Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രാവീണ്യമില്ല; കേരള സിന്‍ഡിക്കേറ്റിലെ രാഷ്‌ട്രീയ നാമനിര്‍ദ്ദേശം വിവാദത്തില്‍, ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

ജെ.എസ്.ഷിജുഖാന്‍ സിപിഎം ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും അഖിലേന്ത്യാ കമ്മറ്റി അംഗവുമാണ്. അഡ്വ. ജി. മുരളീധരന്‍പിള്ള സിപിഎം കൊല്ലം ജില്ലാകമ്മറ്റി അംഗമാണ്. മറ്റൊരാളായ ആര്‍.രാജേഷ് മുന്‍ എംഎല്‍എയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2023, 04:35 pm IST
inKerala

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രാവീണ്യമില്ലാത്തവരെ കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തത് വിവാദമാകുന്നു. ആറ് വിദ്യാഭ്യാസ വിചക്ഷണരെയാണ് സെനറ്റിലേക്കും സിന്‍ഡിക്കേറ്റിലേക്കും സര്‍ക്കാര്‍ നേരിട്ട് നാമനിര്‍ദ്ദേശം ചെയ്തത്. ഇതില്‍ ജെ.എസ്. ഷിജുഖാന്‍, അഡ്വ. ജി. മുരളീധരന്‍പിള്ള, മുന്‍ എംഎല്‍എ ആര്‍.രാജേഷ് എന്നിവര്‍ക്ക് ഉന്നത വിദ്യാഭ്യാസരംഗത്ത് ഒരു വൈദഗദ്ധ്യവും ഇല്ലെന്നാണ് ആരോപണം ഉയരുന്നത്. ഇവരുടെ മൂന്നുപേരുടെ നാമനിര്‍ദ്ദേശവും രാഷ്‌ട്രീയ അജണ്ടയെന്നാണ് ആരോപണം.  

ജെ.എസ്.ഷിജുഖാന്‍ സിപിഎം ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും അഖിലേന്ത്യാ കമ്മറ്റി അംഗവുമാണ്. അഡ്വ. ജി. മുരളീധരന്‍പിള്ള സിപിഎം കൊല്ലം ജില്ലാകമ്മറ്റി അംഗമാണ്. മറ്റൊരാളായ ആര്‍.രാജേഷ് മുന്‍ എംഎല്‍എയാണ്.  ഉന്നത വിദ്യാഭ്യാസ വിദഗദ്ധരുടെ പട്ടികയിലേക്കാണ് ഈ മൂന്നുപേരെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

സര്‍വ്വകലാശാല ഭരണം രാഷ്‌ട്രീയ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ചട്ടവിരുദ്ധമായി സര്‍ക്കാര്‍ നടത്തിയ മൂന്ന് പേരുടെ നാമനിര്‍ദ്ദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍  കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ യാതൊരു പ്രാവീണ്യവുമില്ലെന്നും നിലവില്‍ സിപിഎമ്മിന്റെ ഔദ്യോഗിക ഭാരവാഹികളാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സര്‍വ്വകലാശാലകളെ രാഷ്‌ട്രീയവത്കരിക്കാനുള്ള ശ്രമത്തിനെതിരെെ ഹൈക്കോടതിയെ സമീപിക്കുമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍  കമ്മിറ്റി അറിയിച്ചു.

സര്‍വ്വകലാശാലയുടെ അക്കാദമിക പ്രവര്‍ത്തനത്തിലടക്കം അന്തിമ തീരുമാനം എടുക്കുന്നത് സിന്‍ഡിക്കേറ്റാണ്.  ഉന്നത വിദ്യാഭ്യാസരംഗത്തെ വിദഗദ്ധര്‍ നിരവധിപേർ സംസ്ഥാനത്തുടനീളമുണ്ട്. അവരെ ആരെയും ഉപയോഗപ്പെടുത്താതെ മുഴുവന്‍ സമയ രാഷ്‌ട്രീയപ്രവര്‍ത്തകരെ സര്‍വ്വകലാശാലകളിലേക്ക് തിരുകികയറ്റുന്നതിനെ തിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ സിന്‍ഡിക്കേറ്റ് അംഗവും സിപിഎം കൊല്ലംജില്ലാ നേതാവുമായ  ബാബുജാന്‍ നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ കുരുങ്ങികിടക്കുകയാണ്.

സര്‍വ്വകലാശാലകളിലെ അനധികൃത നിയമനത്തിലടക്കം സിപിഎം നേതാക്കളായ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ വഴിവിട്ട ഇടപെടലുകളും ഇഷ്ടക്കാരെ തിരുകി കയറ്റലും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. കൂടാതെ സര്‍വ്വകലാശാലകളിലെ വിസി നിയമനങ്ങള്‍ക്കടക്കം തടസ്സം നില്‍കുന്നത് സിപിഎം സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നേതൃത്വത്തിലാണ്. വിദ്യാര്‍ത്ഥി പ്രതിനിധികളില്ലാതെ കേരള സര്‍വ്വകലാശാല സെനറ്റ് പുനഃസംഘടിപ്പിക്കാനും നീക്കം നടക്കുന്നുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.  

Tags: Kerala Universityഉന്നത വിദ്യാഭ്യാസ മേഖലSyndicate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.