Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യ സ്ഥാപിച്ച 'ഗായത്രി പരിവാറിന്റെ', യുഗനിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന ഏഴു പ്രസ്ഥാനങ്ങളില്‍ ഒന്നാമതാണ് സാധനാ പ്രസ്ഥാനം. വ്യക്തികളിലെ ഭാവ, വൈചാരിക, കര്‍മ സാധനകള്‍ സാക്ഷാത്ക്കരിക്കാന്‍ സഹായകമായ സാധനാ പ്രസ്ഥാനത്തെക്കുറിച്ചുള്ള പരമ്പര.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 05:01 pm IST
in Samskriti

മഹാകാലസേവ (പതനനിവാരണം) എന്താണു മഹാകാല സേവ?

അജ്ഞാനമാകുന്ന അന്ധകാരത്തില്‍ അലഞ്ഞു തിരിയുന്ന മാനവ വംശത്തെ സദ്ജ്ഞാനത്തിന്റെപ്രകാശത്തിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്നത് മനുഷ്യന്റെയും ഈശ്വരന്റെയും സര്‍വശ്രേഷ്ഠമായ സേവയാണ്. ഇതു ജ്ഞാന യജ്ഞമാണ്. ജ്ഞാന യജ്ഞം തന്നയാണു മഹാകാലത്തിന്റെ (കാലാധിപതിയുടെ) സേവ.

എന്തുകൊണ്ടു മഹാകാലത്തിന്റെ സേവ ചെയ്യണം?

(1) മനുഷ്യന്‍ മനുഷ്യത്വത്തെ നഷ്ടപ്പെടുത്തികൊണ്ടിരിക്കുകയാണ്. സമൂഹം ഛിന്നഭിന്നമായിക്കൊണ്ടിരിക്കുകയാണ്. ലോകം വെടിമരുന്നിന്റെ കൂമ്പാരത്തിന്മേല്‍ ഇരിക്കുകയാണ്. ഇതു അത്യന്തം വിഷമമേറിയ സമയമാണ്. അതിനാല്‍ മഹാകാലസേവ ചെയ്യണം.

(2) നാനാ ദിക്കിലും സംഭവിച്ചുകൊണ്ടിരിക്കുന്ന പതനത്തിലും വിനാശത്തിലും നിന്നു രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗമേ ഉള്ളൂ മനുഷ്യന്റെ ചിന്താഗതിയിലും പെരുമാറ്റത്തിലുമുള്ള ഇപ്പോഴത്തെ മനോഭാവം മാറ്റുക.

മനുഷ്യന്‍ ഔചിത്യങ്ങള്‍  മനസ്സിലാക്കുക. അവ പാലിക്കുക.

മനുഷ്യന്‍ മനുഷ്യനുമായി സഹകരിക്കുക. മറ്റുള്ളവരെയും ജീവിക്കാന്‍ അനുവദിക്കുക.

ഈ മനോഭാവം വളരണം. അതിനായി മഹാകാലത്തിന്റെ സേവ ചെയ്യണം.

മഹാകാലസേവ എങ്ങനെയാണു ചെയ്യേണ്ടത്?

(1) എന്നില്‍ മാറ്റം വരുമ്പോള്‍ യുഗത്തിനു മാറ്റം വരും. ഞാന്‍ നന്നാകുമ്പോള്‍ യുഗം നന്നാകും. അതിനാല്‍ ഏറ്റവും ആദ്യം തന്നില്‍തന്നെ ഈ ബോധം ഉളവാക്കുക. സ്വന്തം വിചാരങ്ങളിലും പെരുമാറ്റത്തിലും മാറ്റം വരുത്തുക.  

(2) നിത്യവും പതിവായി സ്വാദ്ധ്യായം ചെയ്യുക. പിന്നീടു മനനവും ചിന്തനവും ചെയ്യുക. അതു പ്രായോഗികമാക്കാന്‍ ശീലിക്കുക.

(3) സ്വന്തം ബന്ധുക്കള്‍ക്കും, മിത്രങ്ങള്‍ക്കും, പരിചയക്കാര്‍ക്കും ആത്മശോധനത്തിന്റെ

ഈ വിശേഷവിധി മനസ്സിലാക്കി കൊടുക്കുക. ഇതിനു വേണ്ടി തന്റെ സമയവും ജ്ഞാനവും ഉദാരമായി വിനിയോഗിക്കുക.  

(4) അഞ്ചു പുതിയ അംഗങ്ങളെ ചേര്‍ത്തു സഞ്ചിപ്പുസ്തകശാല നടത്തുക. നിത്യവും ഒരംഗത്തെ വീതം സന്ദര്‍ശിക്കുക. അവരുമായി ആത്മീയത വളര്‍ത്തുക. വായിക്കാന്‍ പുസ്തകം നല്‍കുക. ചര്‍ച്ച ചെയ്യുക.  

(5) ഈ അഞ്ചു അംഗങ്ങള്‍ ചേര്‍ന്ന സ്വാദ്ധ്യായ സമിതി രൂപീകരിക്കുക. പ്രതിവാര ചര്‍ച്ചകള്‍ നടത്തുക. എല്ലാവരും ചര്‍ച്ചയില്‍ സംസാരിക്കാന്‍ താല്പര്യപ്പെടണം. എല്ലാവര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കണം.

