Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരള നിയമസഭാ സമിതിയംഗങ്ങള്‍ക്ക് ബംഗാള്‍ രാജ്ഭവനില്‍ ഊഷ്മള സ്വീകരണം; പീസ് റൂമും ദ്രുത പരിഹാര സെല്ലും എംഎല്‍എമാര്‍ സന്ദര്‍ശിച്ചു

കേരളത്തിൽ നിന്നുള്ള നേതാക്കളെ കൊല്‍ക്കത്തയില്‍ കണ്ടതില്‍ ഡോ.ആനന്ദബോസും നാട്ടുകാരനായ ഗവര്‍ണറെ രാജ്ഭവനില്‍ കാണാനായതില്‍ എം.എല്‍ എമാരും ആനന്ദം പങ്കുവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 02:51 pm IST
inIndia

കൊല്‍ക്കത്ത: കേരള നിയമസഭയില്‍ നിന്നുള്ള മൂന്നംഗ പഠനസംഘത്തിന് കൊല്‍ക്കത്ത രാജ്ഭവനില്‍ ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസിന്റെ ഊഷ്മള സ്വീകരണം.  പിസി വിഷുനാഥ് (ചെയര്‍മാന്‍), എന്‍.ജെ അക്ബര്‍, എം.വിജിന്‍ എന്നിവരുള്‍പ്പെട്ടതാണ്  നിയമസഭപഠനസംഘം. സഭയില്‍ മേശപ്പുറത്തുവയ്‌ക്കുന്ന പേപ്പറുകള്‍ സംബന്ധിച്ച നിയമസഭാ കമ്മിറ്റിയംഗങ്ങളാണ് മൂവരും.  

കേരളത്തിൽ നിന്നുള്ള നേതാക്കളെ കൊല്‍ക്കത്തയില്‍ കണ്ടതില്‍ ഡോ.ആനന്ദബോസും നാട്ടുകാരനായ ഗവര്‍ണറെ രാജ്ഭവനില്‍ കാണാനായതില്‍ എം.എല്‍ എമാരും ആനന്ദം പങ്കുവെച്ചു. സംഘം  കൊല്‍ക്കത്തയിലെത്തുമ്പോള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കടുക്കുന്ന പശ്ചിമബംഗാളില്‍ രാഷ്‌ട്രീയാന്തരീക്ഷം അത്യന്തം കലുഷിതമായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പതിനഞ്ചുദിവസത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന അക്രമങ്ങളില്‍ ഒന്‍പതുപേരാണ് കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് മാരകമായ പരിക്കേറ്റു.  

അധികൃതരുടെ ഭാഗത്തുനിന്ന് നീതിലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്ന് അന്തരീക്ഷം തണുപ്പിക്കാന്‍ ഗവര്‍ണര്‍ നേരിട്ട് ഇടപെട്ട് രാജ്ഭവനില്‍ സജ്ജീകരിച്ച പീസ് റൂമും ദ്രുത പരിഹാര സെല്ലും എം എല്‍ എ മാര്‍ സന്ദര്‍ശിച്ചു. ആറുദിവസം ദിവസം മുന്‍പ് തുടക്കം കുറിച്ച ഈ സംവിധാനങ്ങളിലേക്ക് അക്രമങ്ങളും അനീതിയും സംബന്ധിച്ച് ഇപ്പോള്‍ പരാതിപ്രവാഹമാണ്.  ഇതിനകം നേരിട്ടും ഫോണിലുമായി  ആയിരത്തിലേറെ പരാതികളും പരിദേവനങ്ങളും ഇവിടെയെത്തി.  

രാജ്ഭവനിലെ പത്തു ജീവനക്കാര്‍ ഉള്‍പ്പെട്ടതാണ് പീസ് റൂം. പുറമെയാണ് ഗവര്‍ണറുടെ ഒ എസ് ഡി നേതൃത്വം നല്‍കുന്ന റാപ്പിഡ് റെസ്‌പോണ്‍സ് സെല്‍.  

Tags: governorപശ്ചിമബംഗാള്‍സിവി ആനന്ദബോസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

News

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

Kerala

നിയമസഭയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചില്ല; സതീശൻ സർക്കാർ ആരുടെ നിയന്ത്രണത്തിൽ?

Kerala

മൃഗങ്ങളും മനുഷ്യരും: സംഘർഷം ഇല്ലാതാക്കുമെന്ന നയപ്രസംഗം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സർവ്വകാര്യ വിജയവും സാമ്പത്തിക ലാഭവും: സമ്പൂർണ്ണ രാശിഫലം (02 സെപ്റ്റംബർ 2026) – AI ജ്യോതിഷം

കോൺഗ്രസ് നേതാവും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടിഅന്തരിച്ചു

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

ജുന അഘാഡ ഗുജറാത്ത് ഗോശാല ആശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ രവി ശരണാനന്ദജി മഹാരാജും ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമല്‍പാദാനന്ദ
സരസ്വതിയും കണ്ണൂര്‍ ആറാട്ട് റോഡില്‍ നടന്ന സത്സംഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

കേരളത്തിലേക്ക് ചത്ത പശുക്കളുടെ മാംസ കള്ളക്കടത്ത് നടക്കുന്നു: മഹാമണ്ഡലേശ്വര്‍ രവിശരണാനന്ദജി

വേശ്യാവൃത്തിയിലെ ഇടപാടുകാരും നിയമപ്രകാരം കുറ്റക്കാര്‍: ഹൈക്കോടതി

വ്യോമസേനയിൽ പുതിയ ചരിത്രം; ശക്തി ശർമ ഇനി എയർ വൈസ് മാർഷൽ

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; അങ്ങേയറ്റം ലജ്ജാകരം

ശ്രീനാരായണ ഗുരുദേവന്റെ കണ്ണാടി പ്രതിഷ്ഠയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിലേക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ ക്ഷണിക്കാന്‍ ലോക്ഭവനിലെത്തിയ എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ യോഗം ജനറല്‍ സെക്രട്ടറി പദ്മഭൂഷണ്‍ വെള്ളാപ്പള്ളി നടേശന്റെ ഉപഹാരമായി മഹാവിഷ്ണുവിന്റെ വെങ്കല പ്രതിമ സമ്മാനിക്കുന്നു

കണ്ണാടി പ്രതിഷ്ഠയുടെ നൂറാം വാര്‍ഷികം: എസ്എന്‍ഡിപി ഗവര്‍ണറെ ക്ഷണിച്ചു

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.