രൊപ്പല്ലറിൽ ഉടക്കുകയായിരുന്നു. ഇന്നാലെ ഉച്ചയ്‌ക്ക് ശേഷമാണ് രണ്ട് മണ്ണു മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പോള നീക്കൽ ആരംഭിച്ചത്. ഇന്ന് രാവിലെയോടെ തടസം മുഴുവനായി മാറ്റുകയായിരുന്നു.  

ബാർജ് നീക്കി ഒരു മണിക്കൂറിനുള്ളിൽ വാട്ടർ മെട്രോ ട്രയൽ റൺ നടത്തി. ബാർജ് കുടുങ്ങിക്കിടന്നതു കാരണം അമ്പലമേട് ഫാക്ടിലേക്കുള്ള ചരക്ക് നീക്കം കഴിഞ്ഞ മൂന്നു ദിവസമായി തടസ്സപ്പെട്ടിരുന്നു. 

Tags: Boat serviceBargeകൊച്ചി വാട്ടര്‍ മെട്രോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉള്‍നാടന്‍ ജലടൂറിസത്തിന് തടയിട്ട് സര്‍ക്കാര്‍; ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നൽകരുതെന്ന് മാരിടൈം ബോര്‍ഡ്, നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും

Kerala

മുതലപ്പൊഴിയില്‍ കൂറ്റന്‍ ബാര്‍ജ് പുലിമുട്ടിലേക്ക് ഇടിച്ചു കയറി

Kerala

അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരും; തൃശൂരില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ നീക്കം

Kerala

അര്‍ജുനായി തെരച്ചില്‍ നടത്താന്‍ ട്രിച്ചിയില്‍ നിന്ന് ബാര്‍ജെത്തിക്കും

Alappuzha

മുഹമ്മ- കുമരകം റൂട്ടില്‍ബോട്ട് സര്‍വീസ് അവതാളത്തില്‍

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.