(6) പ്രതിവാര ജ്ഞാന ചര്‍ച്ച സംഘടിപ്പിക്കുക. ഇതില്‍ ആത്മശോധനം, ആത്മവികസനം, കുടുംബരചന, സമൂഹരചന മുതലായ വിഷയങ്ങളെപ്പറ്റി സംവാദം നടത്തുക. എല്ലാവരെക്കൊണ്ടും പ്രഭാഷണം ചെയ്യിക്കുക. പഴയ അംഗങ്ങള്‍ പ്രയത്‌നപൂര്‍വം പുതിയ അംഗങ്ങളെ മീറ്റിംഗില്‍ പങ്കെടുക്കാന്‍ കൂട്ടിക്കൊണ്ടു വരിക.

(7) പുതിയ അംഗങ്ങള്‍ക്കു ജ്ഞാനയജ്ഞത്തിലും വിശേഷസമാരോഹങ്ങളുടെ നടത്തിപ്പിലും സഹകരിക്കാന്‍ പ്രേരണ നല്‍കുക.

(8) സാമൂഹ്യ ജീവിതത്തില്‍ ആരുമായും ചര്‍ച്ചനടത്തുമ്പോള്‍ ചര്‍ച്ചയെ ക്രമേണ സദ്ജ്ഞാനത്തിലേക്കു തിരിക്കാന്‍ ശ്രമിക്കുക.

(9) ഈ ജ്ഞാനയജ്ഞത്തിനായി ദിവസവും ഒരു മണിക്കൂറോ, അഥവാ ആഴ്ചയിലെ അവധി ദിവസം ആവുന്നത്ര കൂടുതല്‍ സമയമോ വിനിയോഗിക്കുക.

(10) കര്‍മ്മോത്സുകരായ അംഗങ്ങള്‍ വെവ്വേറെ സ്ഥലങ്ങളിലും അടുത്തുള്ള ഗ്രാമങ്ങളിലും പ്രജ്ഞാസമിതികള്‍, മഹിളാ സമിതികള്‍ മുതലായവയുടെ ശാഖകള്‍ സ്ഥാപിക്കുവാനും നടത്തുവാനുമുള്ള ഏര്‍പ്പാടുകള്‍ക്കായി സഞ്ചാരം ചെയ്യണം.

(11) സാധനാ പ്രസ്ഥാനത്തിലെ സാധനാപരിപാടിയോടു ചേര്‍ന്നുള്ള വിചിന്തനവും ആശയവും മനസ്സിലാക്കുവാനും അഭ്യസിക്കുവാനും ആളുകളെ പ്രേരിപ്പിക്കുക.

(12) ലോകക്ഷേമത്തിനു വേണ്ടിയുള്ള സങ്കല്പത്തോടെ ആഴ്ചയിലൊരിക്കല്‍ സാമൂഹ്യജപവും പ്രാര്‍ത്ഥനയും ആവുന്നത്ര അധികം സ്ഥലങ്ങളിലും ഗ്രാമങ്ങളിലും നടത്താന്‍ ശ്രമിക്കുക.

(13) വിശ്വക്ഷേമാര്‍ത്ഥം എന്ന ഭാവത്തോടെ അഖണ്ഡജപത്തിന്റെയും ദീപയജ്ഞത്തിന്റെയും സവിശേഷമായ സമാരോഹങ്ങള്‍ സംഘടിപ്പിക്കാന്‍ വേണ്ടി വ്യാപകമായ തോതില്‍ ജനസമ്പര്‍ക്ക യാത്രകള്‍ ചെയ്യുക.  

(14) വൃക്ഷാരോപണം (ആല്, വേപ്പ്, കൂവളം മുതലായവ), തുളസീരോപണം എന്നിവ  പോലുള്ള നിര്‍മ്മാണാത്മകമായ പരിപാടികള്‍ പ്രത്യേക താല്പര്യത്തോടും പരിശ്രമത്തോടും കൂടെ നിര്‍വഹിക്കുക.

മേല്പറഞ്ഞ പരിപാടികളിലും ഉപയുക്തമായ മറ്റു പരപാടികളിലും വച്ച് ആര്‍ക്കു ഏതൊക്കെ ചെയ്യാനാവുമോ അവര്‍ അവ അവശ്യം നിര്‍വഹിക്കുക.  

നിസ്വാര്‍ത്ഥമായ മഹാകാലസേവ മൂലം ഗുരുകൃപ, ഭഗവല്‍കൃപ ഇവ രണ്ടും ലഭിക്കുന്നു.

Tags: ഗായത്രി പരിവാര്‍yogiആത്മീയതസംസ്‌കൃതിഹിന്ദുമതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

India

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

News

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

India

300 കോടിയുടെ പദ്ധതി ; കാശി റെയിൽവേ സ്റ്റേഷൻ മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബാക്കാൻ തീരുമാനം : തടസ്സമായി റെയിൽവേ ഭൂമിയിൽ മസ്ജിദ് ; പൊളിക്കാൻ നോട്ടീസ്

India

ഇതാണ് രാഷ്‌ട്രീയ മാന്യത: അഖിലേഷ് യാദവിന്റെ മകള്‍ക്കെതിരെയുള്ള അധിക്‌ഷേപത്തെ അപലപിച്ച് യോഗി, കര്‍ക്കശ നടപടിക്കു നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

വയനാട് തുരങ്ക പാത ദുരന്തം; അഞ്ചംഗ അന്വേഷണ സമിതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

‘സത്‌ലുജ്’ സിനിമാ വിവാദം; ഒ ടി ടി ചിത്രങ്ങൾക്കും സെൻസർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.