Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവഗണനയ്‌ക്ക് പരിഹാരമില്ല; രാജാരവിവര്‍മ്മ നിലയത്തില്‍ നിയമന നീക്കവുമായി ലളിത കലാ അക്കാദമി, അപേക്ഷ ക്ഷണിച്ചതിന് പിന്നിൽ സിപിഎം താത്പര്യം

കിളിമാനൂരിലെ സാംസ്‌ക്കാരിക നിലയത്തില്‍ സ്റ്റുഡിയോ അസിസ്റ്റന്റ്, കുക്ക് കം വാച്ച്മാന്‍, സ്വീപ്പര്‍ കം ഗാര്‍ഡനര്‍ എന്നീ തസ്തികകളിലേക്കാണ് അഭിമുഖം കഴിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 12:32 pm IST
in Kerala

കിളിമാനൂര്‍ ഗോവിന്ദ്  

കിളിമാനൂര്‍: ചിത്രകലാ വൈഭവത്താല്‍ ലോകം കീഴടക്കിയ ചിത്രകാരന്‍ രാജാ രവിവര്‍മയെ കേരള ലളിത കലാ അക്കാദമി അവഗണിക്കുമ്പോഴും കിളിമാനൂരിലെ സാംസ്‌ക്കാരിക നിലയത്തില്‍ നിയമനങ്ങള്‍ നടത്താന്‍ തിരക്കുപിടിച്ച നീക്കങ്ങള്‍. അപൂര്‍വചിത്രങ്ങളടക്കം നശിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ ടാര്‍പ്പോളിന്‍ വലിച്ചുകെട്ടി തത്കാലത്തേക്ക് ചോര്‍ച്ച അടച്ച് വിവാദം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന അതേ അക്കാദമിയാണ് ഭരണകക്ഷിക്കാരെ തിരുകിക്കയറ്റാന്‍ ദിവസവേതനക്കാരെ തേടി അപേക്ഷ ക്ഷണിച്ചത്.

കിളിമാനൂരിലെ സാംസ്‌ക്കാരിക നിലയത്തില്‍ സ്റ്റുഡിയോ അസിസ്റ്റന്റ്, കുക്ക് കം വാച്ച്മാന്‍, സ്വീപ്പര്‍ കം ഗാര്‍ഡനര്‍ എന്നീ തസ്തികകളിലേക്കാണ് അഭിമുഖം കഴിഞ്ഞത്. കണ്ണൂര്‍ ശ്രീകണ്ഠപുരത്തേക്കും കിളിമാനൂരിലേക്കും ഓരോ സ്റ്റുഡിയോ അസിസ്റ്റന്റിനെയും കിളിമാനൂരിലേക്ക് മാത്രം കുക്ക് കം വാച്ച്മാന്‍, സ്വീപ്പര്‍ കം ഗാര്‍ഡനര്‍ ഒഴിവിലേക്കുമാണ് അക്കാദമി അപേക്ഷ ക്ഷണിച്ചത്. ശ്രീകണ്ഠപുരത്ത് ഒരു കുക്കിന്റെയും എറണാകുളം ദര്‍ബാര്‍ ഹാളില്‍ ഒരു ഡിസൈനറുടെയും ഒഴിവുകളിലേക്കും ആളെ വിളിച്ചിരുന്നു.  

കിളിമാനൂരില്‍ ആര്‍ട്ട് ഗ്യാലറി ചോര്‍ന്നൊലിച്ചും നില മുഴുവന്‍ കാടുകയറി നശിച്ചും കിടന്നിട്ട് തിരിഞ്ഞു നോക്കാത്ത ലളിതകലാ അക്കാദമി അക്കാര്യത്തില്‍ ശാശ്വതമായ പരിഹാരം കണ്ടെത്താതെ നിയമനത്തിന് തിരക്കുകൂട്ടുന്നതെന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.  

കിളിമാനൂരില്‍ നിലവില്‍ രണ്ടു ജീവനക്കാര്‍ കരാര്‍ അടിസ്ഥാനത്തിലുണ്ട്.  നൂറുകണക്കിന് ചെറുപ്പക്കാര്‍ തൊഴില്‍ എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തും പിഎസ്‌സി പരീക്ഷകളെഴുതിയും തൊഴിലില്ലാതെ അലയുമ്പോഴാണ് ദിവസ വേതന അടിസ്ഥാനത്തിലെ ഈ നിയമനങ്ങള്‍. സിപിഎം താത്പര്യമനുസരിച്ചാണ് പുതിയ നിയമനങ്ങളെന്നും ആക്ഷേപമുണ്ട്.

Tags: appointmentരാജാ രവിവര്‍മ്മLalithakala Academy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

Kerala

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം: വിവാദം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്,പരിശോധിച്ച് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി

India

എതിർപ്പ് ശക്തം; റിക്കി രാധൻ പണ്ഡിറ്റിന്റെ മുഖ്യമന്ത്രിയുടെ ‘ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി’ നിയമന ഉത്തരവ് പിൻവലിച്ചു

Kerala

സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ കത്തില്‍ നടന്ന നിയമനങ്ങള്‍ വ്യാപകം; നിയമനടപടിക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷൻ

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.