Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗത്യന്തരമില്ലാതെ ഫ്രഞ്ചുകാര്‍ തെരുവിലിറങ്ങി; അഞ്ചുദിവസം ഫ്രാന്‍സിനെ കത്തിച്ച കുടിയേറ്റ മുസ്ലിങ്ങളുടെ ലഹള ഒതുങ്ങുന്നു

വംശീയ വിവേചനം ആരോപിച്ച് കഴിഞ്ഞ അഞ്ച് ദിവസമായി ഇസ്ലാമിക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ലഹള അനിയന്ത്രിതമായപ്പോള്‍ ഗത്യന്തരമില്ലാതെ ഫ്രഞ്ചുകാര്‍ തെരുവില്‍ ഇറങ്ങി. ഫ്രാന്‍സിലെ വിവിധ നഗരങ്ങളിലെ മേയര്‍മാരുടെ നേതൃത്വത്തിലാണ് അക്രമത്തിനും കൊള്ളയ്‌ക്കും എതിരെ ഫ്രഞ്ചുസ്വദേശികള്‍ രംഗത്തിറങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2023, 08:42 pm IST
inWorld

പാരിസ്: വംശീയ വിവേചനം ആരോപിച്ച് കഴിഞ്ഞ അഞ്ച് ദിവസമായി കുടിയേറ്റ മുസ്ലിങ്ങളുടെ കൂട്ടായ്‌മകളുടെ നേതൃത്വത്തില്‍ നടന്ന ലഹള അനിയന്ത്രിതമായപ്പോള്‍ ഗത്യന്തരമില്ലാതെ ഫ്രഞ്ചുകാര്‍ തെരുവില്‍ ഇറങ്ങി. ഫ്രാന്‍സിലെ വിവിധ നഗരങ്ങളിലെ മേയര്‍മാരുടെ നേതൃത്വത്തിലാണ് അക്രമത്തിനും കൊള്ളയ്‌ക്കും എതിരെ ഫ്രഞ്ചുസ്വദേശികള്‍ രംഗത്തിറങ്ങിയത്.  

നാഹേല്‍ എന്ന അള്‍ജീരിയക്കാരനായ 17കാരനെ ഫ്ര‍ഞ്ച് പൊലീസ് വാഹനപരിശോധനയ്‌ക്കിടെ വെടിവെച്ചുകൊന്നതിനെ തുടര്‍ന്നാണ് ലഹള പൊട്ടിപ്പുറപ്പെട്ടത്. പിന്നീടത് ഫ്രാന്‍സിലെ വിവിധ നഗരങ്ങളില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു. കെട്ടിടങ്ങള്‍ക്ക് തീവെച്ചും വാഹനങ്ങള്‍ കത്തിച്ചും ജനങ്ങളെ കൊള്ളയടിച്ചും അക്രമികള്‍ വിലസുകയായിരുന്നു.  ഫ്രഞ്ച് പൊലീസ് കലാപത്തില്‍ ഏകദേശം 2650 പേരെ അറസ്റ്റ് ചെയ്തിട്ടും ലഹള കെട്ടടങ്ങിയില്ല.  

ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ട വിവിധ നഗരങ്ങളിലെ മേയര്‍മാരുടെ നേതൃത്വത്തില്‍ ഫ്രഞ്ചുകാരുടെ ലഹളയ്‌ക്കെതിരായ റാലി:

ഫ്രാന്‍സിലേക്ക് വിവിധ ഇസ്ലാമിക രാഷ്‌ട്രങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളായി കുടിയേറിയ മുസ്ലിം വിഭാഗമാണ് ലഹളയ്‌ക്ക് നേതൃത്വം നല്‍കിയതെന്നാണ് ഫ്രഞ്ച് രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തല്‍. ഏറ്റവുമൊടുവില്‍ എല്‍ഹെ ലെ റോസസ് എന്ന സബര്‍ബിലെ മേയറായ വിന്‍സന്റെ ജീന്‍ബ്രൂണിന്റെ വീടും അക്രമികള്‍ ആക്രമിച്ചു. തീയിട്ടു. എന്നാല്‍ മേയറുടെ ധീരയായ ഭാര്യ കുട്ടികളെ തീയില്‍ നിന്നും രക്ഷിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളും ടൗണ്‍ഹാളുകളും അക്രമികള്‍ ആക്രമിച്ചിരുന്നു.  

