Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇലത്താള കലാകാരന്‍ ചെറുശ്ശേരി ശ്രീകുമാര്‍ അന്തരിച്ചു

ഇലത്താള കലാകാരന്‍ വല്ലച്ചിറ ചരളിയില്‍ കൃഷ്ണന്‍കുട്ടി നായരുടെ മകന്‍ ചെറുശ്ശേരി ശ്രീകുമാര്‍ (കുട്ടന്‍ നായര്‍ 41) അന്തരിച്ചു. പനി ബാധിച്ച് ഇന്നലെയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിത്. നഷ്ടമായത് ഇലത്താള വാദനത്തിലെ യുവകലാകാരനെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2023, 06:31 pm IST
in Kerala
ചെറുശ്ശേരി ശ്രീകുമാര്‍

ചെറുശ്ശേരി ശ്രീകുമാര്‍

തൃശൂര്‍: ഇലത്താള കലാകാരന്‍ വല്ലച്ചിറ ചരളിയില്‍ കൃഷ്ണന്‍കുട്ടി നായരുടെ മകന്‍ ചെറുശ്ശേരി ശ്രീകുമാര്‍ (കുട്ടന്‍ നായര്‍ 41) അന്തരിച്ചു. പനി ബാധിച്ച് ഇന്നലെയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിത്. നഷ്ടമായത് ഇലത്താള വാദനത്തിലെ യുവകലാകാരനെയാണ്. തൃശൂര്‍, ആറാട്ടുപുഴ, തൃപ്രയാര്‍, കൂടല്‍മാണിക്യം, തൃപ്പുണിത്തുറ, ഉത്രാളിക്കാവ് തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലെയും സജീവ സാന്നിധ്യമായിരുന്നു. ഭൗതികശരീരത്തില്‍ വാദ്യകലാരംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സംസ്‌കാരം ഉച്ചക്ക് ഒരു മണിയോടെ പാറമേക്കാവ് ശാന്തിഘട്ടില്‍. അമ്മ സരസ്വതി അമ്മ. ഭാര്യ സിനി. മക്കള്‍ നിരഞ്ജന്‍, അഭിമന്യു.

വേര്‍പാടിന്റെ വേദനയില്‍ വല്ലച്ചിറയും ചെറുശ്ശേരിയും; ഓര്‍മയായത് കുടുംബത്തിന്റെ ഏക ആശ്രയം

തൃശൂര്‍: ഇലത്താളകലാകാരന്‍ ചെറുശ്ശേരി കുട്ടന്‍നായരുടെ വേര്‍പാടിന്റെ വേദനയിലാണ് വല്ലച്ചിറയും ചേര്‍പ്പും ചെറുശ്ശേരിയും ഉള്‍പ്പെടെയുള്ള വാദ്യഗ്രാമങ്ങളും വാദ്യകലാകാരന്മാരും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി വാദ്യകലാരംഗത്ത് ശ്രദ്ധേയസാന്നിധ്യമായിരുന്നു കുട്ടന്‍ എന്നു വിളിക്കുന്ന ശ്രീകുമാര്‍. മേളപ്രമാണിയായ പണ്ടാരത്തില്‍ ചെറുശ്ശേരി കുട്ടന്‍മാരാരുടെ താളക്കാരനായാണ് കൂടുതലും വാദ്യവേദികളില്‍ പങ്കെടുക്കാറുള്ളത്. 

തൃശൂര്‍ പൂരം തിരുവമ്പാടി വിഭാഗത്തിന്റെ മേളനിരയിലാണ് കുട്ടന്‍ കൊട്ടിയിരുന്നത്. പെരുവനം പൂരം, ആറാട്ടുപുഴ പൂരം, ഊരകം പുറപ്പാട്, തൃപ്രയാര്‍, തൃക്കൂര്‍, തൃപ്പൂണിത്തുറ, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവം എന്നിങ്ങനെ കേരളത്തിലെ ഒട്ടുമിക്ക പൂരം, ഉത്സവം, താലപ്പൊലി എന്നിവയില്‍ മേളനിരയില്‍ പങ്കെടുത്തു. 

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഏകാദശിയോടനുബന്ധിച്ച തായമ്പകോത്സവത്തിലും കുട്ടന്‍ സ്ഥിരസാന്നിധ്യമായിരുന്നു. ഊരകം അമ്മതിരുവടി ക്ഷേത്രത്തിലും ഏത് വിശേഷത്തിനും വര്‍ഷങ്ങളായി കുട്ടനുണ്ട്. തൃശൂര്‍ പൂരം തിരുവമ്പാടി വിഭാഗത്തിലെ മേളനിരയിലായിരുന്നു കൊട്ടിയിരുന്നത്. ഭാര്യയും രണ്ടുകുട്ടികളും വയോധികരായ അച്ഛനമ്മമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഈ യുവതാളക്കാരന്‍. വാദ്യകലക്കൊപ്പം മികച്ച ക്ഷീരകര്‍ഷകനുമായിരുന്നു കുട്ടന്‍. നിത്യവും പുലര്‍ച്ചെ 3 മണിയോടെ ഉണര്‍ന്ന് പശുക്കറവയും പാല്‍വില്‍പ്പനയുമായി സജീവമായിരുന്നു. ചെറുശ്ശേരിയിലും സമീപപ്രദേശങ്ങളിലുമായി ഒട്ടനവധി വീടുകളിലും കടകളിലും പാല്‍ കൊടുത്തിരുന്നതും കുട്ടനായിരുന്നു. സഹപ്രവര്‍ത്തകരായ വാദ്യകലാകാരന്‍മാര്‍ക്കും ആസ്വാദകര്‍ക്കും കുട്ടനെക്കുറിച്ച് നല്ലതു മാത്രമേ പറയാനുളളൂ. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്ന കുട്ടന്‍ പനിയെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. ഇന്നലെ പുലര്‍ച്ചെ 4 മണിയോടെയായിരുന്നു മരണം. സഹപ്രവര്‍ത്തകന്റെ പെട്ടെന്നുള്ള വിയോഗത്തിന്റെ ഞെട്ടലിലാണ് വാദ്യകലാകാരന്‍മാരും സഹൃദയരും ക്ഷേത്രസമിതിപ്രവര്‍ത്തകരും.

Tags: keralaThrissurഇലത്താള കലാകാരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.