Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വളപട്ടണത്ത് സ്വകാര്യ വ്യക്തികള്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തി; കണ്ണടച്ച് അധികൃതര്‍

വളപട്ടണത്തെ സ്വകാര്യ പ്ലൈവുഡ് ഫാക്റ്ററി ഉടമസ്ഥര്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അതിക്രമിച്ച് കയറി കൈവശപ്പെടുത്തിയിട്ടും കണ്ടില്ലെന്ന് നടിച്ച് ജില്ലാ ഭരണകൂടം. കയ്യേറ്റം സംബന്ധിച്ച് സമയാസമയം അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 06:16 pm IST
inKannur

കണ്ണൂര്‍: വളപട്ടണത്തെ സ്വകാര്യ പ്ലൈവുഡ് ഫാക്റ്ററി ഉടമസ്ഥര്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അതിക്രമിച്ച് കയറി കൈവശപ്പെടുത്തിയിട്ടും കണ്ടില്ലെന്ന് നടിച്ച് ജില്ലാ ഭരണകൂടം. കയ്യേറ്റം സംബന്ധിച്ച് സമയാസമയം അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

കയ്യേറിയ സ്ഥലത്ത് നിരന്തരമായി പ്ലൈവുഡ് ഫാക്റ്ററിയിലെ മാലിന്യം തള്ളുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി 2006 ല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

സര്‍ക്കാര്‍ പുറമ്പോക്ക് കയ്യേറി 13 കമ്പനികള്‍ മരവ്യവസായത്തിനാവശ്യമായ നിര്‍മ്മാണം നടത്തി നിരന്തരമായി പ്രവര്‍ത്തിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ നടപടിയുണ്ടായില്ല.അധികൃതര്‍ പുറമ്പോക്ക് കയ്യേറ്റവുമായി ബന്ധപ്പെട്ട് പ്ലൈവുഡ് ഫാക്റ്ററി ഉടമകള്‍ക്ക് നോട്ടീസ് അയച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ കണ്ണൂര്‍ താലൂക്ക് ഓഫീസ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് കയ്യേറ്റ സ്ഥലം തിട്ടപ്പെടുത്തി അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലം ഒഴിയാന്‍ ആവശ്യപ്പെട്ട് 2019 ഫെബ്രുവരിയില്‍ 13 ഫാക്റ്ററി ഉടമകള്‍ക്കും 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തു.

ഇതിനെതിരെ ഒരു വ്യവസായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2019 സപ്തംബറില്‍ പരാതി തള്ളി. പിന്നീട് 2019 സപ്തംബര്‍ മൂന്നിന് കലക്ടറുടെ ചേംബറില്‍ വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കയ്യേറ്റം നിലനിര്‍ത്തിക്കൊണ്ട് എല്ലാ പ്ലൈവുഡ് കമ്പനികളുടെയും തല്‍സ്ഥിതി നിലനിര്‍ത്താനും നിമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കാനും നിര്‍ദ്ദേശം നല്‍കി.  

2021 നവംബര്‍ ആറിന് ചിറക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗ്രാമപഞ്ചായത്ത്‌രാജ് ആക്റ്റ് 254 (2) പ്രകാരം ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് 13 കമ്പനികള്‍ക്കും നോട്ടീസ് നല്‍കിയെങ്കിലും ആരും തന്നെ മറുപടി നല്‍കിയില്ല.

ഈ സാഹചര്യത്തില്‍ വിഷയം പഞ്ചായത്ത് സെക്രട്ടറി ജില്ലാ കലക്റ്ററുടെയും കണ്ണൂര്‍ തഹസില്‍ദാരുടെയും ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ഭരണ പ്രതിപക്ഷ കക്ഷികളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള വ്യവസായികളെ ഭയപ്പെടുന്ന ജില്ലാ ഭരണകൂടം ഇതിനെതിരെ ഇതുവരെ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. നിലവിലുള്ള കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതിനാല്‍ പുതിയ പുറമ്പോക്ക് തേടുകയാണ് കയ്യേറ്റക്കാര്‍.

Tags: kannurവരുമാനംവളപട്ടണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

Kerala

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.