ഇതോടെയാണ് മറ്റ് മാര്‍ഗ്ഗങ്ങളില്ലാതായതോടെ ഫ്രഞ്ച് പൗരന്മാര്‍ തന്നെ വിവിധ നഗരങ്ങളിലെ മേയര്‍മാരുടെ നേതൃത്വത്തില്‍ ലഹളക്കാര്‍ക്കെതിരെ പ്രകടനം സംഘടിപ്പിച്ചത്. വിവിധ ടൗണ്‍ഹാളുകളിലായിരുന്നു പ്രകടനവും പ്രതിഷേധ സമ്മേളനങ്ങളും. ഫ്രാന്‍സിന്റെ പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു പ്രകടനങ്ങളത്രയും. ഇതോടെ  അക്രമികള്‍ ഉള്‍വലിയാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ്  കണ്ടെത്തല്‍.  

ഇപ്പോള്‍ ഫ്രാന്‍സില്‍ ഏകദേശം 57 ലക്ഷം മുസ്ലിങ്ങള്‍ ഉണ്ട്. ക്രിസ്ത്യന്‍ മതക്കാര്‍ കഴിഞ്ഞാല്‍ ജൂതന്മാരെയും പ്രൊട്ടസ്റ്റന്‍റുകളെയും പിന്തള്ളി ഇപ്പോള്‍ ഇസ്ലാമാണ് ഫ്രാന്‍സിലെ രണ്ടാമത്തെ വലിയ മതം. ഈജിപ്ത്, അള്‍ജീരിയ, പടിഞ്ഞാറന്‍ ആഫ്രിക്ക, ടുണീഷ്യ, മൊറോക്കോ, സിറിയ, ലെബനന്‍ എന്നീ രാജ്യങ്ങള്‍ ഒരു കാലത്ത് ഫ്രാന്‍സിന്റെ കോളനികളായിരുന്നു. ഇവിടങ്ങളില്‍ ഫ്ര‌ഞ്ച് കൊളോണിയല്‍ ഭരണത്തിനെതിരെ ആഭ്യന്തരകലാപങ്ങള്‍ നടന്ന 1954 മുതല്‍ 62 വരെയുള്ള കാലഘട്ടത്തില്‍ ഒട്ടേറെ മുസ്ലിം അഭയാര്‍ത്ഥികള്‍ ഫ്രാന്‍സില്‍ എത്തിയിരുന്നു. പിന്നീടെ 2014-16 കാലഘട്ടത്തിലാണ് മുസ്ലിം അഭയാര്‍ത്ഥികളുടെ പ്രവാഹം ഫ്രാ‍ന്‍സിലേക്കുണ്ടായത്. 

ഫ്രാന്‍സിന്റെ മതേതര മൂല്യങ്ങളോട് അലിഞ്ഞുചേരാതെ മതപരമായാണ് ഈ വലിയ സമൂഹം ഫ്രാന്‍സില്‍ ജീവിക്കുന്നത്. ഇത് പലപ്പോഴും പല തരം പൊട്ടിത്തെറികള്‍ക്കും കാരണമാകുന്നുണ്ട്. ഫ്രാന്‍സിലേക്ക് കുടിയേറിയ മുസ്ലിങ്ങളില്‍ കൂടുതല്‍ വടക്കന്‍ ആഫ്രിക്കന്‍ മുസ്ലിം രാജ്യങ്ങളായ അള്‍ജീരിയ, മൊറോക്കോ, ടുണീഷ്യ, മഗ്രെബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അതുകൂടാതെ സിറിയ ഉള്‍പ്പെടെയുള്ള  അറബ് രാഷ്‌ട്രങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളായും ധാരാളം പേര്‍ എത്തി. ഇവരുടെ ജനസംഖ്യയിലെ വര്‍ധനവും ദേശീയ ശരാശരിയേക്കാള്‍ എത്രയോ കൂടതലാണ് എന്നതും ഫ്രഞ്ച് സര്‍ക്കാരിന് ആശങ്കയുണര്‍ത്തുന്ന വസ്തുതയാണ്. 

. 

Tags: കലാപംfranceഫ്രാന്‍സ്നാഹേലിന് നീതിലഹളയ്ക്കെതിരായ റാലിഫ്രാന്‍സിലെ കലാപം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.