Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഅദനിയുടെ ആരോഗ്യസ്ഥിതി തിരക്കി; പിന്നീട് നിരന്തരം ലൈംഗികത നിറഞ്ഞ സന്ദേശം; പിഡിപി ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരേ മാധ്യമപ്രവര്‍ത്തകയുടെ പരാതി

മാധ്യമപ്രവര്‍ത്തകയുടെ കാര്‍കൂന്തലിനെയും അംഗലാവണ്യത്തെയും കുറിച്ച് ദ്വയാര്‍ത്ഥത്തോടെയുളള വര്‍ണനയും സന്ദേശങ്ങളുമാണ് ഇയാള്‍ തുടര്‍ച്ചയായി അയച്ചുകൊണ്ടിരുന്നത്. പണവും നേരിട്ടല്ലാത്ത രീതിയില്‍ ഓഫര്‍ ചെയ്യുന്നുണ്ട്. വിഷയത്തില്‍ പിഡിപി പ്രതികരിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 05:23 pm IST
in Kerala

കൊച്ചി: മഅദനിക്കൊപ്പം കൊച്ചിയില്‍ എത്തിയ പിഡിപി നേതാവിനെതിരെ പരാതി നല്‍കി മാധ്യമപ്രവര്‍ത്തക. വാട്സ്ആപ്പിലൂടെ നിരന്തരം ലൈംഗിക ചുവയുളള സന്ദേശങ്ങള്‍ അയച്ചതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കിയത്. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് പരാതി. നിസാര്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇയാള്‍ നിരന്തരം ശല്യം ചെയ്യുകയാണെന്ന് പരാതിയില്‍ മാധ്യമപ്രവര്‍ത്തക പറയുന്നു. ജാമ്യത്തില്‍ ഇളവ് നേടി കേരളത്തിലെത്തിയ മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാന്‍ പിഡിപി ചുമതലപ്പെടുത്തിയ നേതാവാണ് നിസാര്‍ മേത്തര്‍.  

വാര്‍ത്തക്കായി മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ തിരക്കിയ മാദ്ധ്യമപ്രവര്‍ത്തകയോട് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞതോടെ നിസാര്‍ ലൈംഗിക ചുവയുള്ള സന്ദേശങ്ങളുമായി സമീപിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക താക്കീത് നല്‍കിയെങ്കിലും ഇയാള്‍ പിന്‍മാറിയില്ല. തുടര്‍ന്നാണ് പരാതി നല്‍കിയത്. മാധ്യമപ്രവര്‍ത്തകയുടെ കാര്‍കൂന്തലിനെയും അംഗലാവണ്യത്തെയും കുറിച്ച് ദ്വയാര്‍ത്ഥത്തോടെയുളള വര്‍ണനയും സന്ദേശങ്ങളുമാണ് ഇയാള്‍ തുടര്‍ച്ചയായി അയച്ചുകൊണ്ടിരുന്നത്. പണവും നേരിട്ടല്ലാത്ത രീതിയില്‍ ഓഫര്‍ ചെയ്യുന്നുണ്ട്. വിഷയത്തില്‍ പിഡിപി പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് മഅദനി കേരളത്തില്‍ എത്തിയത്. ബംഗലൂരു സ്ഫോടന കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന മഅദനി ജാമ്യവ്യവസ്ഥയില്‍ ഇളവ് വാങ്ങിയാണ് രോഗാവസ്ഥയിലുളള പിതാവിനെ കാണാന്‍ കേരളത്തിലെത്തിയത്. കേരളത്തിലെത്തിയതോടെ ആരോഗ്യനില മോശമായെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരുകയാണ് മഅദനി.

Tags: ലൈംഗിക ദുരുപയോഗംമദനിപിഡിപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പര്‍ദ ധരിച്ച് ലുലു മാളില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തി; പ്രമുഖ ഐടി സ്ഥാപനത്തിലെ ജീവനക്കാരന്‍ അറസ്റ്റില്‍

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

ചന്ദ്രന്‍
Thrissur

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; തൃശ്ശൂരിൽ വയോധികന്‍ പിടിയില്‍

India

സ്വന്തം അമ്മയുടെ മുന്നില്‍ വച്ച് റോഡിലൂടെ പോയ സ്ത്രീയുടെ വസ്ത്രം വലിച്ചുകീറി മദ്യപന്‍; യുവാവ് അറസ്റ്റില്‍

Kerala

കുന്നത്തുകാലില്‍ അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; സിപിഐ നേതാവിനെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.