Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

മലയാളികള്‍ അതിമഹത്തായ ഗുരു പരമ്പരയുടെ പിന്‍മുറക്കാര്‍; യോഗാ ദിനം ലോകം ഏറ്റെടുത്തത് ഗുരു പരമ്പരയുടെ നന്മ:: സ്വാമി സച്ചിദാനന്ദ

മന്ത്രയുടെ വനിതാ കൂട്ടായ്‌മ സംഘടിപ്പിച്ച സെമിനാര്‍ ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2023, 08:41 am IST
inUS

ഹ്യൂസ്റ്റണ്‍: അതിമഹത്തായ ഗുരു പരമ്പരയുടെ പിന്‍മുറക്കാരാണ് മലയാളികളെന്നും അതില്‍ അഭിമാനിക്കണമെന്നും ശിവഗിരി മഠം അധ്യക്ഷന്‍  സ്വാമി സച്ചിദാനന്ദ. ഭാരതം ഉണര്‍ന്ന് കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ തന്നെ ഗുരുസ്ഥാനം ഇപ്പോള്‍ ഭാരതത്തിനുണ്ട്. ജൂണ്‍ 21 ന് നമ്മുടെ പ്രധാന മന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ വന്ന് യോഗാ ദിനം ആചരിച്ചപ്പോള്‍ ലോകം അത് ഏറ്റെടുത്തതും ഈ ഗുരു പരമ്പരയുടെ നന്മ കൊണ്ടാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ഹ്യൂസ്റ്റണില്‍ ആരംഭിച്ച മന്ത്രയുടെ ഒന്നാം ഗ്ലോബല്‍ ഹിന്ദു കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മന്ത്ര എന്ന പദത്തിന്റെ അര്‍ത്ഥ തലങ്ങളെ മനസ്സില്‍ സ്വാംശീകരിക്കുകയും അത് സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുവാന്‍ മന്ത്രയുടെ പ്രസിഡന്റ് ഹരി ശിവരാമന്‍ ഉള്‍പ്പെടെയുളള പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രഭാഷണം തുടങ്ങിയത്.  

ഭാരതത്തിലെ അതിമഹത്തായ ഗുരുക്കന്മാരെ സ്മരിച്ചു കൊണ്ടാണ് സ്വാമികള്‍ പ്രഭാഷണത്തിലേക്ക് കടന്നത്. മറ്റൊരു രാജ്യത്തിനും അവകാശപ്പെടുവാന്‍ സാധിക്കാത്ത വലിയ മഹത്വമുള്ള നാടാണ് നമ്മുടെ ഭാരതം. അത് നേടാന്‍ ഭാരതത്തിന് സാധിച്ചത് നമ്മുടെ രാജ്യത്തുള്ള ഗുരുക്കന്മാരുടെ മഹത്തായ പരമ്പരകളുടെ അനുഗ്രഹം കൊണ്ടു മാത്രമാണ്. ആദി നാരായണനില്‍ തുടങ്ങി ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍ അടക്കമുള്ള മഹാപുരുഷന്മാരാല്‍ അനുഗ്രഹീതമായ ഒരു പരമ്പര ഭാരതത്തിന് സമ്മാനിച്ചത് നമ്മുടെ കേരളമാണ് .അതില്‍ നമ്മള്‍ മലയാളികള്‍ ഭാഗ്യമുള്ളവരാണ്. ദൈവം ഗുരു എന്നീ വാക്കുകളുടെ അര്‍ത്ഥം പ്രകാശ സ്വരൂപന്‍ എന്നാണ്. സ്വയം പ്രകാശിക്കുകയും മറ്റുള്ളവരെ പ്രകാശിപ്പിക്കുകയും ചെയ്യുന്നവരാണ് ദൈവവും, ഗുരുക്കന്മാരും. നാമരൂപരഹിതനായ ദൈവത്തെ സാധാരണക്കാര്‍ക്ക് അനുഭവിച്ചറിയുവാന്‍ സദ്ഗുരുവിലൂടെ സാധിക്കും.ആ ഗുരുവും പ്രകാശ സ്വരൂപനാണ്. ഗുരുവിന് രൂപം ഉണ്ട്. ദൈവത്തിന് രൂപമില്ല.  

ദൈവും ഗുരുവും തമ്മില്‍ എന്താണ് വിത്യാസം എന്ന് ചോദിച്ചാല്‍ ശ്രീരാമകൃഷ്ണ പരമ ഹംസന്‍ പറയും പോലെ ‘മഞ്ഞുകട്ടയും വെള്ളവും തമ്മിലുള്ള വിത്യാസം പോലെ എന്ന് ‘ . ആ വ്യത്യാസമാണ് ദൈവത്തിനും ഗുരുവിനും ഉള്ളത്. ഗുരു നമ്മുടെ മുന്‍പില്‍ രൂപം പ്രാപിച്ച് നമ്മെ അനുഗ്രഹിക്കുന്നു.അപ്പോള്‍ ഗുരുവിനെ പ്രത്യക്ഷ ദൈവമായി കണക്കാക്കി പോരുന്നു. അവരെ സര്‍വ്വജ്ഞന്‍മാരായി കണക്കാക്കുകയും ചെയ്യുന്നു. ഒരു ഋഷി സര്‍വ്വ ജ്ഞനാണ്. പരമാത്മ സത്യത്തെ സാക്ഷാത്ക്കരിച്ച ഗുരു , ആ ഗുരു സര്‍വ്വജ്ഞനായി പ്രകാശിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഭാരതം കണ്ട ഋഷിവര്യന്മാര്‍ ശാസ്ത്രജ്ഞര്‍ കൂടിയായിരുന്നു എന്ന തെളിവും നമ്മുടെ ഗുരുക്കന്മാര്‍ തന്നെ.സ്വാമി പറഞ്ഞു

. ഹരി ശിവരാമന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്വാമി മുക്താനന്ദ യതി, കെ പി  ശശികല ടീച്ചര്‍, ശ്രീകാന്ത് കാര്യാട്ട്, ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്‍ , പദ്മശ്രീ രാമചന്ദ്ര പുലവര്‍, സംവിധായകന്‍ വിഷ്ണു മോഹന്‍, രഞ്ജിത്ത് തൃപ്പൂണിത്തുറ, മനോജ് നമ്പൂതിരി എന്നിവര്‍ സന്നിഹിതരായിരുന്നു.

മന്ത്രയുടെ വനിതാ കൂട്ടായ്‌മ സംഘടിപ്പിച്ച സെമിനാര്‍ ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വേദ മന്ത്രങ്ങള്‍ പിറന്ന മണ്ണ് നമുക്ക് അന്യമായെങ്കിലും ലോകത്തിന്റെ എല്ലാ ഭാഗത്തും മന്ത്രം എത്തുന്നു. ഒരേ മനസ്സോടെ ഒന്നിച്ചു നീങ്ങാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ഡോ. ഗീതാ മേനോന്‍ ആമുഖ പ്രസംഗം നടത്തി. വിജി രാമന്‍, സ്മിത ഭരതന്‍, മഞ്ജു രാജീവ് എം.ഡി, പദ്മാവതിയമ്മ തുടങ്ങിയവര്‍ സംസാരിച്ചു

Tags: കെപി ശശികല ടീച്ചര്‍Sachidananda Swamikalsivagiriusaമന്ത്രമന്ത്രങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

World

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.