Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വാടാനപ്പിള്ളിയില്‍ ഒന്നര ലക്ഷം രൂപയുടെ വിദേശനിര്‍മിത സിഗരറ്റുകള്‍ പിടികൂടി

നിയമപ്രകാരമുള്ള മുന്നറിയിപ്പോ നിര്‍ദ്ദേശങ്ങളോ പ്രിന്റ് ചെയ്യാതെ അനധികൃതമായി വില്‍പന നടത്താന്‍ എത്തിച്ച സിഗരറ്റുകള്‍ വാടാനപ്പിള്ളി സെന്ററിലെ ഐറ്റംസ് ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ നിന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വാടാനപ്പിള്ളി റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എസ്.എസ്. സച്ചിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 08:23 pm IST
inThrissur
വാടാനപ്പിള്ളിയില്‍ നിന്ന് പിടിച്ചെടുത്ത വിദേശ നിര്‍മിത സിഗരറ്റുകള്‍

വാടാനപ്പിള്ളിയില്‍ നിന്ന് പിടിച്ചെടുത്ത വിദേശ നിര്‍മിത സിഗരറ്റുകള്‍

കാഞ്ഞാണി: ഇന്ത്യന്‍ വിപണിയില്‍ വില്‍പനക്ക് അനുമതിയില്ലാത്ത ഒന്നര ലക്ഷം രൂപയുടെ വിദേശ നിര്‍മിത സിഗരറ്റുകള്‍ വാടാനപ്പള്ളി റേഞ്ച് എക്‌സൈസ് സംഘം പിടികൂടി. നിയമപ്രകാരമുള്ള മുന്നറിയിപ്പോ നിര്‍ദ്ദേശങ്ങളോ പ്രിന്റ് ചെയ്യാതെ അനധികൃതമായി വില്‍പന നടത്താന്‍ എത്തിച്ച സിഗരറ്റുകള്‍ വാടാനപ്പിള്ളി സെന്ററിലെ ഐറ്റംസ് ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ നിന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വാടാനപ്പിള്ളി റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എസ്.എസ്. സച്ചിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

വാടാനപ്പിള്ളി സെന്ററിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ വില്‍പനക്ക് വെച്ചിരുന്ന വിദേശ നിര്‍മിത സിഗററ്റുകള്‍ക്ക് കോട്പ (സീറുമ) നിയമപ്രകാരമുള്ള മുന്നറിയിപ്പ് ലേബല്‍ പതിച്ചിരുന്നില്ല. ഇവയ്‌ക്ക് ഇന്ത്യന്‍ വിപണിയില്‍ വില്‍പനാനുമതിയില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നര ലക്ഷം രൂപക്കുള്ള വിദേശയിനം സിഗരറ്റാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. മറ്റു കടകളിലേക്കും ഇവിടെ നിന്ന് സിഗരറ്റ് മൊത്തക്കച്ചവടം ചെയ്യുന്നതായും കടയുടമ വലിയകത്ത് വീട്ടില്‍ സൈഫുദീനെതിരെ നടപടിയെടുത്തതായും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.  

മാള്‍ബറോ, ഡിജാറം ബ്ലാക്ക്, ബിസിനസ് റോയല്‍സ്, ഡേവിഡ്റോഫ്, ഗോള്‍ഡ് വൈറ്റ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, കിങ്ഡം തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള സിഗററ്റുകളാണ് പിടിച്ചെടുത്തത്. ഇവ തുടര്‍ നടപടികള്‍ക്കായി വാടാനപ്പിള്ളി സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി. വാടാനപ്പിള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്.എസ്. സച്ചിന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.ആര്‍. ഹരിദാസ്, സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥരായ ജെയ്സണ്‍ പി. ദേവസി, അനീഷ് പോള്‍, രാജേഷ്, രതീഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് സിഗററ്റുകള്‍ പിടികൂടിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

Alappuzha

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

India

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

Kerala

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.